ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header|ചിത്രാലയം=}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അഴീക്കോട് | |സ്ഥലപ്പേര്=അഴീക്കോട് | ||
വരി 19: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പാപ്പിനിശ്ശേരി | |ഉപജില്ല=പാപ്പിനിശ്ശേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =അഴീക്കോട് | ||
|വാർഡ്=7 | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=കണ്ണൂർ | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=249 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=232 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്‌ദുൾ നിസാർ | |പി.ടി.എ. പ്രസിഡണ്ട്=അബ്‌ദുൾ നിസാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സപ്‌ന കെ എം | |എം.പി.ടി.എ. പ്രസിഡണ്ട്=സപ്‌ന കെ എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=222224444.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |ആകെ കുട്ടികൾ=481}} | ||
'''കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ പൂതപ്പാറ എന്ന സ്ഥലത്ത് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അഴീക്കോട് സൗത്ത് യൂ പി സ്കൂൾ''' | |||
'''2021 സെപ്റ്റംബർ മാസാവസാനത്തോടെ, പുതിയരൂപത്തിലും ഭാവത്തിലും പഴമ നിലനിർത്തിയും കൊണ്ട് നവീകരിച്ച ഈ വിദ്യാലയത്തിന് 93 വർഷങ്ങളുടെ ചരിത്ര പാരമ്പര്യമുണ്ട് .''' | |||
== '''ആരംഭം''' == | |||
പ്രശസ്ത സംസ്‌കൃത പണ്ഡിതനും മാന്ത്രികനും താന്ത്രികനുമായിരുന്ന ശ്രീ കമ്മാരൻ ഗുരുക്കളാണ് സ്ഥാപകൻ. | |||
1928 ൽ സൗത്ത് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം ആരംഭിക്കുന്നത് . | |||
അതിന് മുമ്പ് അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്ന ശ്രീ കെ എം കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഇവിടെ സംസ്കൃത വിദ്യാലയം പ്രവർത്തിച്ചിരുന്നു | |||
== '''പ്രവർത്തനം''' == | |||
ഒന്നുമുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1958 ലെ കേരള വിദ്യാഭ്യാസ നിയമ പ്രകാരം എട്ടാം ക്ലാസ് നിർത്തലാക്കുകയും ഒന്നുമുതൽ ഏഴ് വരെ ആയി നിജപ്പെടുത്തുകയും ചെയ്തു. | |||
അഴീക്കോട് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്നും , വിശാലമായ കളിസ്ഥലമുള്ള സ്കൂൾ എന്നൊക്കെയുള്ള ഖ്യാതി ഈ സ്കൂളിനുണ്ട് . | |||
അത്കൊണ്ട് തന്നെ അഴീക്കോടിന്റെ സാമൂഹ്യവും സാംസ്കാരികവുമായ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ഈ വിദ്യാലയത്തിന്റെ പങ്ക് ഏറെ വലുതാണ്. | |||
പ്രഗത്ഭ വാഗ്മിയും സാഹിത്യ വിമർശകനും എഴുത്തകാരനുമൊക്കെ ആയിരുന്ന സുകുമാർ അഴീക്കോടിന്റെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ വെച്ചായിരുന്നു. | |||
അതുപോലെതന്നെ പുതുക്കുടി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,വി രാഘവൻ നായർ ,ടി വി കരുണാകരൻ നായർ ,അച്യുതൻ മാസ്റ്റർ ,എ വി ദാമോദരൻ മാസ്റ്റർ , അലവിൽ കെ രാഘവൻ ,എം ടി കുമാരൻ മാസ്റ്റർ , മൂർക്കോത്ത് കൃഷ്ണൻ മാസ്റ്റർ എന്നിങ്ങനെ ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യ അഭ്യസിച്ചിട്ടുണ്ട്. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
9 ക്ലാസ് മുറികൾ, 2 ഹാൾ | |||
* 2 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത് | |||
* വിശാലമായ കളിസ്ഥലം | |||
* നവീകരിച്ച 9 ക്ലാസ് മുറികൾ , 2 ഹാൾ | |||
* സ്കൂൾ വാഹനം | |||
* കമ്പ്യൂട്ടർ ലാബ് | |||
* സയൻസ് ലാബ് | |||
* ഗണിതലാബ് | |||
* ഡിജിറ്റൽ തിയറ്റർ | |||
* 2 സ്റ്റാഫ് റൂം | |||
* കുട്ടികളുടെ പാർക്ക് | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം | |||
* പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 71: | വരി 100: | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
സിംഗിൾ മാനേജ്മെന്റ് | സിംഗിൾ മാനേജ്മെന്റ് (എയിഡഡ്) | ||
(എയിഡഡ്) | |||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
# | |||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
വരി 83: | വരി 112: | ||
|1 | |1 | ||
|എ ലംബോധരൻ | |എ ലംബോധരൻ | ||
| | | | ||
| | | | ||
വരി 98: | വരി 122: | ||
|4 | |4 | ||
|എൻ പ്രേമസുധ | |എൻ പ്രേമസുധ | ||
| | |||
| | |||
|- | |||
|5 | |||
|അനിത എം | |||
| | | | ||
| | | | ||
വരി 103: | വരി 132: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ഡോ.സുകുമാർ അഴീക്കോട് | [[പ്രമാണം:SU1.JPG|ഇടത്ത്|ലഘുചിത്രം|168x168ബിന്ദു|'''ഡോ.സുകുമാർ അഴീക്കോട്''' ]] | ||
ഡോ.സുകുമാർ അഴീക്കോട് ([https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D https://ml.wikipedia.org/wiki/]) | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{# | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കണ്ണൂർ റെയിൽവെ സ്ററേഷൻ നിന്ന് 8 കി.മി. അകലം | |||
*കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ പൂതപ്പാറ എന്ന സ്ഥലത്ത് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു | |||
* | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
|---- | |||
* കണ്ണൂർ റെയിൽവെ സ്ററേഷൻ നിന്ന് 8 കി.മി. അകലം | |||
|} | |||
|} | |||
{{Slippymap|lat= 11.917274|lon=75.344886|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ