"കാവാലം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

247 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:
ഭാര്യയുടെ വിഹിതത്തിൽ കിട്ടിയ 13 സെന്റ് കാനയിൽ പറമ്പ് സമാജത്തിനു വിട്ടുകൊടുത്തു.പകരം സ്ഥലം ഊട്ടുപള്ളിൽ പരിസരത്തു വാങ്ങിക്കൊടുത്തതായും പറയപ്പെടുന്നു.[[കാവാലം.യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
ഭാര്യയുടെ വിഹിതത്തിൽ കിട്ടിയ 13 സെന്റ് കാനയിൽ പറമ്പ് സമാജത്തിനു വിട്ടുകൊടുത്തു.പകരം സ്ഥലം ഊട്ടുപള്ളിൽ പരിസരത്തു വാങ്ങിക്കൊടുത്തതായും പറയപ്പെടുന്നു.[[കാവാലം.യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]


=='''ഓർമ്മകളുടെഅമരത്ത്....='''=
=='''ഓർമ്മകളുടെ  അമരത്ത്....='''=
==കാവാലം ചുണ്ടൻ==
==കാവാലം ചുണ്ടൻ==


1956,58,60,62 വർഷങ്ങളിൽ കാവാലം ബോട്ട് ക്ലബ്ബ് തുഴഞ്ഞ് ജേതാവായ കാവാലം ചുണ്ടൻ ..കാവാലം വടക്കുംഭാഗം കൊച്ചുപുരയ്ക്കൽ തൊമ്മൻജോസഫിന്റെ ഉടമസ്ഥതയിലുള്ള  ജലരാജാവ് , കൈനകരി അറക്കൽ കുടുംബത്തിൻറെ ചുണ്ടൻ വള്ളം വാങ്ങി കാവാലത്ത് എത്തിച്ചു .പിന്നീട് പുതിയ ചുണ്ടൻ നിർമ്മിച്ച് കാവാലംകരയുടെ പേര് നൽകുകയായിരുന്നു. 1967 ൽ പി . ശശികുമാറിന്റെ സംവിധാനത്തിൽ കാവാലം ചുണ്ടൻ എന്ന സിനിമയും ഉണ്ടായി  .കാവാലം ചുണ്ടൻ വള്ളത്തിനെ പ്രകീർത്തിച്ചുകൊണ്ട് സിനിമ പാട്ടുകളും ഓണപ്പാട്ടുകളും ഒക്കെ ഉണ്ടായി  .അതൊക്കെ വള്ളത്തിനെ കൂടുതൽ പ്രശസ്തമാക്കി  .നീളം കുറഞ്ഞു വീതി കൂടിയ ചുണ്ടനാണ് കാവാലം ചുണ്ടൻ  .ഏറ്റവും വീതി കൂടിയ ചുണ്ടനും ഇതാണ് . 2010 ലാണ് കാവാലം ചുണ്ടൻ അവസാനമായി പുന്നമടയിൽ മത്സരിച്ചത്. ജലോത്സവ ലോകത്ത് പുതിയ പുതിയ  വള്ളങ്ങൾ ഉദയം കൊള്ളുമ്പോഴും  പുതിയ ചരിത്രങ്ങൾ രചിക്കുമ്പോഴും അതിനെല്ലാം മൂകസാക്ഷിയായി കാവാലത്തെ വള്ളപ്പുരയിൽ വിശ്രമത്തിലാണ് ഒരു കാലത്ത്  പുന്നമടയെ പുളകം കൊള്ളിച്ച ഈ ജലരാജാവ് .  
[<nowiki/>[[:പ്രമാണം:Chundan.jpg|Chundan.jpg]] ([[Images/e/e1/Chundan.jpg|പ്രമാണം]])]]
 
1956,58,60,62 വർഷങ്ങളിൽ കാവാലം ബോട്ട് ക്ലബ്ബ് തുഴഞ്ഞ് ജേതാവായ കാവാലം ചുണ്ടൻ ..കാവാലം വടക്കുംഭാഗം കൊച്ചുപുരയ്ക്കൽ തൊമ്മൻജോസഫിന്റെ ഉടമസ്ഥതയിലുള്ള  ജലരാജാവ് , കൈനകരി അറക്കൽ കുടുംബത്തിൻറെ ചുണ്ടൻ വള്ളം വാങ്ങി കാവാലത്ത് എത്തിച്ചു .പിന്നീട് പുതിയ ചുണ്ടൻ നിർമ്മിച്ച് കാവാലംകരയുടെ പേര് നൽകുകയായിരുന്നു. 1967 ൽ പി . ശശികുമാറിന്റെ സംവിധാനത്തിൽ കാവാലം ചുണ്ടൻ എന്ന സിനിമയും ഉണ്ടായി  .കാവാലം ചുണ്ടൻ വള്ളത്തിനെ പ്രകീർത്തിച്ചുകൊണ്ട് സിനിമ പാട്ടുകളും ഓണപ്പാട്ടുകളും ഒക്കെ ഉണ്ടായി  .അതൊക്കെ വള്ളത്തിനെ കൂടുതൽ പ്രശസ്തമാക്കി  .നീളം കുറഞ്ഞു വീതി കൂടിയ ചുണ്ടനാണ് കാവാലം ചുണ്ടൻ  .ഏറ്റവും വീതി കൂടിയ ചുണ്ടനും ഇതാണ് .  
[[പ്രമാണം:Chundan|ലഘുചിത്രം|പകരം=chundan.jpg]]
2010 ലാണ് കാവാലം ചുണ്ടൻ അവസാനമായി പുന്നമടയിൽ മത്സരിച്ചത്. ജലോത്സവ ലോകത്ത് പുതിയ പുതിയ  വള്ളങ്ങൾ ഉദയം കൊള്ളുമ്പോഴും  പുതിയ ചരിത്രങ്ങൾ രചിക്കുമ്പോഴും അതിനെല്ലാം മൂകസാക്ഷിയായി കാവാലത്തെ വള്ളപ്പുരയിൽ വിശ്രമത്തിലാണ് ഒരു കാലത്ത്  പുന്നമടയെ പുളകം കൊള്ളിച്ച ഈ ജലരാജാവ് .  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 149: വരി 153:
<br>
<br>
----
----
{{#multimaps:9.4780111,76.4520711|zoom=20}}
{{Slippymap|lat=9.4780111|lon=76.4520711|zoom=20|width=full|height=400|marker=yes}}
<!---->
<!---->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2458552...2535199" എന്ന താളിൽനിന്ന് ശേഖരിച്ചത്