"എ. എൽ. പി. എസ്. മുറ്റിച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{അപൂർണ്ണം}}
{{}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A. L. P. S. MUTTICHUR}}
{{prettyurl|A. L. P. S. MUTTICHUR}}
വരി 55: വരി 55:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കിഷോർ പള്ളിയാറ
|പി.ടി.എ. പ്രസിഡണ്ട്=കിഷോർ പള്ളിയാറ
|എം.പി.ടി.എ. പ്രസിഡണ്ട്=ലത വിജയഭാസ്കർ
|എം.പി.ടി.എ. പ്രസിഡണ്ട്= സിജി സുനിൽ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=22628-school photo1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50p<br>
}}


 
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ നാട്ടിക നിയോജകമണ്ഡലത്തിൽ പടിയം വില്ലേജിൽ അന്തിക്കാട് പഞ്ചായത്തിലാണ് ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത് 1910 ലാണ്. കൊലയാം പറമ്പത്ത് ഗോപാല മേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത്.  അക്കാലത്തെ ഹെഡ്മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. പിന്നീട് അടക്കാപറമ്പിൽ ബീരാവുണ്ണി സാഹിബ് അവർകൾക്ക് കൈമാറി. അന്നത്തെ കാലഘട്ടത്തിൽ തിരുവാണിക്കാവ് സ്കൂളിലും, ചേർക്കര, കണ്ടശാങ്കടവ് സ്കൂളിലും ആണ്  വിദ്യാഭ്യാസത്തിനായി പോയിരുന്നത്.  ദൂരെ പോയി പഠിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ പ്രദേശത്ത് ഇങ്ങനെയൊരു വിദ്യാലയം ഉടലെടുത്തത്. ബീരാവുണ്ണി സാഹിബിന്റെ കാലശേഷം  എ.വി. സൈതാലിക്കുട്ടി സാഹിബ് മാനേജർ ആയി. ആ കാലഘട്ടത്തിൽ ശ്രീ കളപ്പുരക്കൽ ഗോവിന്ദമേനോൻ ആയിരുന്നുഹെഡ്മാസ്റ്റർ. അദ്ദേഹം ഈ സ്കൂളിന്റെ വികസനത്തിനു വേണ്ടി വളരെയധികം  പ്രവർത്തിച്ചു.  ഇദ്ദേഹം വിരമിച്ച ശേഷം പ്രധാന അധ്യാപിക മീനാക്ഷി ടീച്ചർ ആയിരുന്നു.  പിന്നീട് അടയ്ക്ക പറമ്പിൽ സെയ്തു മുഹമ്മദ് മാസ്റ്റർ പ്രധാന അധ്യാപകനായി. ഈ കാലഘട്ടത്തിൽ സ്റ്റാഫ് മാനേജ്മെന്റ് സ്കൂൾ വാങ്ങിക്കുകയും സ്കൂൾ മാനേജ്മെന്റ് നിലവിൽ വരികയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആദ്യകാലത്ത് വിദ്യാലയത്തിന്റെ കെട്ടിടം ഓലമേഞ്ഞതായിരുന്നു. നാലര ക്ലാസ് വരെയായിരുന്നു തുടക്കത്തിലെ പഠനം. 1946 ന് ശേഷം  നാലാം ക്ലാസ് വരെയായി പഠനം ചുരുങ്ങി. ഓരോ ക്ലാസും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നു.നാലാം ക്ലാസിലെ പഠനത്തിനുശേഷം അധിക വിദ്യാർത്ഥികളും തുടർപഠനം നടത്തിയിരുന്നില്ല. സ്കൂൾ സ്ഥിതി ചെയ്യുന്ന 28 സെന്റ് സ്ഥലത്തിലും കെട്ടിടങ്ങൾ ആയതിനാൽ വിദ്യാർത്ഥികൾക്ക് കളിസ്ഥലം ഉണ്ടായിരുന്നില്ല.
വർഷങ്ങൾക്ക് ശേഷം ഓട് മേഞ്ഞതായി ചുറ്റുമതിലും സ്ഥാപിച്ചു. പുതിയ അടുക്കളയും, കുട്ടികൾക്കുള്ള മൂത്രപ്പുരയും നിർമ്മിച്ചു.1985ൽ ക്ലാസ് മുറികൾ തരംതിരിക്കുകയും  വൈദ്യുതി വൽക്കരിക്കുകയുംചെയ്തു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  ടോയ്ലറ്റ് സംവിധാനങ്ങൾഒരുക്കി. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് മുറികൾ എന്നിവ നിലവിൽ വന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2001ൽ സംസ്ഥാനത്ത് ആദ്യമായി മലയാളം മീഡിയം എൽ പി വിഭാഗത്തിൽ ആരംഭിച്ച കമ്പ്യൂട്ടർ വിദ്യാഭ്യാസം.
അറബിക് സാഹിത്യോത്സവത്തിൽ തുടർച്ചയായ ഓവറോൾ ചാമ്പ്യൻഷിപ്പ്.
2010 ൽ കുട്ടികളുടെ സിനിമ ഉണ്ണിക്കിനാവ്പ്രദർശനം ചെയ്തു.
ബാൻഡ്സെറ്റ് പരിശീലനം
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ മികച്ച പ്രവർത്തനം
ആഴ്ച തോറും നടത്തുന്ന ബാലസഭ
മാതൃകാപരമായ സ്കൂൾ അസംബ്ലി
സ്കൂളിലെ വിവിധ ക്ലബ്ബുകൾ.
അബാക്കസ് പരിശീലനം
നൃത്തം,കരാട്ടെ,സംഗീത പരിശീലന ക്ലാസുകൾ
വാർഷികാഘോഷങ്ങൾ,
വായന,ലേഖനം മികവിനായുള്ള പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
പൂന്തോട്ടം, പച്ചക്കറി തോട്ടം  തുടങ്ങിയവയുടെ നിർമ്മാണം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
1910- കൊലയാംപറമ്പത്ത് ഗോപാലമേനോൻ
ശ്രീ കളപ്പുരക്കൽ ഗോവിന്ദമേനോൻ
മീനാക്ഷി ടീച്ചർ
സെയ്ത് മുഹമ്മദ് മാസ്റ്റർ
1977-1984 കെ ജി ഗംഗാധരമേനോൻ
1985-1993 അശോകൻ മാസ്റ്റർ
1993-1994 രാധ ടീച്ചർ
1995-2000 കെ ആർ ശാന്തകുമാരി ടീച്ചർ
2000-2001 കെ ജി മോഹനവല്ലി ടീച്ചർ
2001-2002 എ കെ സുഹറ ടീച്ചർ
2002-2008 കവിത ചന്ദ്രൻ പി 
2008-2017 ബൈജു ജോർജ്
2017-2018 എ കെ സുഹറ ടീച്ചർ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
അഡ്വക്കേറ്റ് വി എസ് സുനിൽകുമാർ ( മുൻ കൃഷി മന്ത്രി )
അഡ്വക്കേറ്റ് കെ ബി രണേന്ദ്രനാഥ്( മുൻ പബ്ലിക് പ്രോസിക്യൂട്ടർ )
അനിത ബാബുരാജ് ( മുൻ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ )
അഷറഫ് അമ്പയിൽ( കഥാകൃത്ത്)
രാജേഷ് ചുള്ളിയിൽ ( സംസ്ഥാനത്തെ മികച്ച ഭൂമി പതിവ് തഹസിൽദാർ)
രഞ്ജിത്ത് കെ ( 2024 ദേശീയ പഞ്ചഗുസ്തി ഹെവി വെയ്റ്റ് വിഭാഗം സ്വർണം മെഡൽ ജേതാവ്)
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
 
2003-2004 തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുത്തു
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.446911,76.108375|zoom=18}}
{{Slippymap|lat=10.446911|lon=76.108375|zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810920...2535196" എന്ന താളിൽനിന്ന് ശേഖരിച്ചത്