"സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|St.Andrews L.P.S Kolladu}} | {{prettyurl|St.Andrews L.P.S Kolladu}} | ||
{{Infobox School | |||
{{Infobox | |സ്ഥലപ്പേര്=കൊല്ലാട് | ||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
| സ്ഥലപ്പേര്=കൊല്ലാട് | |റവന്യൂ ജില്ല=കോട്ടയം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |സ്കൂൾ കോഡ്=33412 | ||
| റവന്യൂ ജില്ല= കോട്ടയം | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 33412 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 19 | |വിക്കിഡാറ്റ ക്യു ഐഡി=Q87660679 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32100600406 | ||
| സ്ഥാപിതവർഷം=1916 | |സ്ഥാപിതദിവസം=19 | ||
| സ്കൂൾ വിലാസം= സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ | |സ്ഥാപിതമാസം=01 | ||
| പിൻ കോഡ്= 686004 | |സ്ഥാപിതവർഷം=1916 | ||
| സ്കൂൾ ഫോൺ= 2341024 | |സ്കൂൾ വിലാസം=സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ | ||
| സ്കൂൾ ഇമെയിൽ= standrewslps2014@gmail.com | |പോസ്റ്റോഫീസ്=കൊല്ലാട് | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=686004 | ||
| | |സ്കൂൾ ഫോൺ=0481 2341024 | ||
| | |സ്കൂൾ ഇമെയിൽ=standrewslps2014@gmail.com | ||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |ഉപജില്ല=കോട്ടയം ഈസ്റ്റ് | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=2 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പള്ളം | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സാറാമ്മ വർഗീസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ആർ. രതീഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആർ. ശരണ്യ | |||
|സ്കൂൾ ചിത്രം=33412-schoolphoto11.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കൊല്ലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്. | ||
== ചരിത്രം == | == ചരിത്രം == | ||
സെന്റ് ആൻഡ്രൂസ് എൽ. പി. എസ്, കൊല്ലാട് | |||
വിദ്യാലയ ചരിത്രം:- | |||
കോട്ടയംവിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്ററ് ഉപജില്ലയിലെ കൊല്ലാള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ കൊല്ലാട്. കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്‌കൂളിൽ പോകുക പ്രയാസമായിരുന്നു. | |||
[[സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/ചരിത്രം|തുട൪ന്നു വായിക്കുക]] | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | |||
{| class="wikitable" | |||
|+ | |||
!1 | |||
!റവറന്റ് ഫാദർ ഗീവർഗീസ്, കൈതയിൽ, കൊല്ലാട് | |||
!1916 - 1920 | |||
|- | |||
|2 | |||
|റവറന്റ് ഫാദർ അന്ത്രയോസ്, ചെറിയമഠം, കൊല്ലാട് | |||
|1920 - 1938 | |||
|- | |||
|3 | |||
|ശ്രീ. കെ. തോമസ് | |||
|1938 - 1963 | |||
|- | |||
|4 | |||
|ശ്രീമതി. പി. എം. സൂസി | |||
|1963 - 1988 | |||
|- | |||
|5 | |||
|ശ്രീമതി അന്നമ്മ ചാണ്ടി | |||
|1988 - 1990 | |||
|- | |||
|6 | |||
|ശ്രീമതി റ്റി. അമ്മിണിക്കുട്ടി | |||
|1990 - 1993 | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:33412-schoolphoto.png|ലഘുചിത്രം|പ്രധാന കെട്ടിടം|പകരം=|നടുവിൽ]] | |||
'''വിദ്യാലയത്തിലെ നിലവിലുള്ള അദ്ധ്യാപകർ''' | '''വിദ്യാലയത്തിലെ നിലവിലുള്ള അദ്ധ്യാപകർ''' | ||
വരി 94: | വരി 133: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* ദിനാചരണങ്ങൾ | * [[സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | ||
* വായനക്കളരി | * വായനക്കളരി | ||
വരി 111: | വരി 150: | ||
* കലാകായിക പരിശീലനം | * കലാകായിക പരിശീലനം | ||
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | |||
* ഡാൻസ് പരിശീലനം | * ഡാൻസ് പരിശീലനം | ||
വരി 149: | വരി 190: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.562870|lon=76.541796 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട് | |
---|---|
വിലാസം | |
കൊല്ലാട് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ , കൊല്ലാട് പി.ഒ. , 686004 , കോട്ടയം ജില്ല | |
സ്ഥാപിതം | 19 - 01 - 1916 |
വിവരങ്ങൾ | |
ഫോൺ | 0481 2341024 |
ഇമെയിൽ | standrewslps2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33412 (സമേതം) |
യുഡൈസ് കോഡ് | 32100600406 |
വിക്കിഡാറ്റ | Q87660679 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാറാമ്മ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ആർ. രതീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആർ. ശരണ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കൊല്ലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്.
ചരിത്രം
സെന്റ് ആൻഡ്രൂസ് എൽ. പി. എസ്, കൊല്ലാട്
വിദ്യാലയ ചരിത്രം:-
കോട്ടയംവിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്ററ് ഉപജില്ലയിലെ കൊല്ലാള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ കൊല്ലാട്. കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്‌കൂളിൽ പോകുക പ്രയാസമായിരുന്നു. തുട൪ന്നു വായിക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1 | റവറന്റ് ഫാദർ ഗീവർഗീസ്, കൈതയിൽ, കൊല്ലാട് | 1916 - 1920 |
---|---|---|
2 | റവറന്റ് ഫാദർ അന്ത്രയോസ്, ചെറിയമഠം, കൊല്ലാട് | 1920 - 1938 |
3 | ശ്രീ. കെ. തോമസ് | 1938 - 1963 |
4 | ശ്രീമതി. പി. എം. സൂസി | 1963 - 1988 |
5 | ശ്രീമതി അന്നമ്മ ചാണ്ടി | 1988 - 1990 |
6 | ശ്രീമതി റ്റി. അമ്മിണിക്കുട്ടി | 1990 - 1993 |
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിലെ നിലവിലുള്ള അദ്ധ്യാപകർ
ശ്രീമതി ജോളി മാത്യു - ഹെഡ്മിസ്ട്രസ് 1993 മുതൽ
ശ്രീമതി മിനി കുര്യാക്കോസ് - അദ്ധ്യാപിക 1990 മുതൽ
ശ്രീമതി സാറാമ്മ വർഗീസ് - അദ്ധ്യാപിക 1991 മുതൽ
ശ്രീമതി ലിയ മേരി ജേക്കബ് - അദ്ധ്യാപിക 1993 മുതൽ
പ്രീ പ്രൈമറി
1990 മുതൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് നല്ലനിലവാരം പുലർത്തുന്ന ഒരു പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു. ആകർഷകമായ രണ്ട് ക്ലാസ് മുറികളും കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള കളി ഉപകരണങ്ങളും പഠനാവശ്യമായ എല്ലാ സൗകര്യങ്ങളും പ്രീ പ്രൈമറിയ്ക്ക് ഉണ്ട്. അദ്ധ്യാപിക ശ്രീമതി അനില ഏബ്രഹാം 1990 മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളോടും ഒപ്പം തന്നെ ഈ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു.
ഭൗതിക സൗകര്യങ്ങൾ
1916 മുതൽ 1988 വരെ പള്ളിമുറ്റത്ത് ഓടുമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1988 മുതൽ ഇന്നുള്ള സ്ഥലത്ത് പുതിയ കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. നാല് ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ മുറി, ഓഫീസ് മുറി, പ്രീ പ്രൈമറിയ്ക്ക് രണ്ട് മുറികൾ, പാചകപ്പുര, വെള്ളം, സ്റ്റോർ, വൈദ്യുതി, ചുറ്റുമതിൽ, കളിസ്ഥലം, ടോയ്‌ലറ്റുകൾ, പച്ചക്കറിത്തോട്ടം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
നേട്ടങ്ങൾ
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച എയ്ഡഡ് എൽ. പി. വിഭാഗത്തിനുള്ള ബെസ്റ്റ് സ്‌കൂൾ ട്രോഫി 1987, 2009 എന്നീ രണ്ടു വർഷങ്ങളിൽ നേടുവാൻ ഈ വിദ്യാലയത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വായനക്കളരി
- വായനാവേദി
- ആരോഗ്യക്ലാസ്സുകൾ
- സ്‌കൂൾ ഹെൽത്ത് നേഴ്‌സിന്റെ സേവനം
- മെഡിക്കൽ ക്യാമ്പുകൾ
- കൗൺസിലിംഗ്
- യോഗാ പരിശീലനം
- കലാകായിക പരിശീലനം
- ഡാൻസ് പരിശീലനം
- തയ്യൽ പരിശീലനം
- വേദപാഠം/മോറൽ ക്ലാസ്
- ആഘോഷങ്ങൾ
- ക്വിസ് മത്സരങ്ങൾ
- പഠനയാത്രകൾ
- പതിപ്പുകൾ/എന്റെ ബുക്ക് തയ്യാറാക്കൽ
- ചാരിറ്റി പ്രവർത്തനങ്ങൾ
കുട്ടികളുടെ എണ്ണം 2017 -2018
ആൺ 19
പെൺ 14
ആകെ 33
2017-2018 പി. റ്റി. എ. പ്രസിഡന്റ് - ശ്രീ. രഞ്ചിത്ത് എ. ആർ
കുട്ടികളുടെ എണ്ണം 2018-2019
ആൺ 19
പെൺ 16
ആകെ 35
2018-2019 പി. റ്റി. എ. പ്രസിഡന്റ് - ശ്രീ. ദേവൻ കെ. വി
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33412
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ