ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,061
തിരുത്തലുകൾ
Psvengalam (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Ramakrishna Mission H. S. S}}<gallery> | ||
</gallery>{{Infobox School | |||
< | |||
< | |||
{{Infobox School | |||
|സ്ഥലപ്പേര്=മീഞ്ചന്ത | |സ്ഥലപ്പേര്=മീഞ്ചന്ത | ||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
വരി 17: | വരി 13: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1953 | |സ്ഥാപിതവർഷം=1953 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കണ്ണഞ്ചേരി, കോഴിക്കോട് | ||
|പോസ്റ്റോഫീസ്=ആർട്സ് ആൻഡ് സയൻസ് കോളേജ് | |പോസ്റ്റോഫീസ്=ആർട്സ് ആൻഡ് സയൻസ് കോളേജ് | ||
|പിൻ കോഡ്=673018 | |പിൻ കോഡ്=673018 | ||
വരി 55: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ=ബിന്ദു എം എ | |വൈസ് പ്രിൻസിപ്പൽ=ബിന്ദു എം എ | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=കെ ശാന്തകുമാർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി മധുസൂദനൻ | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി മധുസൂദനൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=17008 school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=പ്രമാണം:17008 emblem.jpg | ||
}} | }} | ||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''രാമകൃഷ്ണമിഷൻ എച്ച്. എസ്. എസ്.''' '''ആശ്രമം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''രാമകൃഷ്ണമിഷൻ എച്ച്. എസ്. എസ്.''' '''ആശ്രമം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | ||
വരി 73: | വരി 67: | ||
സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യന്മാരാൽ സംഘടിപ്പിക്കപ്പെട്ടതാണ് ശ്രീരാമകൃഷ്ണമിഷൻ. ത്യാഗസന്നദ്ധരും മാനവരാശിയിലാകെ പ്രായോഗിക വേദാന്ത പ്രചരണത്തിന് സമർപ്പിതരുമായ സന്യാസിമാരെ വളർത്തി വേദാന്തതത്വങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുക, ജാതി, മത, വർഗ്ഗ, വർണ്ണ ചിന്തകളെപ്പറ്റി എല്ലാവരും ഈശ്വരരൂപങ്ങൾ തന്നെ എന്ന കാഴ്പപ്പാടോടെ കർമ്മരംഗത്തിറങ്ങുക എന്നിവയാണ് മിഷന്റെ ലക്ഷ്യങ്ങൾ. 1909-ൽ രാമകൃഷ്ണമിഷൻ രജിസ്റ്റർ ചെയ്യപ്പെട്ടു. കല്കത്തയിലെ ബേലൂർ മഠമാണ് ആസ്ഥാനം.ലോകമെമ്പാടും ശാഖകളുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ കോഴിക്കോട് ശാഖ നാഷണൽ ഹൈവേ | സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യന്മാരാൽ സംഘടിപ്പിക്കപ്പെട്ടതാണ് ശ്രീരാമകൃഷ്ണമിഷൻ. ത്യാഗസന്നദ്ധരും മാനവരാശിയിലാകെ പ്രായോഗിക വേദാന്ത പ്രചരണത്തിന് സമർപ്പിതരുമായ സന്യാസിമാരെ വളർത്തി വേദാന്തതത്വങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുക, ജാതി, മത, വർഗ്ഗ, വർണ്ണ ചിന്തകളെപ്പറ്റി എല്ലാവരും ഈശ്വരരൂപങ്ങൾ തന്നെ എന്ന കാഴ്പപ്പാടോടെ കർമ്മരംഗത്തിറങ്ങുക എന്നിവയാണ് മിഷന്റെ ലക്ഷ്യങ്ങൾ. 1909-ൽ രാമകൃഷ്ണമിഷൻ രജിസ്റ്റർ ചെയ്യപ്പെട്ടു. കല്കത്തയിലെ ബേലൂർ മഠമാണ് ആസ്ഥാനം.ലോകമെമ്പാടും ശാഖകളുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ കോഴിക്കോട് ശാഖ നാഷണൽ ഹൈവേ | ||
17 നോട് ചേർന്ന് പന്നിയങ്കര അംശത്തിൽ മീഞ്ചന്തയിൽ സ്ഥിതി ചെയ്യുന്നു. 1931 ൽ കോഴിക്കോട് ചാലപ്പുറത്തുള്ള ഭജൻകോവിൽ റോഡിൽ വാടകക്കെട്ടിടത്തിലാണ് ആയുർവേദഡിസ്പൻസറിയോടെ സേവാശ്രമം ആരംഭിച്ചു.രാമകൃഷ്ണാശ്രമത്തിന്റെ ഭാഗമായി 1948-ൽ ഒരു എലിമെന്ററി സ്കൂൾ തുടങ്ങി. 1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ എൽ. പി. മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. 1952-ൽ വിപാപ്മാനന്ദസ്വാമിജി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു. പരിസരപ്രദേശമായ പയ്യാനക്കൽ, കണ്ണഞ്ചേരി, മീഞ്ചന്ത, നല്ലളം എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്കുന്നവർക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിൽ സ്വാമിജി ബദ്ധശ്രദ്ധനായിരുന്നു. പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ.ഹൈസ്കൂളിൽ 147ആൺകുട്ടികളും 74പെൺകുട്ടികളുമാണുണ്ടായിരുന്നത്. വിപാപാമാനന്ദജി മാനേജരും കെ. കെ. കല്യാണി ടീച്ചർ പ്രധാനാദ്ധ്യാപികയുമായിരുന്നു.പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർ നമ്മുടെ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു. വിപാപ്മാനന്ദജിയ്കുശേഷം 18വർഷം സിദ്ധിനാഥാനന്ദസ്വാമികളായിരുന്നു അശ്രമത്തിന്റെ സെക്രട്ടറി. ഈ കാലഘട്ടത്തിൽ സ്ഥാപനം കൂടുതൽ വളർച്ച നേടി. എസ്. എസ്. എൽ. സി. വിജയശതമാനം 90 ൽ ഏറെയായി. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ സ്കൂളിനായിട്ടുണ്ട്. | 17 നോട് ചേർന്ന് പന്നിയങ്കര അംശത്തിൽ മീഞ്ചന്തയിൽ സ്ഥിതി ചെയ്യുന്നു. 1931 ൽ കോഴിക്കോട് ചാലപ്പുറത്തുള്ള ഭജൻകോവിൽ റോഡിൽ വാടകക്കെട്ടിടത്തിലാണ് ആയുർവേദഡിസ്പൻസറിയോടെ സേവാശ്രമം ആരംഭിച്ചു.രാമകൃഷ്ണാശ്രമത്തിന്റെ ഭാഗമായി 1948-ൽ ഒരു എലിമെന്ററി സ്കൂൾ തുടങ്ങി. 1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ എൽ. പി. മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. 1952-ൽ വിപാപ്മാനന്ദസ്വാമിജി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു. പരിസരപ്രദേശമായ പയ്യാനക്കൽ, കണ്ണഞ്ചേരി, മീഞ്ചന്ത, നല്ലളം എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്കുന്നവർക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിൽ സ്വാമിജി ബദ്ധശ്രദ്ധനായിരുന്നു. പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ.ഹൈസ്കൂളിൽ 147ആൺകുട്ടികളും 74പെൺകുട്ടികളുമാണുണ്ടായിരുന്നത്. വിപാപാമാനന്ദജി മാനേജരും കെ. കെ. കല്യാണി ടീച്ചർ പ്രധാനാദ്ധ്യാപികയുമായിരുന്നു.പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർ നമ്മുടെ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു. വിപാപ്മാനന്ദജിയ്കുശേഷം 18വർഷം സിദ്ധിനാഥാനന്ദസ്വാമികളായിരുന്നു അശ്രമത്തിന്റെ സെക്രട്ടറി. ഈ കാലഘട്ടത്തിൽ സ്ഥാപനം കൂടുതൽ വളർച്ച നേടി. എസ്. എസ്. എൽ. സി. വിജയശതമാനം 90 ൽ ഏറെയായി. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ സ്കൂളിനായിട്ടുണ്ട്. [[ആർ.കെ.മിഷൻ എച്ച്.എസ്സ്.എസ്സ്/ചരിത്രം|തുടരുക]] | ||
== | == | ||
വരി 88: | വരി 82: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്ടുടെന്റ്റ് പോലീസ് കേഡറ്റ് | |||
* പൃഥ്‌വി പരിസ്ഥി കൂട്ടായ്‌മ | |||
* [[ലിറ്റിൽ കൈറ്റ്സ്(ഐ.ടി.ക്ലബ്ബ്)|ലിറ്റിൽ കൈറ്റ്സ്]] | |||
* [[{{PAGENAME}}/ നേർക്കാഴ്ച.]] | * [[{{PAGENAME}}/ നേർക്കാഴ്ച.]] | ||
വരി 110: | വരി 107: | ||
15. ശ്രീമതി കെ. ഗീത | 15. ശ്രീമതി കെ. ഗീത | ||
16 ശ്രീ .ഒ.ശശിധരൻ. | 16 ശ്രീ .ഒ.ശശിധരൻ. | ||
17 ശ്രീമതി കെ. സുമ | 17 ശ്രീമതി കെ. സുമ 18. അശോക് വി മേനോൻ 19. മധു കിഴക്കേ അരീക്കര ഇല്ലം | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *ഇന്ദിര കൃഷ്ണകുമാർ (മുൻ പോസ്റ്റ്മാസ്റ്റർ ജനറൽ) | ||
* | *അഡ്വക്കേറ്റ് നിർമൽ കുമാർ | ||
* | *സന്തോഷ് ട്രോഫി ടീം അങ്കം ബാസിത് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 121: | വരി 118: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
---- | ---- | ||
{{ | {{Slippymap|lat=11.219632|lon=75.794683|zoom=18|width=full|height=400|marker=yes}} | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
---- | ---- |
തിരുത്തലുകൾ