"ഗവ.എൽ.പി.എസ് വാഴമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,467 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GLPS Vazhamuttam}}
{{prettyurl|Govt L.P.S Vallicode Vazhamattom}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38713.jpeg
|size=350px
|size=350px
|caption=
|caption=
വരി 70: വരി 70:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


22.5 സെൻ്റ് സ്ഥലത്തിൽ 4 ക്ലാസ് മുറികളും, ഒരു സ്മാർട്ട് ക്ലാസ് റൂമും, ഓഫീസ് റൂമും, അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം.
ഉച്ചഭക്ഷണശാല, കിണർ, 2 ടോയ് ലറ്റ് സംവിധാനം എന്നിവയുണ്ട്.സ്കൂളിനു മുന്നിൽ ഒരു വലിയ ആൽമുത്തശ്ശിയും പൂന്തോട്ടവും ഉണ്ട്. 3 ലാപ്ടോപ്പുകൾ, ഒരു പ്രിൻറർ, 2 പ്രൊജക്ടർ, സ്മാർട്ട് ബോർഡ്, പോഡിയം, ഉച്ചഭാഷിണി എന്നിവയുള്ള ശീതികരിച്ച  ഒരു സ്മാർട്ട് ക്ലാസ്റൂം ഇവിടെ  ക്രമീകരിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറിയിൽ 970 പുസ്തകങ്ങൾ ശേഖരിച്ചിട്ടുണ്ട്.സയൻസ് ലാബ്, റീഡിംഗ് കോർണർ, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, കായിക ക്ലബ്, ആരോഗ്യ ക്ലബ്, ശുചിത്വ ക്ലബ്, IT ക്ലബ്, സുരക്ഷാ ക്ലബ്, എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 83: വരി 86:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#


K നാരായണൻ
CK മണിയമ്മ,
K സുകുമാരൻ നായർ,
K ചെല്ലമ്മ,
K K ഭാസ്കരൻ ,
TP ചന്ദ്രമതി,
K മറിയാമ്മ,
PC ഏലിയാമ്മ,
സാലി ജോഷ്വാ,
മറിയാമ്മാ ഉമ്മൻ,
പൊന്നമ്മ KI,
രത്നമ്മ B,
ND വൽസല,
വിജയകുമാരി S


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
പൂർവ്വ വിദ്യാർത്ഥി
#
 
#
ഹരികഥാ കലാകാരൻ : ശ്രീ വാഴമുട്ടം ഗോപാലകൃഷ്ണൻ,
 
==മികവുകൾ==
==മികവുകൾ==
കഴിഞ്ഞ തുടർച്ചയായ വർഷങ്ങളിൽ LS S സ്കോളർഷിപ്പ് നേടാനായിട്ടുണ്ട്.2021 അധ്യയന വർഷത്തിൽ 50%  കുട്ടികൾക്ക് LSS നേടാനായത് വലിയ നേട്ടമാണ്.ശാസ്ത്ര-ഗണിത -ശാസ്ത്ര പ്രവൃത്തി പരിചയ - കലോ ത്സവമേളകളിൽ മികവ് തെളിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമത്തെ അറിയാൽ ഗ്രാമ നടത്തം സംഘടിപ്പിച്ചത് ശ്രദ്ധേയമായി.
സ്കൂളിന് പുറത്ത് വേദിയിൽ സ്കൂൾ വാർഷികം സംഘടിപ്പിച്ചു .അത് വലിയ വിജയമായിരുന്നു.കൈയെഴുത്തു മാസികകൾ തയ്യാറാക്കി പ്രകാശനം നടത്തി. തണ്ണീർത്തട സംരക്ഷണ ദിനത്തിൽ അങ്ങാടിക്കൽ മണക്കാട് പ്രദേശത്തെ കാവുകളും, കുളങ്ങളും സന്ദർശിച്ചു.കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്: ശ്രീ MRS ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 114: വരി 140:


ആതിര അനിൽ
ആതിര അനിൽ


==ക്ലബുകൾ==
==ക്ലബുകൾ==
വരി 134: വരി 157:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സ്കൂളിലേക്കുള്ള വഴി.


കോന്നി - ചന്ദനപ്പള്ളി റോഡിൽ കോന്നിയിൽ നിന്ന് 10 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി വാഴമുട്ടം വായനശാല ജംഗ്ഷന് സമീപവും, പത്തനംതിട്ട - വള്ളിക്കോട് റോഡിൽ താഴൂർ ജംഗ്ഷനിൽ നിന്നു  പൂങ്കാവ് റോഡിൽ1 KM കിഴക്ക് വായനശാല Jn ൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.


 
{{Slippymap|lat=9.235044|lon=76.7905016  |zoom=16|width=full|height=400|marker=yes}}
{|  
{{#multimaps:9.235044,76.7905016  |zoom=10}}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572016...2535185" എന്ന താളിൽനിന്ന് ശേഖരിച്ചത്