"ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt. UPS Thampakachuvadu}} | {{prettyurl| Govt. UPS Thampakachuvadu}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=നോർത്ത് ആര്യാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=34245 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87477723 | ||
| | |യുഡൈസ് കോഡ്=32110400302 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1962 | |||
|സ്കൂൾ വിലാസം= നോർത്ത് ആര്യാട് | |||
|പോസ്റ്റോഫീസ്=നോർത്ത് ആര്യാട് | |||
|പിൻ കോഡ്=688542 | |||
|സ്കൂൾ ഫോൺ=0477 2290427 | |||
|സ്കൂൾ ഇമെയിൽ=govtupsthampakachuvadu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചേർത്തല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
|നിയമസഭാമണ്ഡലം=ആലപ്പുഴ | |||
|താലൂക്ക്=അമ്പലപ്പുഴ | |||
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=445 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=418 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി. എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഇ .കെ .ജ്യോതിഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്‌മി .ആർ | |||
|സ്കൂൾ ചിത്രം=34245.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയർ മത്സ്യ തൊഴിലാളികളുട കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. നല്ലൊരു ശതമാനം സർക്കാർ ജീവനക്കാരുടെ കുട്ടികൾ പഠിക്കുന്നുവെന്നത് ഈ സ്കൂളിന്റെ സവിശേഷതയാണ്. സ്കൂളിന്റെ ചരിത്രം 50 വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വർത്തിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂർ പ്രദേശത്തിന്റെ ചിരകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാൻ ഒരു വിദ്യാലയം എന്നത്.1962 ജൂൺ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവർ പ്രൈമറി സ്ക്ൾ". പട്ടം എ. താണുപിള്ളയുടെ സർക്കാർ സ്ക്ൾ അനുവദിച്ചെങ്കിലും സ്ഥലം '''[[ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/ചരിത്രം|കുടുതൽ വായിക്കുക]]''' | |||
= | = ഭൗതികസൗകര്യങ്ങൾ = | ||
വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന എസ്.എം.സിയും മറ്റ് ജനപ്രതിനിധികളും ഞങ്ങളുടെ ശക്തിയാണ്.മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്, സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിന് സ്വന്തമായൊരു ഓപ്പൺ ആഡിറ്റോറയം, കമ്പ്യൂട്ടറുകൾ,, പ്രിന്റർ, ഫർണീച്ചറുകൾ എന്നിവ പഞ്ചായത്തിൽ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കളിസ്ഥലത്തിന്റെ നിർമാണം,പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയും പഞ്ചായത്ത് ഏറ്റടുത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്.സ്കൂളിൻെറ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ്സ് ബഹു.എം.പി ഡോ. ശ്രീമതി റ്റീ.എം. സീമ അവർകളുടെ ആസ്തി വികസന ഫണ്ടു് ഉപയോഗിച്ച് യാഥാർത്ഥ്യമായ കാര്യം കൃതജ്ജതാ പൂർവ്വം സ്മരിക്കുന്നു.അതുപോലെതന്നെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക്,ബഹു.എം.പി.ശ്രി.കെ.സി.വേണുഗോപാൽ, സന്നദ്ധ സംഘടനകളായ ലയൺസ് ക്ലബ്,റോട്ടറി ക്ലബ്, പൂർവ്വ വിദ്ധ്യാർത്ഥികൾ, മറ്റ് അഭ്യൂദയകാംഷികൾ തുടങ്ങിയവർ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==പാഠ്യേതര | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ഹെൽത്ത് ക്ലബ്|ഹെൽത്ത്ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ ഗന്ധി | * [[{{PAGENAME}}/ ഗന്ധി ദർശൻ ക്ലബ്|ഗന്ധി ദർശൻ ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ഊർജ സംരക്ഷണ ക്ലബ്|ഊർജ സംരക്ഷണ ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/ ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
വരി 51: | വരി 81: | ||
* [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്ബ്.]] | * [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ കായിക ക്ലബ്|കായിക ക്ലബ്ബ്.]] | * [[{{PAGENAME}}/ കായിക ക്ലബ്|കായിക ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ : | ||
#ശ്രീമതി. | #ശ്രീമതി.ഭവാനിയമ്മ(ടീച്ചർ ഇൻ ചാർജ്) | ||
#ശ്രീ.ഇ.എസ്.മാധവക്കുറുപ്പ് | #ശ്രീ.ഇ.എസ്.മാധവക്കുറുപ്പ് | ||
#ശ്രീ.പി.എസ്. | #ശ്രീ.പി.എസ്.മരിയാൻ | ||
#ശ്രീ.ശിവദാസ് | #ശ്രീ.ശിവദാസ് | ||
#ശ്രീ.ശിവദാസ് ചിങ്ങോലി | #ശ്രീ.ശിവദാസ് ചിങ്ങോലി | ||
#ശ്രീമതി. | #ശ്രീമതി.ഭാർഗവി | ||
#ശ്രീമതി.സി.ചെല്ലമ്മ | #ശ്രീമതി.സി.ചെല്ലമ്മ | ||
#ശ്രീ.സി.ചന്ദ്രശേഖരക്കുറുപ്പ് | #ശ്രീ.സി.ചന്ദ്രശേഖരക്കുറുപ്പ് | ||
#ശ്രീ.കെ.കെ. | #ശ്രീ.കെ.കെ.ദാനവൻ | ||
#ശ്രീമതി.കെ.എം.പ്രഭാദേവി | #ശ്രീമതി.കെ.എം.പ്രഭാദേവി | ||
#ശ്രീ.എ.ജെ.പയസ് | #ശ്രീ.എ.ജെ.പയസ് | ||
#ശ്രീ.വി. | #ശ്രീ.വി.സുധകരൻ | ||
#ശ്രീമതി.മേഴ്സി ഡയാന മാസിഡോ | #ശ്രീമതി.മേഴ്സി ഡയാന മാസിഡോ | ||
#ശ്രീ.വി.അഭയദേവ് | #ശ്രീ.വി.അഭയദേവ് | ||
#ശ്രീമതി.കെ.എസ്.രാജമ്മ | #ശ്രീമതി.കെ.എസ്.രാജമ്മ | ||
#ശ്രീ.കെ.ജി. | #ശ്രീ.കെ.ജി.രാജേന്ദ്രൻ | ||
#ശ്രീ.എം.വി. | #ശ്രീ.എം.വി.സുരേന്ദ്രൻ | ||
#ശ്രീമതി.എ.ഗീതാകുമാരി | #ശ്രീമതി.എ.ഗീതാകുമാരി | ||
#ശ്രീ.ഡി.ബാബു | #ശ്രീ.ഡി.ബാബു | ||
#ശ്രീ.റ്റി.ജിമ്മി | #ശ്രീ.റ്റി.ജിമ്മി ജോർജ് | ||
#ശ്രീമതി. | #ശ്രീമതി.എൻ.കെ.ഹെലനി | ||
== | == നേട്ടങ്ങൾ == | ||
* അധ്യാപക കലാവേദിയുട മാതൃകാ വിദ്യാലയ | * അധ്യാപക കലാവേദിയുട മാതൃകാ വിദ്യാലയ അവാർഡ് | ||
* ജില്ലാ | * ജില്ലാ സാനിട്ടേഷൻ സമതിയുടെ "മാലിന്യമുക്ത കേരളം-ശുചിത്വ വിദ്യാലയ അവാർഡ്" | ||
* കൃഷി വകുപ്പും,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി | * കൃഷി വകുപ്പും,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ "ജൈവ ഗ്രാമം അവാർഡ്" | ||
* വിദ്യാഭ്യാസ വകുപ്പ് | * വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സബ് ജില്ലയിലെ മികച്ച പി.റ്റി.എ-യ്ക്കുള്ള അവാർഡ് | ||
* മാതൃഭൂമി സീഡ് | * മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ഹരിത വിദ്യാലയ അവാർഡ്" | ||
* മാതൃഭൂമി സീഡ് | * മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ബെസ്റ്റ് സീഡ് കോർഡിനേറ്റർ" അവാർഡ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #പൊന്നുമോൻ(പ്രസാർ ഭാരതി) | ||
#സുരേഷ് | #സുരേഷ് കുമാർ(പ്രശക്ത കഥാകൃത്ത്) | ||
#ജെറി രാജ്(ശസ്ത്രജഞ-മൈക്രോ ബയോളജി) | #ജെറി രാജ്(ശസ്ത്രജഞ-മൈക്രോ ബയോളജി) | ||
# | #രാഹുൽ ശിവാനന്ദൻ(തിരക്കഥാ കൃത്ത്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ (ആലപ്പുഴ-തണ്ണീർമുക്കം റോഡ്) നേതാജി ജംഗ്ഷനിൽ നിന്നും, നേതാജി-ഷംൺമുഖം റോഡിൽ ഏകദേശം 250 മീറ്റർ കിഴക്കായി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രത്തിന് സമീപത്തായി സ്കൂൾ സ്ഥതി ചെയ്യുന്നു. | |||
{{ | <br> | ||
---- | |||
{{Slippymap|lat=9.559376332009673|lon= 76.34719468968983|zoom=20|width=full|height=400|marker=yes}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
==അവലംബം== | |||
<references />--> |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ, തമ്പകച്ചുവട് | |
---|---|
വിലാസം | |
നോർത്ത് ആര്യാട് നോർത്ത് ആര്യാട് , നോർത്ത് ആര്യാട് പി.ഒ. , 688542 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0477 2290427 |
ഇമെയിൽ | govtupsthampakachuvadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34245 (സമേതം) |
യുഡൈസ് കോഡ് | 32110400302 |
വിക്കിഡാറ്റ | Q87477723 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 445 |
പെൺകുട്ടികൾ | 418 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി. എം |
പി.ടി.എ. പ്രസിഡണ്ട് | ഇ .കെ .ജ്യോതിഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്‌മി .ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയർ മത്സ്യ തൊഴിലാളികളുട കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. നല്ലൊരു ശതമാനം സർക്കാർ ജീവനക്കാരുടെ കുട്ടികൾ പഠിക്കുന്നുവെന്നത് ഈ സ്കൂളിന്റെ സവിശേഷതയാണ്. സ്കൂളിന്റെ ചരിത്രം 50 വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വർത്തിക്കുന്നു.
ചരിത്രം
ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂർ പ്രദേശത്തിന്റെ ചിരകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാൻ ഒരു വിദ്യാലയം എന്നത്.1962 ജൂൺ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവർ പ്രൈമറി സ്ക്ൾ". പട്ടം എ. താണുപിള്ളയുടെ സർക്കാർ സ്ക്ൾ അനുവദിച്ചെങ്കിലും സ്ഥലം കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന എസ്.എം.സിയും മറ്റ് ജനപ്രതിനിധികളും ഞങ്ങളുടെ ശക്തിയാണ്.മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്, സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിന് സ്വന്തമായൊരു ഓപ്പൺ ആഡിറ്റോറയം, കമ്പ്യൂട്ടറുകൾ,, പ്രിന്റർ, ഫർണീച്ചറുകൾ എന്നിവ പഞ്ചായത്തിൽ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കളിസ്ഥലത്തിന്റെ നിർമാണം,പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയും പഞ്ചായത്ത് ഏറ്റടുത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്.സ്കൂളിൻെറ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ്സ് ബഹു.എം.പി ഡോ. ശ്രീമതി റ്റീ.എം. സീമ അവർകളുടെ ആസ്തി വികസന ഫണ്ടു് ഉപയോഗിച്ച് യാഥാർത്ഥ്യമായ കാര്യം കൃതജ്ജതാ പൂർവ്വം സ്മരിക്കുന്നു.അതുപോലെതന്നെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക്,ബഹു.എം.പി.ശ്രി.കെ.സി.വേണുഗോപാൽ, സന്നദ്ധ സംഘടനകളായ ലയൺസ് ക്ലബ്,റോട്ടറി ക്ലബ്, പൂർവ്വ വിദ്ധ്യാർത്ഥികൾ, മറ്റ് അഭ്യൂദയകാംഷികൾ തുടങ്ങിയവർ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്.
- കാർഷിക ക്ലബ്ബ്.
- ഹെൽത്ത്ക്ലബ്ബ്.
- ഗന്ധി ദർശൻ ക്ലബ്ബ്.
- ഊർജ സംരക്ഷണ ക്ലബ്ബ്.
- ശാസ്ത്ര ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഗണിതശാസ്ത്ര ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- കായിക ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
- ശ്രീമതി.ഭവാനിയമ്മ(ടീച്ചർ ഇൻ ചാർജ്)
- ശ്രീ.ഇ.എസ്.മാധവക്കുറുപ്പ്
- ശ്രീ.പി.എസ്.മരിയാൻ
- ശ്രീ.ശിവദാസ്
- ശ്രീ.ശിവദാസ് ചിങ്ങോലി
- ശ്രീമതി.ഭാർഗവി
- ശ്രീമതി.സി.ചെല്ലമ്മ
- ശ്രീ.സി.ചന്ദ്രശേഖരക്കുറുപ്പ്
- ശ്രീ.കെ.കെ.ദാനവൻ
- ശ്രീമതി.കെ.എം.പ്രഭാദേവി
- ശ്രീ.എ.ജെ.പയസ്
- ശ്രീ.വി.സുധകരൻ
- ശ്രീമതി.മേഴ്സി ഡയാന മാസിഡോ
- ശ്രീ.വി.അഭയദേവ്
- ശ്രീമതി.കെ.എസ്.രാജമ്മ
- ശ്രീ.കെ.ജി.രാജേന്ദ്രൻ
- ശ്രീ.എം.വി.സുരേന്ദ്രൻ
- ശ്രീമതി.എ.ഗീതാകുമാരി
- ശ്രീ.ഡി.ബാബു
- ശ്രീ.റ്റി.ജിമ്മി ജോർജ്
- ശ്രീമതി.എൻ.കെ.ഹെലനി
നേട്ടങ്ങൾ
* അധ്യാപക കലാവേദിയുട മാതൃകാ വിദ്യാലയ അവാർഡ് * ജില്ലാ സാനിട്ടേഷൻ സമതിയുടെ "മാലിന്യമുക്ത കേരളം-ശുചിത്വ വിദ്യാലയ അവാർഡ്" * കൃഷി വകുപ്പും,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ "ജൈവ ഗ്രാമം അവാർഡ്" * വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സബ് ജില്ലയിലെ മികച്ച പി.റ്റി.എ-യ്ക്കുള്ള അവാർഡ് * മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ഹരിത വിദ്യാലയ അവാർഡ്" * മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ബെസ്റ്റ് സീഡ് കോർഡിനേറ്റർ" അവാർഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പൊന്നുമോൻ(പ്രസാർ ഭാരതി)
- സുരേഷ് കുമാർ(പ്രശക്ത കഥാകൃത്ത്)
- ജെറി രാജ്(ശസ്ത്രജഞ-മൈക്രോ ബയോളജി)
- രാഹുൽ ശിവാനന്ദൻ(തിരക്കഥാ കൃത്ത്)
വഴികാട്ടി
ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ (ആലപ്പുഴ-തണ്ണീർമുക്കം റോഡ്) നേതാജി ജംഗ്ഷനിൽ നിന്നും, നേതാജി-ഷംൺമുഖം റോഡിൽ ഏകദേശം 250 മീറ്റർ കിഴക്കായി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രത്തിന് സമീപത്തായി സ്കൂൾ സ്ഥതി ചെയ്യുന്നു.
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34245
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ