"ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  Govt. UPS Thampakachuvadu}}
{{prettyurl|  Govt. UPS Thampakachuvadu}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ആര്യാട് വടക്ക്
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
|സ്ഥലപ്പേര്=നോർത്ത്  ആര്യാട്‌
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| ഉപ ജില്ല=ചേര്‍ത്തല
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34245
|സ്കൂൾ കോഡ്=34245
| സ്ഥാപിതവര്‍ഷം= 1962 ജൂണ്‍ 4
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  ആരാട് വടക്ക്പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=688538
|വിക്കിഡാറ്റ ക്യു ഐഡി=Q87477723
| സ്കൂള്‍ ഫോണ്‍= 04772290427
|യുഡൈസ് കോഡ്=32110400302
| സ്കൂള്‍ ഇമെയില്‍= govtupsthampakachuvadu@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം= നോർത്ത് ആര്യാട്‌
|പോസ്റ്റോഫീസ്=നോർത്ത്  ആര്യാട്‌
|പിൻ കോഡ്=688542
|സ്കൂൾ ഫോൺ=0477 2290427
|സ്കൂൾ ഇമെയിൽ=govtupsthampakachuvadu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=445
|പെൺകുട്ടികളുടെ എണ്ണം 1-10=418
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി. എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഇ .കെ .ജ്യോതിഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്‌മി .ആർ
|സ്കൂൾ ചിത്രം=34245.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}       


<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ആലപ്പുഴ ജില്ലയിലെ മണ്ണ‍ഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയർ മത്സ്യ തൊഴിലാളികളുട കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു.  നല്ലൊരു ശതമാനം സർക്കാർ ജീവനക്കാരുടെ കുട്ടികൾ പഠിക്കുന്നുവെന്നത് സ്കൂളിന്റെ സവിശേഷതയാണ്സ്കൂളിന്റെ ചരിത്രം 50 വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  2016-17 അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.  ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വർത്തിക്കുന്നു.   
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി
| പഠന വിഭാഗങ്ങള്‍2=  1 - 7
| മാദ്ധ്യമം=  മലയാളം,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  381
| പെൺകുട്ടികളുടെ എണ്ണം= 325
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  706
| അദ്ധ്യാപകരുടെ എണ്ണം=  27 
| പ്രധാന അദ്ധ്യാപകന്‍=  വേണു.പി.ജി     
| പി.ടി.ഏ. പ്രസിഡണ്ട്= ദിലീപ്കുമാര്‍.ഡി       
| സ്കൂള്‍ ചിത്രം= 34245school4.jpg ‎|
}}
  ആലപ്പുഴ ജില്ലയിലെ മണ്ണ‍ഞ്ചേരി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയര്‍ മത്സ്യ തൊഴിലാളികളുട കുട്ടികള്‍ പഠിക്കുന്ന ഈ സ്കളില്‍പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നു.  നല്ലൊരു ശതമാനം സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ പഠിക്കുന്നവെന്നത് സ്കൂളിന്‍റെ പ്രത്യകതയാണ്സ്കൂളിന്‍റെ ചരിത്രം 50വര്‍ഷം പിന്നിടുമ്പോള്‍ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കുവാന്‍ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  2016-17 അദ്ധ്യയനവര്‍ഷത്തില്‍ പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്.  ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നു.   
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂര്‍ പ്രദേശത്തിന്റെ ചിപകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാന്‍ ഒരു വിദ്യാലയം എന്നത്.1963 ജൂണ്‍ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവര്‍ പ്രൈമറി സ്ക്ള്‍". പട്ടം എ. താണുപിള്ളയുടെ സര്‍ക്കാര്‍ സ്ക്ള്‍ അനുവദിച്ചെങ്കിലും സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ നാടിന് ദു:ഖമായി.സാമൂഹ്യസ്നേഹിയും ക്ഷേത്രവിശ്വാസിയുമായ കോവിലകത്ത് എന്‍.ക‍ൃഷ്ണപിള്ള ഇളയത് അന്ന് എന്‍.എസ്സ്.എസ്സ് പ്രസിഡന്‍റും കണക്കൂര്‍ ക്ഷേത്രത്തിന്റ് കാര്യദര്‍ശിയുമായിരുന്നു അദ്ദേഹം ഭാരവാഹിളോടും ബന്ധപ്പെട്ടവരോടും കൂടിയാലോചിച്ച്ക്ഷേത്രം വക 80സെന്റ് സ്ഥലം സ്കൂളിനുവേണ്ടി വിട്ടു നല്‍കിയപ്പോള്‍ ഒരു നാടിന്‍റ വിദ്യാഭ്യാസ-സാമൂഹിക -സാംസ്കാരിക ഉന്നമനത്തിന് ഭദ്രദീപം തെളിയുകയായിരുന്നു.  പതിനെട്ടുവര്‍ഷം പിന്നിട്ടപ്പോള്‍ അത്  ജനശക്തിയുടെ നേര്‍ക്കാഴ്ചയായി മാറി.  വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നറിയുന്ന ഒരു കൂട്ടം പാവങ്ങളുടെ ആശയും അഭിലാഷവുമായി അത് വളര്‍ന്നു.  കയര്‍ഫാക്ടറി തൊഴില്‍,കായല്‍മത്സ്യ ബന്ധനം എന്നിവ തൊഴിലാക്കി ജീവിക്കുന്ന കൂരകളില്‍ പട്ടിണിയെങ്കിലും അറിവിന്‍റെ തീ പുകഞ്ഞു.  ആവേശമായതി കത്തിപ്പടര്‍ന്നപ്പോള്‍ 1980 സെപ്റ്റംബര്‍ പതിനാലാം തീയതി യു.പി.സ്കൂള്‍ പദവിയിലേക്ക് സ്കൂള്‍ ഉയര്‍ത്തപ്പെട്ടു.  തമ്പകച്ചുവട്, കണക്കൂര്‍,ഷണ്‍മുഖം നേതാജി , അമ്പനാകുളങ്ങറ തുടങ്ങിയഅവികസിത മേഖലയുടെ ദീപ്തസ്തംഭമായി അത് വളര്‍ന്നു.  കണക്കുര്‍ ദേവസ്വം വക 75 സെന്‍റെ് പുറമ്പോക്ക് സ്ഥലം കൂടി സര്‍ക്കാര്‍ സ്കൂളിന് വിട്ടുനല്‍കി.
ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂർ പ്രദേശത്തിന്റെ ചിരകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാൻ ഒരു വിദ്യാലയം എന്നത്.1962 ജൂൺ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവർ പ്രൈമറി സ്ക്ൾ". പട്ടം എ. താണുപിള്ളയുടെ സർക്കാർ സ്ക്ൾ അനുവദിച്ചെങ്കിലും സ്ഥലം '''[[ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/ചരിത്രം|ക‍ുട‍ുതൽ വായിക്ക‍ുക]]'''
അന്‍പതാണ്ടുകള്‍ പിന്നിട്ട ഈ മഹാ വിദ്യാലയം ഇന്ന് ഏറ്റവും കുടുതല്‍ കുട്ടികള്‍ പഠിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ യു.പി.സ്കൂളുകളുടെ മൂന്‍ നിരയില്‍ സ്ഥാനം പിടിച്ചിട്ടിണ്ട്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവികസിത മേഖലയില്‍ അനുവദിക്കപ്പെട്ട വിദ്യാലയം എന്ന നിലയില്‍ അത് ഈ പ്രദേശങ്ങളില്‍ അക്ഷരദീപമായി ഇന്നും പ്രശോഭിക്കുന്നു.  അന്‍പതാണ്ടുകള്‍ പിന്നിട്ട ഈ മഹാ വിദ്യായാലയം ഈ നാടിന് നല്‍കിയ നന്മകളും സംഭാവനകളും അവര്‍ണ്ണനിയമത്രേ.




== ഭൗതികസൗകര്യങ്ങള്‍ =
= ഭൗതികസൗകര്യങ്ങൾ =
വിദ്യാലയത്തിന്റെ ഭൌതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന എസ്.എം.സിയും മറ്റ് ജനപ്രതിനിധികളും ‍ഞങ്ങളുടെ ശക്തിയാണ്.മണ്ണ‍ഞ്ചേരി ഗ്രാമ പഞ്ചായത്ത്, സ്കൂളിന്റെ ഭൌതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിരന്തര ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സ്ക്ളിന് സ്വന്തമായൊരു ഓപ്പണ്‍ ആഡിറ്റോറയം, കമ്പ്യൂട്ടറുകള്‍,, പ്രിന്റര്‍, ഫര്‍ണീച്ചറുകള്‍ എന്നിവ പഞ്ചായത്തില്‍ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കളിസ്ഥലത്തിന്റെ നിര്‍മാണം,പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയും പഞ്ചായത്ത് ഏറ്റടുത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളാണ്.സ്കൂളിന്‍െറ ചിരകാലസ്വപ്നമായിരുന്ന സ്കൂള്‍ ബസ്സ് ബഹു.എം.പി ഡോ. ശ്രീമതി റ്റീ.എം. സീമ അവര്‍കളുടെ ആസ്തി വികസന ഫണ്ടു് ഉപയോഗിച്ച് യാഥാര്‍ത്ഥ്യമായ കാര്യം കൃതജ്ജതാ പൂര്‍വ്വം സ്മരിക്കുന്നു.അതുപോലെതന്നെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക്,ബഹു.എം.പി.ശ്രി.കെ.സി.വേണുഗോപാല്‍, സന്നദ്ധ സംഘടനകളായ ലയണ്‍സ് ക്ലബ്,റോട്ടറി ക്ലബ്, പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികള്‍, മറ്റ് അഭ്യൂദയകാംഷികള്‍ തുടങ്ങിയവര്‍ സ്കൂളിന്റെ ഭൌതീകസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള  നിരന്തര ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന എസ്.എം.സിയും മറ്റ് ജനപ്രതിനിധികളും ‍ഞങ്ങളുടെ ശക്തിയാണ്.മണ്ണ‍ഞ്ചേരി ഗ്രാമ പഞ്ചായത്ത്, സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിന് സ്വന്തമായൊരു ഓപ്പൺ ആഡിറ്റോറയം, കമ്പ്യൂട്ടറുകൾ,, പ്രിന്റർ, ഫർണീച്ചറുകൾ എന്നിവ പഞ്ചായത്തിൽ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കളിസ്ഥലത്തിന്റെ നിർമാണം,പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയും പഞ്ചായത്ത് ഏറ്റടുത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്.സ്കൂളിൻെറ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ്സ് ബഹു.എം.പി ഡോ. ശ്രീമതി റ്റീ.എം. സീമ അവർകളുടെ ആസ്തി വികസന ഫണ്ടു് ഉപയോഗിച്ച് യാഥാർത്ഥ്യമായ കാര്യം കൃതജ്ജതാ പൂർവ്വം സ്മരിക്കുന്നു.അതുപോലെതന്നെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക്,ബഹു.എം.പി.ശ്രി.കെ.സി.വേണുഗോപാൽ, സന്നദ്ധ സംഘടനകളായ ലയൺസ് ക്ലബ്,റോട്ടറി ക്ലബ്, പൂർവ്വ വിദ്ധ്യാർത്ഥികൾ, മറ്റ് അഭ്യൂദയകാംഷികൾ തുടങ്ങിയവർ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള  നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.


 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്|ഹെൽത്ത്ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഗന്ധി ദർശൻ ക്ലബ്|ഗന്ധി ദർശൻ ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഊർജ സംരക്ഷണ ക്ലബ്|ഊർജ സംരക്ഷണ ക്ലബ്ബ്.]]
*  [[{{PAGENAME}}/  ശാസ്ത്ര ക്ലബ്|ശാസ്ത്ര  ക്ലബ്ബ്.]]
*  [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര  ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഗണിതശാസ്ത്ര ക്ലബ്|ഗണിതശാസ്ത്ര  ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ്  ക്ലബ്ബ്.]]
*  [[{{PAGENAME}}/ കായിക ക്ലബ്|കായിക  ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
#ശ്രീമതി.ഭവാനിയമ്മ(ടീച്ചർ ഇൻ ചാർജ്)
#ശ്രീ.ഇ.എസ്.മാധവക്കുറുപ്പ്
#ശ്രീ.പി.എസ്.മരിയാൻ
#ശ്രീ.ശിവദാസ്
#ശ്രീ.ശിവദാസ് ചിങ്ങോലി
#ശ്രീമതി.ഭാർഗവി
#ശ്രീമതി.സി.ചെല്ലമ്മ
#ശ്രീ.സി.ചന്ദ്രശേഖരക്കുറുപ്പ്
#ശ്രീ.കെ.കെ.ദാനവൻ
#ശ്രീമതി.കെ.എം.പ്രഭാദേവി
#ശ്രീ.എ.ജെ.പയസ്
#ശ്രീ.വി.സുധകരൻ
#ശ്രീമതി.മേഴ്സി ഡയാന മാസിഡോ
#ശ്രീ.വി.അഭയദേവ്
#ശ്രീമതി.കെ.എസ്.രാജമ്മ
#ശ്രീ.കെ.ജി.രാജേന്ദ്രൻ
#ശ്രീ.എം.വി.സുരേന്ദ്രൻ
#ശ്രീമതി.എ.ഗീതാകുമാരി
#ശ്രീ.ഡി.ബാബു
#ശ്രീ.റ്റി.ജിമ്മി ജോർജ്
#ശ്രീമതി.എൻ.കെ.ഹെലനി
== നേട്ടങ്ങൾ ==
* അധ്യാപക കലാവേദിയുട മാത‍ൃകാ വിദ്യാലയ അവാർഡ്
* ജില്ലാ സാനിട്ടേഷൻ സമതിയുടെ "മാലിന്യമുക്ത കേരളം-ശുചിത്വ വിദ്യാലയ അവാർഡ്"
* കൃഷി വകുപ്പും,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ "ജൈവ ഗ്രാമം അവാർഡ്"
* വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സബ് ജില്ലയിലെ മികച്ച പി.റ്റി.എ-യ്ക്കുള്ള അവാർഡ്
* മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ഹരിത വിദ്യാലയ അവാർഡ്"
* മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ബെസ്റ്റ് സീഡ് കോർഡിനേറ്റർ" അവാർഡ് 


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#പൊന്നുമോൻ(പ്രസാർ ഭാരതി)
#
#സുരേഷ് കുമാർ(പ്രശക്ത കഥാകൃത്ത്)
#
#ജെറി രാജ്(ശസ്ത്രജഞ-മൈക്രോ ബയോളജി)
#
#രാഹുൽ ശിവാനന്ദൻ(തിരക്കഥാ കൃത്ത്)
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ (ആലപ്പുഴ-തണ്ണീർമുക്കം റോഡ്) നേതാജി ജംഗ്ഷനിൽ നിന്നും, നേതാജി-ഷംൺമുഖം റോഡിൽ ഏകദേശം 250 മീറ്റർ കിഴക്കായി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രത്തിന് സമീപത്തായി സ്കൂൾ സ്ഥതി ചെയ്യുന്നു.
<br>
----
{{Slippymap|lat=9.559376332009673|lon= 76.34719468968983|zoom=20|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==                                     
==അവലംബം==
<references />-->

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്
വിലാസം
നോർത്ത് ആര്യാട്‌

നോർത്ത് ആര്യാട്‌
,
നോർത്ത് ആര്യാട്‌ പി.ഒ.
,
688542
,
ആലപ്പുഴ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0477 2290427
ഇമെയിൽgovtupsthampakachuvadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്34245 (സമേതം)
യുഡൈസ് കോഡ്32110400302
വിക്കിഡാറ്റQ87477723
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ445
പെൺകുട്ടികൾ418
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി. എം
പി.ടി.എ. പ്രസിഡണ്ട്ഇ .കെ .ജ്യോതിഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രശ്‌മി .ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മണ്ണ‍ഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയർ മത്സ്യ തൊഴിലാളികളുട കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. നല്ലൊരു ശതമാനം സർക്കാർ ജീവനക്കാരുടെ കുട്ടികൾ പഠിക്കുന്നുവെന്നത് ഈ സ്കൂളിന്റെ സവിശേഷതയാണ്. സ്കൂളിന്റെ ചരിത്രം 50 വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വർത്തിക്കുന്നു.

ചരിത്രം

ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂർ പ്രദേശത്തിന്റെ ചിരകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാൻ ഒരു വിദ്യാലയം എന്നത്.1962 ജൂൺ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവർ പ്രൈമറി സ്ക്ൾ". പട്ടം എ. താണുപിള്ളയുടെ സർക്കാർ സ്ക്ൾ അനുവദിച്ചെങ്കിലും സ്ഥലം ക‍ുട‍ുതൽ വായിക്ക‍ുക


ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന എസ്.എം.സിയും മറ്റ് ജനപ്രതിനിധികളും ‍ഞങ്ങളുടെ ശക്തിയാണ്.മണ്ണ‍ഞ്ചേരി ഗ്രാമ പഞ്ചായത്ത്, സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിന് സ്വന്തമായൊരു ഓപ്പൺ ആഡിറ്റോറയം, കമ്പ്യൂട്ടറുകൾ,, പ്രിന്റർ, ഫർണീച്ചറുകൾ എന്നിവ പഞ്ചായത്തിൽ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കളിസ്ഥലത്തിന്റെ നിർമാണം,പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയും പഞ്ചായത്ത് ഏറ്റടുത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്.സ്കൂളിൻെറ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ്സ് ബഹു.എം.പി ഡോ. ശ്രീമതി റ്റീ.എം. സീമ അവർകളുടെ ആസ്തി വികസന ഫണ്ടു് ഉപയോഗിച്ച് യാഥാർത്ഥ്യമായ കാര്യം കൃതജ്ജതാ പൂർവ്വം സ്മരിക്കുന്നു.അതുപോലെതന്നെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക്,ബഹു.എം.പി.ശ്രി.കെ.സി.വേണുഗോപാൽ, സന്നദ്ധ സംഘടനകളായ ലയൺസ് ക്ലബ്,റോട്ടറി ക്ലബ്, പൂർവ്വ വിദ്ധ്യാർത്ഥികൾ, മറ്റ് അഭ്യൂദയകാംഷികൾ തുടങ്ങിയവർ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

  1. ശ്രീമതി.ഭവാനിയമ്മ(ടീച്ചർ ഇൻ ചാർജ്)
  2. ശ്രീ.ഇ.എസ്.മാധവക്കുറുപ്പ്
  3. ശ്രീ.പി.എസ്.മരിയാൻ
  4. ശ്രീ.ശിവദാസ്
  5. ശ്രീ.ശിവദാസ് ചിങ്ങോലി
  6. ശ്രീമതി.ഭാർഗവി
  7. ശ്രീമതി.സി.ചെല്ലമ്മ
  8. ശ്രീ.സി.ചന്ദ്രശേഖരക്കുറുപ്പ്
  9. ശ്രീ.കെ.കെ.ദാനവൻ
  10. ശ്രീമതി.കെ.എം.പ്രഭാദേവി
  11. ശ്രീ.എ.ജെ.പയസ്
  12. ശ്രീ.വി.സുധകരൻ
  13. ശ്രീമതി.മേഴ്സി ഡയാന മാസിഡോ
  14. ശ്രീ.വി.അഭയദേവ്
  15. ശ്രീമതി.കെ.എസ്.രാജമ്മ
  16. ശ്രീ.കെ.ജി.രാജേന്ദ്രൻ
  17. ശ്രീ.എം.വി.സുരേന്ദ്രൻ
  18. ശ്രീമതി.എ.ഗീതാകുമാരി
  19. ശ്രീ.ഡി.ബാബു
  20. ശ്രീ.റ്റി.ജിമ്മി ജോർജ്
  21. ശ്രീമതി.എൻ.കെ.ഹെലനി

നേട്ടങ്ങൾ

* അധ്യാപക കലാവേദിയുട മാത‍ൃകാ വിദ്യാലയ അവാർഡ്
* ജില്ലാ സാനിട്ടേഷൻ സമതിയുടെ "മാലിന്യമുക്ത കേരളം-ശുചിത്വ വിദ്യാലയ അവാർഡ്"
* കൃഷി വകുപ്പും,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ "ജൈവ ഗ്രാമം അവാർഡ്"
* വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സബ് ജില്ലയിലെ മികച്ച പി.റ്റി.എ-യ്ക്കുള്ള അവാർഡ്
* മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ഹരിത വിദ്യാലയ അവാർഡ്"
* മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ബെസ്റ്റ് സീഡ് കോർഡിനേറ്റർ" അവാർഡ്   

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പൊന്നുമോൻ(പ്രസാർ ഭാരതി)
  2. സുരേഷ് കുമാർ(പ്രശക്ത കഥാകൃത്ത്)
  3. ജെറി രാജ്(ശസ്ത്രജഞ-മൈക്രോ ബയോളജി)
  4. രാഹുൽ ശിവാനന്ദൻ(തിരക്കഥാ കൃത്ത്)

വഴികാട്ടി

ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ (ആലപ്പുഴ-തണ്ണീർമുക്കം റോഡ്) നേതാജി ജംഗ്ഷനിൽ നിന്നും, നേതാജി-ഷംൺമുഖം റോഡിൽ ഏകദേശം 250 മീറ്റർ കിഴക്കായി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രത്തിന് സമീപത്തായി സ്കൂൾ സ്ഥതി ചെയ്യുന്നു.


Map