ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടേക്കാട് എന്ന ഗ്രാമത്തിലാണ് | ||
{{Infobox School | |||
നമ്മുടെ വിദ്യാലയം സ്ഥിധി ചെയ്യുന്നത് ,1925 ൽ വിദ്യാലയം സ്ഥാപിതം ആയത്.{{Infobox School | |||
| എ.യു.പി.സ്കൂൾ തോട്ടേക്കാട് | | എ.യു.പി.സ്കൂൾ തോട്ടേക്കാട് | ||
| സ്ഥലപ്പേര്=തോട്ടേക്കാട് | | സ്ഥലപ്പേര്=തോട്ടേക്കാട് | ||
വരി 28: | വരി 29: | ||
| പ്രധാന അദ്ധ്യാപകൻ= ശോഭന പൊറ്റെക്കാട് | | പ്രധാന അദ്ധ്യാപകൻ= ശോഭന പൊറ്റെക്കാട് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സബാഹ് പുൽപ്പറ്റ | | പി.ടി.ഏ. പ്രസിഡണ്ട്= സബാഹ് പുൽപ്പറ്റ | ||
| സ്കൂൾ ചിത്രം= 18239.jpg||school | | സ്കൂൾ ചിത്രം= 18239.jpg||18239-school | | ||
}} | }} | ||
=ചരിത്രം= | =ചരിത്രം= | ||
1925 ൽ കേവലം പത്ത് കുട്ടികളുമായി തൊട്ടേക്കാട് ചാത്തൻപറമ്പിൽ എളയോടത്ത് അലവി മുസ്ലിയാർ ഒാത്തുപള്ളി എന്ന നിലയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചെമ്മല മമ്മൂട്ടിമൊല്ല എന്നയാളുടെ നേതൃത്വത്തിൽ മതപഠനവും,ഭൗതികവിദ്യാഭ്യാസവും ലഭ്യമായിരുന്നു. പിന്നീട് പാലക്കത്തോട്ടിലേക്ക് വിദ്യാലയം മാറ്റി,1 മുതൽ 8 വരെ ക്ലാസുകളാണ് അവിടെ ഉണ്ടായിരുന്നത്. വിദ്യാഭ്യാസകാര്യത്തിൽ അതീവശ്രദ്ധ പുലർത്തിയിരുന്ന അലവിമുസ്ലിയാർ സ്വന്തം കയ്യിൽനിന്നും പണം മുടക്കിയാണ് വിദ്യാലയത്തിൻറെ കാര്യങ്ങൾ നടത്തിയിരുന്നത്.1942-ൽ അലവിമുസ്ലിയാർ ഈ സ്ഥാപനം സഹോദരപുത്രനായ മൊയ്തീൻകുട്ടിഹാജിയെ ഏൽപിച്ചു, പണിക്കർ മാഷ് ആയിരുന്നു പ്രാധാന അദ്ധ്യാപകൻ. പിഷാരടിമാസ്റ്റർ, കൗസല്യടീച്ചർ,തുടങ്ങിഏഴോളം അദ്ധ്യാപകർ അന്നുണ്ടായിരുന്നു. അദ്ധ്യാപകർക്ക് 1957-ൽ ഗവൺമെന്റ് നേരിട്ട് ശമ്പളം നല്കാൻ തുടങ്ങി. 1960-ൽ വിദ്യാർഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ തോട്ടേക്കാട് എന്ന പ്രദേശത്ത് 3.5 ഏകർ സ്ഥലത്തു പുതിയ കെട്ടിടം സ്ഥാപിച്ചു. അന്ന് 400 കുട്ടികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നു,, ശേഖരൻമാഷ്,മാധവൻമാഷ്,വല്ലഭൻമാഷ് തുടങ്ങിയവർ ഹരിജൻ വിഭാഗത്തിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിലും അവരുടെ സമഗ്ര വികസനത്തിലും നിസ്തുല പങ്കുവഹിച്ചു. പുൽപ്പറ്റ പഞ്ചയത്തിലെ സാമൂഹിക പുരോഗതിയിലും വികസനത്തിലും ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്,കഴിഞ്ഞ കാലത്ത് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ പ്രദേശത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ നടത്തിയ പങ്കാളിത്തം സ്മരണീയമാണ്. | 1925 ൽ കേവലം പത്ത് കുട്ടികളുമായി തൊട്ടേക്കാട് ചാത്തൻപറമ്പിൽ എളയോടത്ത് അലവി മുസ്ലിയാർ ഒാത്തുപള്ളി എന്ന നിലയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചെമ്മല മമ്മൂട്ടിമൊല്ല എന്നയാളുടെ നേതൃത്വത്തിൽ മതപഠനവും,ഭൗതികവിദ്യാഭ്യാസവും ലഭ്യമായിരുന്നു. പിന്നീട് പാലക്കത്തോട്ടിലേക്ക് വിദ്യാലയം മാറ്റി,1 മുതൽ 8 വരെ ക്ലാസുകളാണ് അവിടെ ഉണ്ടായിരുന്നത്. വിദ്യാഭ്യാസകാര്യത്തിൽ അതീവശ്രദ്ധ പുലർത്തിയിരുന്ന അലവിമുസ്ലിയാർ സ്വന്തം കയ്യിൽനിന്നും പണം മുടക്കിയാണ് വിദ്യാലയത്തിൻറെ കാര്യങ്ങൾ നടത്തിയിരുന്നത്.1942-ൽ അലവിമുസ്ലിയാർ ഈ സ്ഥാപനം സഹോദരപുത്രനായ മൊയ്തീൻകുട്ടിഹാജിയെ ഏൽപിച്ചു, പണിക്കർ മാഷ് ആയിരുന്നു പ്രാധാന അദ്ധ്യാപകൻ. പിഷാരടിമാസ്റ്റർ, കൗസല്യടീച്ചർ,തുടങ്ങിഏഴോളം അദ്ധ്യാപകർ അന്നുണ്ടായിരുന്നു. അദ്ധ്യാപകർക്ക് 1957-ൽ ഗവൺമെന്റ് നേരിട്ട് ശമ്പളം നല്കാൻ തുടങ്ങി. 1960-ൽ വിദ്യാർഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ തോട്ടേക്കാട് എന്ന പ്രദേശത്ത് 3.5 ഏകർ സ്ഥലത്തു പുതിയ കെട്ടിടം സ്ഥാപിച്ചു. അന്ന് 400 കുട്ടികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നു,, ശേഖരൻമാഷ്,മാധവൻമാഷ്,വല്ലഭൻമാഷ് തുടങ്ങിയവർ ഹരിജൻ വിഭാഗത്തിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിലും അവരുടെ സമഗ്ര വികസനത്തിലും നിസ്തുല പങ്കുവഹിച്ചു. പുൽപ്പറ്റ പഞ്ചയത്തിലെ സാമൂഹിക പുരോഗതിയിലും വികസനത്തിലും ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്,കഴിഞ്ഞ കാലത്ത് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ പ്രദേശത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ നടത്തിയ പങ്കാളിത്തം സ്മരണീയമാണ്. | ||
വരി 106: | വരി 107: | ||
ദൂരം മഞ്ചേരി- തോട്ടേക്കാട് 7 km | ദൂരം മഞ്ചേരി- തോട്ടേക്കാട് 7 km | ||
കിഴിശ്ശേരി- തോട്ടേക്കാട് 9.5, Km | കിഴിശ്ശേരി- തോട്ടേക്കാട് 9.5, Km | ||
{{Slippymap|lat=11.151686|lon=76.073094|zoom=18|width=full|height=400|marker=yes}} | |||
=സ്‌കൂൾ മാപ്= | =സ്‌കൂൾ മാപ്= | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ