ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= മാവിലാക്കടപ്പുറം | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |||
| | |സ്ഥലപ്പേര്=മാവിലാക്കടപ്പുറം | ||
| | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12507 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32010700102 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1928 | ||
| പഠന | |സ്കൂൾ വിലാസം= | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=മാവിലാക്കടപ്പുറം | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=671312 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=+91 9496177085 | ||
| | |സ്കൂൾ ഇമെയിൽ=12507glpsmaviladam@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല=ചെറുവത്തൂർ | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =വലിയപറമ്പ | ||
| | |വാർഡ്= | ||
}} | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |||
|താലൂക്ക്=ഹോസ്ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=ഗവൺമെന്റ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10=112 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=130 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=244 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൗജത്ത് വി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അജേഷ് കെ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ കെ സി | |||
|സ്കൂൾ ചിത്രം=12507_1.png | |||
|size=350px | |||
|caption=ജി.എൽ.പി.എസ്.മാവിലാക്കടപ്പുറം | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1928 ൽ ഈ വിദ്യാലയം സ്ഥാപിതമായി.പ്രാരംഭകാലത്ത് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.2007-08 വർഷംവരെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുവാൻ തുടങ്ങി. ഭൂരിഭാഗം കുട്ടുകളും മത്സ്യതൊഴിലാളികളുടേയും കർഷകതൊഴിലാളികളുടേയും മക്കളാണ്.DPEP,JRY,SSA എന്നീ പദ്ധതികളിലൂടെ മികച്ച ഭൗതീക സാഹചര്യം ഒരുക്കാൻ സാധിച്ചിട്ടുണ്ട്.ചെറുവത്തൂർ സബ് ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണിത്.വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു സി.ആർ.സി കേന്ദ്രമാണ്. | |||
212 ൽ അധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ജീവിത വെല്ലുവിളികൾ നേരിടുന്ന ധാരാളം കുട്ടികളുമുണ്ട്. ഇത്രയധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ക്കൂളിന് ആകെ 24 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്. [[ജി.എൽ.പി.എസ്. മാവിലാ കടപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക.]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
24 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കളിസ്ഥലം ഇല്ലാത്തത് കുട്ടികളുടെ കായിക രംഗത്തുള്ള വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നു.സ്ക്കൂളിന് 6 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളാണ് ഉള്ളത്.ഇവയിൽ ഒരു ഓഫീസ് മുറി,കമ്പ്യൂട്ടർ മുറി,സി.ആർ.സി സെന്റർ മുറിയും ഉൾപ്പെടുന്നു.2 ക്ലാസ് മുറിയുടെ വലുപ്പത്തിൽ ഒരു ചെറിയ ഹാളും ഉണ്ട്. പാചകപ്പുരയുണ്ടെങ്കിലും ഭക്ഷ്യ വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സ്റ്റോക്കുമുറി ഇല്ലാത്തത് പ്രയാസം നേരിടുന്നു.സ്ക്കൂളിലെ കുട്ടികൾക്ക് ആവശ്യമായ ടോയിലറ്റും യൂറിനൽ സൗകര്യങ്ങളും ഉണ്ട്. സ്ക്കൂളിന് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.എന്നാൽ സ്ക്കൂളിലെ അധ്യാപകർക്ക് ഒരു സ്റ്റാഫ് മുറി ഇല്ലാത്തതിനാൽ ഓഫീസ് മുറി തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.ഇത് ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സങ്ങളും വിഷമങ്ങളും അനുഭവപ്പെടുന്നുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*വിദ്യാരംഗം കലാസാഹിത്യ വേദി | |||
*.പ്രവർത്തി പരിചയം | |||
*.ക്ലബ് പ്രവർത്തനങ്ങൾ | |||
*.ബാല സഭ | |||
*.കമ്പ്യൂട്ടർ പഠനം | |||
*.ജൈവ പച്ചക്കറി-നെൽകൃഷി | |||
*.സോപ്പ് നിർമ്മാണം | |||
*.ഹെൽത്ത് ക്ലബ്ബ് | |||
*.ശുചിത്വ സേന | |||
പ്രതികൂല കാലാവസ്ഥയിൽ കൃഷി അന്യം നിന്നുപോകുന്ന ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കൃഷിയുടേയും പച്ചക്കറിയുടേയും പ്രാധാന്യവും അവബോധവും വളർത്തിയെടുക്കാൻ ജൈവ പച്ചക്കറി-നെൽകൃഷി നടത്തി വിജയിപ്പിച്ചതിന്റെ ഫലമായി 2015-16 വർഷം വലിയപറമ്പ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഏറ്റവും നല്ല ജൈവ പച്ചക്കറി-നെൽകൃഷിക്കുള്ള അവാർഡ് നേടിയെടുക്കുവാൻ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
== മാനേജ്‌മെന്റ് == | == '''മാനേജ്‌മെന്റ്''' == | ||
വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന ഈ വിദ്യാലയത്തിന് ഏകദേശം 88 വർഷത്തോളം പാരമ്പര്യമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്ക്കൂൾ നിലനിൽക്കുന്നത്. | |||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+മുൻ പ്രധാനാധ്യാപകർ | |||
!ക്രമ നം | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1. | |||
|കെ. പി. കുഞ്ഞിരാമൻ | |||
|01.06.1972 - 10.09.1974 | |||
|- | |||
|2. | |||
|കെ. കുഞ്ഞിക്കണ്ണൻ | |||
|02.05.1975 - 31.10.1976 | |||
|- | |||
|3. | |||
|കെ. കൗസല്യ | |||
|02.11.1976 - 31.03.1981 | |||
|- | |||
|4. | |||
|പി. സി. നാരായണൻ അടിയോടി | |||
|01.06.1981 - 30.04.1985 | |||
|- | |||
|5. | |||
|പി. എം. നാരായണൻ അടിയോടി | |||
|04.07.1985 - 30.04.2003 | |||
|- | |||
|6. | |||
|എം. മഹമൂദ് | |||
|04.06.2003 - 31.05.2005 | |||
|- | |||
|7. | |||
|എം. മുസ്തഫ | |||
|01.06.2005 - 31.03.2011 | |||
|- | |||
|8. | |||
|ടി. യൂസുഫ് | |||
|15.06.2011 - 31.05.2012 | |||
|- | |||
|9. | |||
|സുലോചന പി. | |||
|01.06.2012 - 30.04.2020 | |||
|- | |||
|10. | |||
|ശംസുദ്ദീൻ എ. ജി. | |||
|18.06.2020 - 31.05.2023 | |||
|- | |||
|11. | |||
|ഷൗജത്ത് വി. പി. | |||
|12.06.2023 - | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* എം.ടി അബ്ദുൾ ജബ്ബാർ - വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് | |||
*എം.ടി മുജീബ് - ഡോക്ടർ | |||
*.കെ.വി.ബാബു - എയർഫോർസ് | |||
*.കെ.വി.വത്സൻ - വില്ലേജ് മാൻ | |||
*.എം.ടി.ഗുലാം മുഹമ്മദ് - അധ്യാപകൻ | |||
*ഇ.കെ.ഫൗസിയ - ലക്ചറർ | |||
*എം.ടി.ഗഫൂർ - എഞ്ചിനീയർ | |||
*വിനീഷ് - പോലീസ് | |||
*വി.വി.ഉത്തമൻ - മുൻ പഞ്ചായത്ത് പ്രസിഡന്റ് | |||
*.എം.സുനിൽകുമാർ- ബാങ്ക് | |||
*.പി.വി.രഘു - അധ്യാപകൻ | |||
*.എം.ടി.യൂനുസ് - അധ്യാപകൻ | |||
*പി.പി.കുഞ്ഞബ്ദുള്ള - അബുദാബി എയർപോർട്ട് | |||
*ഇ.കെ സിദ്ധിഖ് - ആർക്കിടെക്ചർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.189795256393758|lon= 75.12880656136589|zoom=16|width=full|height=400|marker=yes}} | |||
NH 47 നോട് ചേർന്നുള്ള ചെറുവത്തൂർ പഞ്ചായത്ത് ബസ് സ്റ്റാന്റിൽ നിന്നും പടന്ന-പയ്യന്നൂർ റൂട്ടിലൂടെ ഓരിമുക്ക് വഴി വലിയപറമ്പ-പടന്നക്കടപ്പുറം പ്രദേശത്തേക്കുള്ള റോഡ് മാർഗ്ഗം മാവിലാക്കടപ്പുറം സ്ക്കൂളിൽ എത്തിച്ചേരാവുന്നതാണ്.(ഏകദേശം 5.കി.മി) |
തിരുത്തലുകൾ