"ചേലേരി മാപ്പിള എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=136
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സ്നേഹ ഇ പി
|പ്രധാന അദ്ധ്യാപിക=സ്നേഹ ഇ പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹിം കെ പി
|പി.ടി.എ. പ്രസിഡണ്ട്=അഹമ്മദ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Alpscheleri.jpg
|സ്കൂൾ ചിത്രം=Alpscheleri.jpg
|size=350px
|size=350px
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
     1908 ൽ നലവടത്ത് കുറ്റ്യാട്ട് എ ൻ കെ നാരായണൻ നമ്പ്യാർ ആരംഭിച്ച ഗുരുകുല രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെ തുടർച്ചയായി 1913 ൽ ഇദ്ദേഹത്തിന്റെയും അളവൂര് ഗോവിന്ദൻ നമ്പ്യാരുടെയും പരിശ്രമഫലമായി 'ആദിദ്രാവിഡ വിദ്യാലയം ' എന്ന പേരിലാണ് വിദ്യാലയം ആരംഭിച്ചത് .അദ്ധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 1917 ൽ കെട്ടിടം തീ വെച്ച് നശിപ്പിക്കപ്പെട്ടു . തുടർന്ന് എൻ കെ നാരായണൻ നമ്പ്യാർ തന്റെ കൈവശമുള്ള ചിറക്കര വീടിനടുത്ത് ഒരു താൽകാലിക ഷെഡ് കെട്ടി 1918 ൽ സ്കൂൾ വീണ്ടും ആരംഭിച്ചു . 98 ലെ വെള്ളപ്പൊക്കത്തിൽ (1923 ൽ )ചിറക്കരപ്പറമ്പ വെള്ളത്തിൽ മുങ്ങി. സ്കൂൾ ഷെഡ് മുഴുവനായി ഒലിച്ചു പോയി. 1924 ൽ ചെങ്കല്ലു ചെത്തികെട്ടിയ ചുമരോടുകൂടി ജനാലകളും വാതിലുകളും വെച്ച ഓലമേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. 'ചേലേരി മാപ്പിള ലോവർ എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് വിദ്യാലയം പിന്നീട് അറിയപ്പെട്ടത് .
     1908 ൽ നലവടത്ത് കുറ്റ്യാട്ട് എ ൻ കെ നാരായണൻ നമ്പ്യാർ ആരംഭിച്ച ഗുരുകുല രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെ തുടർച്ചയായി 1913 ൽ ഇദ്ദേഹത്തിന്റെയും അളവൂര് ഗോവിന്ദൻ നമ്പ്യാരുടെയും പരിശ്രമഫലമായി 'ആദിദ്രാവിഡ വിദ്യാലയം ' എന്ന പേരിലാണ് വിദ്യാലയം ആരംഭിച്ചത് .അദ്ധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 1917 ൽ കെട്ടിടം തീ വെച്ച് നശിപ്പിക്കപ്പെട്ടു . തുടർന്ന് എൻ കെ നാരായണൻ നമ്പ്യാർ തന്റെ കൈവശമുള്ള ചിറക്കര വീടിനടുത്ത് ഒരു താൽകാലിക ഷെഡ് കെട്ടി 1918 ൽ സ്കൂൾ വീണ്ടും ആരംഭിച്ചു . 98 ലെ വെള്ളപ്പൊക്കത്തിൽ (1923 ൽ )ചിറക്കരപ്പറമ്പ വെള്ളത്തിൽ മുങ്ങി. സ്കൂൾ ഷെഡ് മുഴുവനായി ഒലിച്ചു പോയി. 1924 ൽ ചെങ്കല്ലു ചെത്തികെട്ടിയ ചുമരോടുകൂടി ജനാലകളും വാതിലുകളും വെച്ച ഓലമേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. 'ചേലേരി മാപ്പിള ലോവർ എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് വിദ്യാലയം പിന്നീട് അറിയപ്പെട്ടത് .[[ചേലേരി മാപ്പിള എൽ.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
    1935 ൽ അന്നത്തെ മദിരാശി ഗവണ്മെന്റിന്റെ അംഗീകാരം സ്കൂളിന് ലഭിച്ചു. 1940 ൽ മലബാർ നോർത്ത് ഡി ഇ ഒ വിന്റെ അനുമതിയോടെ (Ref.No.Dis 129/40/DEO Malabar North)  സ്കൂളിൽ അഞ്ചാം തരം ആരംഭിച്ചു. 1959 ൽ മാനേജർ സ്ഥാനം ഏറ്റെടുത്ത ശ്രീ കെ എം കുഞ്ഞിരാമൻ നമ്പ്യാർ  ൽ ഇന്ന് സ്ഥിതിചെയ്യുന്ന കപ്പണപറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.ആ വർഷം മുതലാണ് സ്കൂളിന് '''ചേലേരി മാപ്പിള എൽ പി സ്കൂൾ''' എന്ന് നാമകരണം ചെയ്യപ്പെട്ടത്.
      
    മാനേജർ സ്ഥാനം വഹിച്ച ശ്രീ കുഞ്ഞിരാമൻ നമ്പ്യാർ തന്നെയായിരുന്നു ഏറെക്കാലം സ്കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചുവന്നത്. അദ്ദേഹത്തിന് ശേഷം വി വി നാരായണ മാരാർ ,കെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,എൻ ഉണ്ണികൃഷ്ണൻ ,ഇ പി വാണീ വിലാസിനി എന്നിവർ വിവിധ കാലങ്ങളിലായി ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചു. 2012 ജൂൺ മുതൽ ശ്രീ വി സി നാരായണൻമാസ്റ്ററാണ് ഹെഡ്മാസ്റ്റർ പദവിയിലിരിക്കുന്നത്. കെ എം കുഞ്ഞിരാമൻ നമ്പ്യാർക്കു ശേഷം മാനേജർആയി വന്ന അദ്ദേഹത്തിന്റെ മകൾ  ഇ പി ശാന്ത കുമാരി 2012 മാർച്ചിൽ മാനേജ്മെന്റ് അവകാശം നൂഞ്ഞേരിയിലെ 'മർകസുൽ ഹുദാ' എന്ന സംഘടനയ്ക്ക് നൽകി.അതിന്റെ ഭാരവാഹിയായ ശ്രീ അബ്ദുൽ റഷീദ് ദാരിമിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
     ചേലേരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നെടുംതൂണായി നില്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ദാരിദ്രത്തിന്റെ നീരാളിപ്പിടുത്തത്തിൽ കഴിഞ്ഞിരുന്ന ഒരു പ്രദേശത്ത് അറിവിന്റെ വെട്ടം പകർന്നു നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു.പി ടി എ ,മദർ പി ടി എ ,പൂർവ വിദ്യാത്ഥികൾ എന്നിവരുടെ സജീവ ഇടപെടലുകൾ കാരണം കുറെയേറെ വികസന കാര്യങ്ങൾ സ്കൂളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     ആവശ്ശ്യമായ ക്ലാസ്സ്മുറികൾ, ഫർണിച്ചറുകൾ,കമ്പ്യൂട്ടർലാബ്,കളിസ്ഥലം, പാചകപ്പുര,ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ, ശുചി മുറികൾ,മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. നിലവിലുള്ള സ്കൂൾ കെട്ടിടത്തിനടുത്തായി പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
     ആവശ്ശ്യമായ ക്ലാസ്സ്മുറികൾ, ഫർണിച്ചറുകൾ,കമ്പ്യൂട്ടർലാബ്,കളിസ്ഥലം, പാചകപ്പുര,ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ, ശുചി മുറികൾ,മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട്.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 89: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.948232, 75.424938 | width=1095px | zoom=12}}
  {{Slippymap|lat= 11.948232|lon= 75.424938 |zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 100: വരി 98:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1215445...2535066" എന്ന താളിൽനിന്ന് ശേഖരിച്ചത്