ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|St. Josephs C. L. P. S. Thrissur}}{{Schoolwiki award applicant}}{{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= തൃശൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| | |സ്കൂൾ കോഡ്=22422 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64088941 | ||
| | |യുഡൈസ് കോഡ്=32071802701 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1961 | ||
| | |സ്കൂൾ വിലാസം=മിഷൻ ക്വാർട്ടേഴ്‌സ്,തൃശൂർ | ||
| | |പോസ്റ്റോഫീസ്= തൃശൂർ | ||
|പിൻ കോഡ്=680001 | |||
| പഠന | |സ്കൂൾ ഫോൺ=0487 2428698 | ||
| പഠന | |സ്കൂൾ ഇമെയിൽ=st.josephsclps.thrissur@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=35 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=തൃശൂർ | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| }} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=142 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=300 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=442 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബീന കെ ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ കെ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജയലക്ഷ്മി ബിൻസൺ | |||
|സ്കൂൾ ചിത്രം=22422_04.png.jpg | |||
|size=350px | |||
|caption=ഇൻബോക്‌സ് തിരുത്തൽ | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ മിഷൻ ക്വാർട്ടേഴ്‌സ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.ജോസഫ്സ് സി എൽ പി സ്കൂൾ. | ||
== ചരിത്രം == | ==ചരിത്രം== | ||
കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ ഹൃദയഭാഗത്തായി വി .യൗസേപ്പിതാവിന്റെ നാമധേയത്തിൽ 1961 ൽ സ്ഥാപിതമായതാണ് സെൻറ്.ജോസഫ്സ് സി എൽ പി സ്കൂൾ. ഉള്ളിൽ വെളിച്ചം കാത്തുസൂക്ഷിച്ച് എവിടെ ചെന്നാലും തങ്ങളുടെ വെളിച്ചം ചുറ്റുമുള്ളവരിലേക്ക് പകർന്നു നൽകിയ ദൈവ രാജ്യത്തിൻറെ കര്മയോഗിനികളാണ് കർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെൻറ് തെരേസ് CSST സന്യാസ സമൂഹം. CSST സഭാസ്ഥാപകയായ മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമയുടെ ത്യാഗോജ്ജ്വലമായ കർമ്മപദ്ധതിയുടെ നീർച്ചാലാണ് ഈ വിദ്യാലയം. പെൺ വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നൽകുന്ന ഈ വിദ്യാലയം തൃശ്ശൂരിൻറ്റെ ചരിത്രത്തിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണെന്നുള്ളത് അഭിമാനാർഹമാണ്. | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്കൂളിന് ചുറ്റുമതിൽ, വൃത്തിയും ഭംഗിയുമുള്ള ക്ലാസ്സ്മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റുകൾ, കുടിവെള്ള സൗകര്യം, കളിസ്ഥലം, കളിയുപകരണങ്ങൾ, വൃത്തിയുള്ള പാചകപ്പുര, ലൈബ്രറി പുസ്തകങ്ങൾ, ഐ.സി.ടി സൗകര്യം, പച്ചക്കറിത്തോട്ടം, കമ്പ്യൂട്ടർ ലാബ്, ക്ലാസ്സ്മുറികളിൽ ടെലിവിഷൻ, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ്‌റൂം. | |||
== പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
• ക്ലബ് പ്രവർത്തനങ്ങൾ | |||
• ദിനാചരണങ്ങൾ | |||
• സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് | |||
• ബോധവൽക്കരണ ക്ലാസുകൾ | |||
• LSS പരിശീലനം | |||
• വിജ്ഞാനോത്സവം,അക്ഷരായനം പരിശീലന ക്ലാസുകൾ | |||
• പഠനയാത്രകൾ | |||
• മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ അസംബ്ലി | |||
• മാസ്സ്ഡ്രിൽ പരിശീലനം | |||
• ആരോഗ്യവകുപ്പിൻറെ കൃത്യമായ പരിശോധന | |||
• ICT സാധ്യതകൾ (ലാപ്ടോപ്പ്,പ്രൊജക്ടർ) ഉപയോഗിച്ചുള്ള ക്ലാസുകൾ | |||
• പ്രവൃത്തിപരിചയ പരിശീലനം | |||
• കൗൺസിലിംഗ് ക്ലാസുകൾ | |||
• ബാൻറ്റ്, കരാട്ടെ, ഡാൻസ്, ഫുട്ബോൾ പരിശീലനം. | |||
==പ്രശസ്തരായ | ==മുൻ സാരഥികൾ== | ||
{| class="wikitable sortable" | |||
|+ | |||
!ക്രമനമ്പർ | |||
! പേര് | |||
!കാലഘട്ടം | |||
|- | |||
!1 | |||
!Rev Sr.ആലറ്റ് | |||
!1961-1977 | |||
|- | |||
!2 | |||
!Rev Sr.സെഫീറിന | |||
!1978-1984 | |||
|- | |||
! 3 | |||
!Rev Sr.ആൻ ഗ്രേയ്സ് | |||
!1985-1987 | |||
|- | |||
!4 | |||
!Rev Sr.കാർമൽ | |||
!1987-1992 | |||
|- | |||
|5 | |||
|Rev Sr.കൺസീലിയ | |||
|1992-1993 | |||
|- | |||
|6 | |||
|Rev Sr.കജെട്ടിൻ | |||
|1993-1994 | |||
|- | |||
|7 | |||
|Rev Sr.ഫെലിക്സ് | |||
|1994-1995 | |||
|- | |||
|8 | |||
|Rev Sr.ലിയൊനാർഡ് മേരി | |||
|1995-1996 | |||
|- | |||
|9 | |||
|Rev Sr.ലിസ | |||
|1996-1997 | |||
|- | |||
|10 | |||
|ശ്രീമതി കെ.പി റോസിലി | |||
|1997-1998 | |||
|- | |||
|11 | |||
|Rev Sr.ഡാമസിൻ | |||
|1998-1999 | |||
|- | |||
|12 | |||
|Rev Sr.റോസ് മാർഗ്രെറ്റ് | |||
|1999-2001 | |||
|- | |||
|13 | |||
|Rev Sr.ലുസെറ്റ് | |||
|2001-2007 | |||
|- | |||
|14 | |||
|Rev Sr.നീതി | |||
|2007-2009,2011-2014 | |||
|- | |||
|15 | |||
|Rev Sr.സവിത | |||
|2009-2010,2014-2018 | |||
|- | |||
|16 | |||
|Rev Sr.ബീന.കെ.ജെ | |||
|2018- | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ബിഷപ്പ് മാർ ടോണി നീലങ്കാവിൽ (തൃശ്ശൂർ അതിരൂപതാ സഹായ മെത്രാൻ), ഗോപിക (സിനി ആർട്ടിസ്റ്റ്), Dr.സണ്ണി ജോർജ് (ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശ്ശൂർ). | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
തൃശൂർ ജില്ല ബെസ്ററ് PTA അവാർഡ് - മൂന്നുപ്രാവശ്യം (2014-2015,2016-2017,2017-2018 ) , | |||
ബെസ്ററ് എൽ.പി സ്കൂൾ അവാർഡ് : 2017-2018 | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 750 മീറ്റർ അകലെ കുരിയച്ചിറയിലേക്ക് പോകുന്ന നാഷണൽ ഹൈവേയുടെ വലതുവശത്ത് മിഷൻ കോട്ടേഴ്സിന് സമീപം സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=10.512324|lon=76.219847 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ