"യു പി സ്കൂൾ, അറന്നൂറ്റിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header|ചരിത്രം=}}
| സ്ഥലപ്പേര്=  
 
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{prettyurl| U P School Arannoottimangalom}}
| റവന്യൂ ജില്ല= ആലപ്പുഴ
{{Infobox School
| സ്കൂൾ കോഡ്=36291  
|സ്ഥലപ്പേര്=ആറന്നൂറ്റിമംഗലം
| സ്ഥാപിതവർഷം=
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= പി.ഒ, <br/>
|റവന്യൂ ജില്ല=ആലപ്പുഴ
| പിൻ കോഡ്=690110
|സ്കൂൾ കോഡ്=36291
| സ്കൂൾ ഫോൺ=04792358002 
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=36291alapuzha@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q87479048
| ഉപ ജില്ല=മാവേലിക്കര
|യുഡൈസ് കോഡ്=32110701408
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്  
|സ്ഥാപിതമാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1954
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി
|പോസ്റ്റോഫീസ്=ആറന്നൂറ്റിമംഗലം
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=690110
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=32
|സ്കൂൾ ഇമെയിൽ=upsarunnoottimangalam@gmail.com
| പെൺകുട്ടികളുടെ എണ്ണം=1
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=33 
|ഉപജില്ല=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=          
|വാർഡ്=16
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=മാവേലിക്കര
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മിനി
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=36291upsarannoottimangalam.jpg
|size=350px
|caption=മിനി
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
സ്കൂൾ ചരിത്രം
ആലപ്പുഴ  ജില്ലയിൽ  മാവേലിക്കര സബ്ജില്ലയിൽ അറന്നൂറ്റിമംഗലം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതിക്ഷേത്രമാണ് അറന്നൂറ്റിമംഗലം അപ്പർ പ്രൈമറി സ്കൂൾ  
തഴക്കര പഞ്ചായത്തിൽ  അറന്നൂറ്റിമംഗലം മുറിയിൽ പതിനാറാം വാർഡിൽ പോസ്റ്റോഫീസിനും ഗവ എൽ.പി.എസിനും സമീപം കല്ലുമല - വെട്ടിയാർ റോഡിൽ തെക്കുവശത്തായി അറന്നൂറ്റിമംഗലം യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആയതിനാൽ അമ്പിലിട്ട യ്യം എന്നാണ് അടുത്ത കാലം വരെ അറിയപ്പെട്ടിരുന്നു  അൻപൊലി      നടത്തുന്ന (അയ്യം )പറമ്പ്  അമ്പിലിട്ടയ്യം എന്നാകുകയും ചെയ്തു.
അറന്നൂറ്റിമംഗലം ഗവ.എൽ പി എസ്സിൽ നിന്നും പഠനം പൂർത്തിയാക്കിയിറങ്ങുന്ന കുട്ടികൾക്ക് ഉപരി പഠനത്തിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ ഈ നാട്ടിലെ എൻ.എസ് എസ് കരയോഗ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രമഫലമായി1954 ജൂ ൺ മാസത്തിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ തോട്ടത്തിൽ ഭാസ്ക്കരൻ പിള്ള , കീഴേടത്ത് വേലായുധൻ പിള്ള , പൂതക്കുഴിയിൽ ശ്രീ രാമൻപിള്ള എന്നീ കര പ്രമാണികളുടെ അകമഴിഞ്ഞ സഹായ സഹകരണത്താലും പ്രഗത്ഭരും അർപ്പണ മനോഭാവമുള്ള വരുമായ അദ്ധ്യാപകരുടെ സേവനങ്ങൾ കൊണ്ടും തഴക്കര പഞ്ചായത്തിലെ എന്നല്ല മാവേലിക്കര സബ് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുളള സ്ക്കൂളായി ഉയർന്നുവന്നു. അഞ്ചാം സ്റ്റാന്റേർഡ് ആയി പ്രവർത്തി നം ആരംഭിച്ച ഈ സ്കൂൾ V,VI,VII ക്ലാസുകളിൽ 16 ഡി വിഷൻ വരെ എത്തി ച്ചേർന്നിരുന്നു. ഈ സമീപ കാലങ്ങളിൽ ഉയർന്നുവന്ന അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷ് മീഡിയം ഭ്രമവും കാരണം ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന് ക്രമാതീതമായി കുറയാൻ കാരണ മായി. എന്നാൽ അദ്ധ്യാപകരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ട്
  [[യു പി സ്കൂൾ, അറന്നൂറ്റിമംഗലം/ചരിത്രം|കൂടുതൽവായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഭൗതിക സാഹചര്യങ്ങൾ
 
വിദ്യാലയത്തിന്റെ  വിശാലമായ അംഗണത്തിൽ കുട്ടികൾക്ക് കളിക്കുവാനുള്ള സ്ഥലം ഒഴിച്ച് ബാക്കി സ്ഥലങ്ങളിൽ ജൈവ പച്ചക്കറി കൃഷി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു.
നവ മാധ്യമ കൂട്ടായ്മയായ voa ഈ സ്കൂളിന് ഒരു മനോഹരമായ ജൈവ വൈവിധ്യ പാർക്ക്  ഗാന്ധി പ്രതിമ എന്നിവ നിർമ്മിച്ച് നൽകി .  കുട്ടികൾക്ക് ഉപയോഗിക്കാൻ ഡസ്ക് ബഞ്ച് എന്നിവ കൂടി അവർ സ്കൂളിനു വേണ്ടി നൽകി.
സ്കൂളിൽ വിശാലമായ ഊണ് ഹാൾ  ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വേറെ വേറെ വൃത്തിയുള്ള ടോയ്ലറ്റുകൾ വെളിച്ചവും വായുവും കടക്കുന്ന വിശാലമായ ക്ലാസ് റൂമുകൾ കംപ്യൂട്ടർ ലാബ് സയൻസ് കണക്ക് സോഷ്യൽ ലാബുകൾ,  ലൈബ്ററി  ആഴ്ചയിലൊരരിക്കൽ യോഗ, കുട്ടികളുടെ കലാപരമായ കഴിവ്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കൽ എന്നിവയൊക്കെ കുട്ടികളുടെ  പഠന പഠനേതത മികവുകൾ ഉയർത്തുന്നു
ശാസ്ത്ര ക്ലബ് കൾക്ക് പുറമെ ഭാഷാ ക്ലബുകളുടെ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടന്നു വരുന്നു. മലയാളം സംസ്കൃതം , ഇംഗ്ലീഷ് ഹിന്ദി ഭാഷകൾ . ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. കൂടാതെ ഭാഷാ ക്ലബ് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നുണ്ട് [[ഭൗതികസൗകര്യങ്ങൾ/ജി എൽ പി എസ് പുല്ലൂറ്റ്|കൂടുതൽവായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 44: വരി 98:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്'''
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
'''ധ്യാപകർ : '''
#
#
#
#
വരി 55: വരി 132:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=9.2294115|lon=76.5788001|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/400595...2535014" എന്ന താളിൽനിന്ന് ശേഖരിച്ചത്