ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | | വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല=വയനാട് | | റവന്യൂ ജില്ല=വയനാട് | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=15052 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1977 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം=സുൽത്താൻ ബത്തേരി | ||
| പിൻ കോഡ്= | സുൽത്താൻ ബത്തേരി പി . ഒ, 673579 | ||
| സ്കൂൾ ഫോൺ= | | പിൻ കോഡ്=673579 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഫോൺ=04936 220483 | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ ഇമെയിൽ=stjosephschool82@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്=www.stjosephehss.com | |||
| ഉപ ജില്ല= | | ഉപ ജില്ല= | ||
സുൽത്താൻ ബത്തേരി| ഭരണം വിഭാഗം= അൺഎയ്ഡഡ് | |||
| സ്കൂൾ വിഭാഗം= | | സ്കൂൾ വിഭാഗം= സർക്കാർ അംഗീകൃതം | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= | | മാദ്ധ്യമം= ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=480 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=434 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=914 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=35 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ=JAIMON K J | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 15052 school.png}} | ||
}} | |||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.ഭാഗ്യസ്മരണീയനായ അഭിവന്ദ്യ സിറിൽ മോർ ബസേലിയോസ് കാതോലിക്കാ ബാവാ 1977-ൽ പിന്നോക്ക ജില്ലയായ വയനാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ ആരംഭിച്ചതാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ. | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.ഭാഗ്യസ്മരണീയനായ അഭിവന്ദ്യ സിറിൽ മോർ ബസേലിയോസ് കാതോലിക്കാ ബാവാ 1977-ൽ പിന്നോക്ക ജില്ലയായ വയനാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ ആരംഭിച്ചതാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 36: | വരി 36: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കെട്ടിടസമുച്ചയം ചേർന്നതാണ് ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്ക്കൂൾ. വിശാലമായ കളിസ്ഥലവും അതിനോടു ചേർന്നുള്ള മനോഹരമായ പൂന്തോട്ടവും, തണൽ മരങ്ങളും ഈ സ്കൂളിന്റെ പ്രധാന ആകർഷണങ്ങളാണ് 1200 ഓളം പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും വിശാലമായ നീന്തൽ ക്കുളവും ഈ സ്ഥാപനത്തിൽ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.സയൻസ് ലാബും വിശാലമായ ലൈബ്രറിയും, കൂടാതെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ഉണ്ട് അതുപോലെ ഈ സ്കൂളിലെ 18 ക്ലാസുകൾ സ്മാർട്ട് ക്ലാസുകൾ ആണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്. കുഞ്ഞുങ്ങളുടെ ഭൗതികമായ വളർച്ചയ്ക്കും, മാനസിക ഉല്ലാസത്തിനും ഉതകുന്ന രീതിയിൽ ഉള്ള സ്മാർട്ട് ക്ലാസുകൾ,തുടങ്ങിയ സംവിധാനങ്ങളോട് കൂടിയ ഒരു നേഴ്സറി സ്ക്കൂളും ഈ സ്ക്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. എൻട്രൻസ് കോച്ചിംഗും, പാഠ്യ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിന് വേണ്ടി ഒരു നോളജ് സെന്ററും, ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഈ സ്കൂളിന് ഏറെ അഭിമാനിക്കാൻ ആവുന്ന ഒരു കാര്യമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 49: | വരി 50: | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* '''[[നല്ലപാഠം :|നല്ലപാഠം]]''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 56: | വരി 59: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വയനാട്ടിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വർഷങ്ങളായി കലാകായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.കലാ മത്സരങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു നിരവധി കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.സംഘ നൃത്തം , തിരുവാതിര,ബാൻഡ് മേളം, എന്നീ ഗ്രൂപ്പിനങ്ങളിലും മോണോആക്ട്, ഭരത നാട്യം, നാടോടി നൃത്തം, തമിഴ് പദ്യം ചൊല്ലൽ,ഇംഗ്ലീഷ് കവിതാരചന,ഹിന്ദി കവിതാരചന,ഇംഗ്ലീഷ് ഉപന്യാസ രചന,ഹിന്ദി ഉപന്യാസരചന എന്നീ വ്യക്തിഗത ഇനങ്ങളിലും നിരവധി തവണ A ഗ്രേഡ് കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചുവെന്നത് അഭിനന്ദനാർഹമായ കാര്യമാണ്. | |||
സ്കൂൾ കലോത്സവങ്ങളിൽ മാത്രമല്ല,മറ്റു പല പൊതുപരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ ബാൻഡ് മേളം അവതരിപ്പിച്ച് കാണികൾക്ക് ഹരമായി മാറിയിട്ടുണ്ട്. കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന തായ്ക്കോണ്ടോ മത്സരങ്ങളിലും, അബാക്കസ് മത്സരങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി പോലുള്ള സംഘടനകളിലും ഈ സ്കൂളിലെ കുട്ടികളുടെ സാന്നിധ്യം സജീവമാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി വരുന്നു. ബാലജന ജനസംഖ്യം വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിലും പങ്കെടുത്തു വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 62: | വരി 68: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ | * ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു. | ||
* | |||
{{Slippymap|lat=11.66334|lon=76.27116|zoom=16|width=full|height=400|marker=yes}} | |||
{{ |
തിരുത്തലുകൾ