"എ.യു.പി.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64566748 | ||
|യുഡൈസ് കോഡ്=32051400603 | |യുഡൈസ് കോഡ്=32051400603 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| വരി 69: | വരി 69: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | *[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | ||
*[[{{PAGENAME}}/അറിവരങ്|അറിവരങ്]] | |||
*[[{{PAGENAME}}/വായനോത്സവം|വായനോത്സവം]] | |||
*[[{{PAGENAME}}/അറിവുത്സവം|അറിവുത്സവം]] | |||
== '''മുൻ സാരഥികൾ'''== | == '''മുൻ സാരഥികൾ'''== | ||
| വരി 79: | വരി 83: | ||
|- | |- | ||
|1 | |1 | ||
| | |ഉണ്ണിക്കൃഷ്ണനമ്പീശൻ എം പി | ||
|1931-1964 | |1931-1964 | ||
|- | |- | ||
|2 | |2 | ||
| | |നാരായണൻ നായർ കെ എ | ||
| | |1964-1973 | ||
|- | |||
|3 | |||
|സത്യഭാമക്കുട്ടി എം പി | |||
|1973-1983 | |||
|- | |||
|4 | |||
|ഭാനുമതി എം | |||
|1983-1985 | |||
|- | |||
|5 | |||
|കമലാക്ഷിക്കുട്ടി എം പി | |||
|1985-1986 | |||
|- | |- | ||
| | |6 | ||
| | |ഫാത്തിമ എ കെ | ||
| | |1986-1987 | ||
|- | |||
|7 | |||
|നാരായണൻ എം | |||
|1987-2005 | |||
|- | |||
|8 | |||
|സുജാത പി എം | |||
|2005-2016 | |||
|- | |||
|9 | |||
|വേലായുധൻ ഒ | |||
|2016-2019 | |||
|- | |||
|10 | |||
|സുരേഷ് സി | |||
|2019-2021 | |||
|- | |||
|11 | |||
|റീന വി | |||
|2021- | |||
|} | |} | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.042959|lon=76.079151|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ്. മലപ്പുറം | |
|---|---|
| വിലാസം | |
മലപ്പുറം മലപ്പുറം. പി.ഒ. , 676505 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 0483 2735736 |
| ഇമെയിൽ | aupsmlpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18468 (സമേതം) |
| യുഡൈസ് കോഡ് | 32051400603 |
| വിക്കിഡാറ്റ | Q64566748 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പുറം |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീന വി |
| പി.ടി.എ. പ്രസിഡണ്ട് | സാദിഖലി സി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.യു.പി.എസ്. മലപ്പുറം
ചരിത്രം
അജ്ഞതയുടെ ഇരുളടഞ്ഞലോകത്തേയ്ക്ക് ഒരു കൈത്തിരിനാളം പോലെ 85 വർഷങ്ങൾക്കുമുമ്പ് 1931 ൽ ഒരു കൊച്ചു വിദ്യാലയംരൂപം കൊണ്ടു. മലപ്പുറത്തെ പൗരപ്രമുഖനും പാറനമ്പിയുമായിരുന്ന യശശ്ശരീരനായ ശ്രീ എം പി ഉണ്ണികൃഷ്ണനമ്പീശൻ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ മലപ്പുറം എ യു പി സ്കൂൾ. ഒരു വാടകക്കെട്ടിടത്തിൽ കേവലം 40 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 1389 കുട്ടികകുട്ടികളും അവർക്കു താങ്ങും തണലുമായി 42 ആദ്ധ്യാപകരും പ്രവർത്തിച്ചുവരുന്നു.മലപ്പുറത്ത് വിദ്യഭ്യാസ സൗകര്യങ്ങൾ വളരേ പരിമിതമായ കാലത്ത് 1931ൽ ശ്രീ. എം. പി ഉണ്ണികൃഷ്ണൻ നമ്പീശനാണ് ഈ വിദയാലയം സ്ഥാപിച്ചത്. മലപ്പുറത്തിന്റെ ഹൃദയ ഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
ഭൗതിക സൗകര്യങ്ങൾ
ഒന്നുമുതൽ ഏഴു വരേ ക്ലാസുകളിലായി ആയിരത്തിനാനൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു. എൽ. കെ. ജി, യു. കെ. ജി ക്ലാസുകളും പ്രവർത്തിച്ചു വരുന്നു. പഠന വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും കുട്ടികൾ മികച്ച നിലവാരം പുലർത്തിവരുന്നു. കലാ കായിക സാഹിത്യ രംഗങ്ങളിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. നാല്പത്തിരണ്ട് അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു. സഞ്ചയിക നിക്ഷേപ പദ്ദധിയിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി ബഹുമധികളും ലഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ ബസ്, ബാന്റ് സെറ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം സ്കൂളിലുണ്ട്. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി പി. എം. സൗദാമിനിയും ഹെഡ് മിസ്ട്രസ് ശ്രീമതി. പി, എം. സുജാതയുമാണ്. കുട്ടികളുടെ പഠന നിലവാരമുയർത്തുന്നതിനായി ഉണർവ്വ്, വിജയഭേരി, അറിവരങ്ങ് എന്നിങ്ങനെയുള്ള പരിപാടികൾ നടത്തിവരുന്നു. സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സ്നേഹ നിധി പരിപാടി നടപ്പിലാക്കിയിട്ടുണ്ട്.
മാനേജ്‌മെൻറ്
സ്കൂൾ സ്ഥാപകമാനേജരും പ്രഥമഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ എം പി ഉണ്ണികൃഷ്ണൻ നമ്പീശന്റെ പുത്രിയുമായ ശ്രീമതി പി എം സൗദാമിനി യാണ് ഇപ്പോഴത്തെ മാനേജർ.1986 മുതൽ ഇക്കാലമത്രയും സ്കൂളിന്റെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഇവർ ബദ്ധ ശ്രദ്ധ ചെലുത്തിപ്പോരുന്നു.മാനേജരുടെ ഭർത്താവും ശ്രീ എം പി ഉണ്ണികൃഷ്ണൻ നമ്പീശന്റെ അനന്തിരവനുമായ എം പി നാരായണൻ നമ്പീശനാണ് ഈ ഉന്നമനത്തിനു ചുക്കാൻ പിടിച്ച പ്രഥമ വ്യെക്തിത്വം.ദിർഘവീക്ഷണത്തോടെ അദ്ദേഹം തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം ഓടിട്ട പഴയ പ്രി കെ ഇ ആർ കെട്ടിടങ്ങൾ ഭൂരിഭാഗവും പൊളിച്ചുമാറ്റി പകരം കോൺക്രീറ്റ് ബഹുനിലകെട്ടിടം നിർ മ്മിക്കുകയുണ്ടായി. കൂടാതെ സ്കൂളിന്റെ അക്കാദമിക അടിത്തറ ഉറപ്പിക്കുന്നതിനായി 1990ൽ ഉണ്ണികൃഷ്ണൻ നമ്പീശൻ മെമ്മോറിയൽ നഴ്‌സറി സ്കൂൾ തുടങ്ങുകയുണ്ടായി. ഇതും ഇന്നു നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു 2003 ൽ യു പി യ്കും 2013 ൽ എൽ പി വിഭാഗത്തിനും ഓരോ കംപ്യൂട്ടർ ലാബു വീതം സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ എൽ പി ലാബിൽ എൽ സി ഡി പ്രൊജക്ടർ അടക്കമുള്ള ഒരു സ്മാർട്ട് റൂമിന്റെ ഉപയോഗവും നിവൃത്തിച്ചു പോരുന്നു. വരും കാലങ്ങളിലും കാലാനുസൃതമായ പുരോഗമനപരമായ മാറ്റങ്ങൾക്കു ആവുംവിധം നിവൃത്തിയേകൻ ഈ മാനേജ്‌മെന്റ് സദാസന്നദ്ധമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| slno | Name of HM | Period |
|---|---|---|
| 1 | ഉണ്ണിക്കൃഷ്ണനമ്പീശൻ എം പി | 1931-1964 |
| 2 | നാരായണൻ നായർ കെ എ | 1964-1973 |
| 3 | സത്യഭാമക്കുട്ടി എം പി | 1973-1983 |
| 4 | ഭാനുമതി എം | 1983-1985 |
| 5 | കമലാക്ഷിക്കുട്ടി എം പി | 1985-1986 |
| 6 | ഫാത്തിമ എ കെ | 1986-1987 |
| 7 | നാരായണൻ എം | 1987-2005 |
| 8 | സുജാത പി എം | 2005-2016 |
| 9 | വേലായുധൻ ഒ | 2016-2019 |
| 10 | സുരേഷ് സി | 2019-2021 |
| 11 | റീന വി | 2021- |
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 18468
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മലപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
