ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=കാടങ്കോട് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12520 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32010700203 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1937 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=തുരുത്തി | ||
| പഠന | |പിൻ കോഡ്=671351 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=12520alpskadamkode@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചെറുവത്തൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുവത്തൂർ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=14 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
|താലൂക്ക്=ഹോസ്‌ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=49 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=RAJINAS.P | |||
|സ്കൂൾ ചിത്രം=12520 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുളങ്ങാട് മല മുതൽ കുഴിഞ്ഞോടി വരെ നീണ്ടു നിൽക്കുന്ന മലനിരയുടെയും മയ്യിച്ച പുഴയുടെയും ഇടയിൽ കാടങ്കോട് ജുമാ അത്ത് പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം . | കുളങ്ങാട് മല മുതൽ കുഴിഞ്ഞോടി വരെ നീണ്ടു നിൽക്കുന്ന മലനിരയുടെയും മയ്യിച്ച പുഴയുടെയും ഇടയിൽ കാടങ്കോട് ജുമാ അത്ത് പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം . | ||
വരി 33: | വരി 68: | ||
സംരക്ഷണ സമിതിയുടെ തീവ്ര യത്ന ഫലമായി പരമാവധി കുട്ടികളെ സ്‌കൂളിലെത്തിക്കാനും മെച്ചപ്പെട്ട രീതിയിൽ പഠന നിലവാരം ഉയർത്താനും കഴിഞ്ഞിട്ടുണ്ട് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികളാണ് ഇന്ന് ഭൂരിഭാഗവും ഇവിടെ പഠിക്കുന്നത് . | സംരക്ഷണ സമിതിയുടെ തീവ്ര യത്ന ഫലമായി പരമാവധി കുട്ടികളെ സ്‌കൂളിലെത്തിക്കാനും മെച്ചപ്പെട്ട രീതിയിൽ പഠന നിലവാരം ഉയർത്താനും കഴിഞ്ഞിട്ടുണ്ട് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികളാണ് ഇന്ന് ഭൂരിഭാഗവും ഇവിടെ പഠിക്കുന്നത് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഇരുപത് സെൻറ് സ്ഥലത്തു രണ്ട് കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് . മൂന്ന് ക്ലാസ് മുറികളോട് കൂടിയ ഒരു കോൺക്രീറ്റ് പെർമനന്റ് ബിൽഡിങ്ങും , രണ്ട് ക്ലാസ് മുറികളോട് കൂടിയ സെമി പെർമെനന്റ് ഓട് ഷെഡ്ഡുമാണ് സ്കൂളിനുള്ളത് . 2016 - 17 വർഷത്തിൽ ഇതിൽ മൂന്ന് ക്ലാസ് മുറികൾ ടൈൽ പാകി മനോഹരമാക്കുകയും ,ക്ലാസ് മുറികൾ തമ്മിൽ ഇടച്ചുമര് കെട്ടി വേർതിരിക്കുകയും കൂടാതെ ഒന്നാം ക്ലാസ്സിൽ മനോഹരമായ ഫർണിച്ചറുകളും ,വൈറ്റ് ബോർഡും ഒരുക്കിയിട്ടുമുണ്ട് .മൂന്ന് ക്ലാസ് മുറികളിലും ഫാൻ സ്ഥാപിച്ചിട്ടുണ്ട് . മൂന്ന് ടോയ്‍ലെറ്റുകൾ ടൈൽ പാകി ക്ലോസെറ്റുകൾ പിടിപ്പിച്ച ചൈൽഡ് ഫ്രണ്ട്‌ലി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകളാക്കി മാറ്റിയെടുത്തു . കഞ്ഞി ഷെഡിന്റെ പഴകി ദ്രവിച്ച ഓടുകൾ കൊണ്ടുള്ള മേൽക്കൂര പൊളിച്ചു മാറ്റി ഷീറ്റിട്ടു ഭദ്രമാക്കി . രണ്ട് കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട് .നൂറ് കണക്കിന് ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്കായി ഒരുക്കി വെച്ചു ഉപയോഗപ്പെടുത്തി വരുന്നു . സെമി പെർമെനന്റ് ബിൽഡിങ്ങ് വൈദ്യുദീകരിക്കാത്തതും , ഇന്റർനെറ്റ് സൗകര്യമില്ലാത്തതും ,പ്രിന്ററും പ്രോജെക്ടറും ഇല്ലാത്തതുമാണ് ഇനി പരിഹരിക്കാനുള്ള പ്രധാന അപര്യാപ്തതകൾ . | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*ആരോഗ്യ ക്ലബ് | |||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* | * പ്രവൃത്തി പരിചയം | ||
* ക്ലാസ് പതിപ്പുകൾ | * ക്ലാസ് പതിപ്പുകൾ | ||
* കലാ കായിക പരിശീലനങ്ങൾ | * കലാ കായിക പരിശീലനങ്ങൾ | ||
വരി 47: | വരി 84: | ||
സ്കൂളിന്റെ സ്ഥാപക മാനേജർ എ.സി .അബ്ദുല്ല ഹാജി എന്നവരായിരുന്നു . ശേഷം തലമുറ കൈമാറി വി.പി.ഇബ്രാഹിം കുട്ടി എന്നവർ മാനേജരായിരിക്കെ സ്കൂളിന്റെ നല്ല നടത്തിപ്പിനായി കാടങ്കോട് മഹൽ മുസ്ലിം ജമാ-അത്തിന് സ്കൂളും സ്ഥലവും കൈമാറുകയും , ഔദ്യോഗിക തലത്തിൽ മാനേജ്‌മന്റ് കൈമാറ്റ രേഖകൾ ശരിയായി വരുന്നതു വരെ ജമാഅത്തിന്റെ തീരുമാനപ്രകാരം സ്കൂൾ മാനേജരായി വി.പി.ഇബ്രാഹിം കുട്ടി തന്നെ തുടർന്ന് വരുകയും ചെയ്യുന്നു . | സ്കൂളിന്റെ സ്ഥാപക മാനേജർ എ.സി .അബ്ദുല്ല ഹാജി എന്നവരായിരുന്നു . ശേഷം തലമുറ കൈമാറി വി.പി.ഇബ്രാഹിം കുട്ടി എന്നവർ മാനേജരായിരിക്കെ സ്കൂളിന്റെ നല്ല നടത്തിപ്പിനായി കാടങ്കോട് മഹൽ മുസ്ലിം ജമാ-അത്തിന് സ്കൂളും സ്ഥലവും കൈമാറുകയും , ഔദ്യോഗിക തലത്തിൽ മാനേജ്‌മന്റ് കൈമാറ്റ രേഖകൾ ശരിയായി വരുന്നതു വരെ ജമാഅത്തിന്റെ തീരുമാനപ്രകാരം സ്കൂൾ മാനേജരായി വി.പി.ഇബ്രാഹിം കുട്ടി തന്നെ തുടർന്ന് വരുകയും ചെയ്യുന്നു . | ||
== | == മുൻസാരഥികൾ == | ||
* എ.സി.അബ്ദുല്ല മാസ്റ്റർ | |||
* കാനാ കൃഷ്ണൻ മാസ്റ്റർ | |||
* അപ്പുഞ്ഞി മാസ്റ്റർ | |||
* മുഹമ്മദ് അലി മാസ്റ്റർ | |||
* ലക്ഷ്മി ടീച്ചർ | |||
* സി.എം ,രാധാകൃഷ്ണൻ മാസ്റ്റർ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ. സി.കെ.പി.കുഞ്ഞബ്ദുള്ള | |||
* ഡോ. മുഹമ്മദ് അലി | |||
* അഡ്വ. സി.ഷുക്കൂർ | |||
* ഡോ. ഫാറൂഖ് | |||
* വി.പി.മുസ്തഫ മാസ്റ്റർ | |||
* സി.കെ.കുഞ്ഞബ്ദുള്ള | |||
* സി.കെ.സൈതലവി മാസ്റ്റർ | |||
* സി.മുനീർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെറുവത്തൂരിൽ നിന്നും മടക്കരയിലേക്കുള്ള റോഡിൽ ചെറുവത്തൂർ ഓവർ ബ്രിഡ്ജ് കഴിഞ്ഞ് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്തു കാടങ്കോട് മൊഹ്‌യുദ്ധീൻ വലിയ ജുമാ മസ്ജിദിന് വടക്കു ഭാഗം . | |||
{{Slippymap|lat=12.21466|lon=75.14050|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ