ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
1995-ൽ സെൻറ് ഗ്രിഗോറിയസ് എന്ന പേരിൽ ഹൈസ്കൂൾ ആരംഭിച്ചു.1998-ൽ കേവലം 4 കുട്ടികൾ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുവരെ വളരെ അച്ചടക്കത്തോടെ കുട്ടികളെ നയിക്കാനും അതിലൂടെ നൂറുമേനിയുടെ തിളക്കം നിലനിർത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്. | |||
മാനന്തവാടിയിൽ നിന്നും 1½ കിലോമീറ്റർ മാറി ജെസ്സി റോഡിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് എം ജി എം സ്ഥിതിചെയ്യുന്നത് | |||
S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ | |||
.. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3½ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയൻസ് ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള മോശമല്ലാത്ത ഒരു കംപ്യുട്ടർ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 91: | വരി 86: | ||
* [[{{PAGENAME}}/കവിതകൾ|കവിതകൾ]] | * [[{{PAGENAME}}/കവിതകൾ|കവിതകൾ]] | ||
* [[{{PAGENAME}}/കഥകൾ |കഥകൾ]] | * [[{{PAGENAME}}/കഥകൾ |കഥകൾ]] | ||
== [[{{PAGENAME}}/ചിത്രങ്ങൾ |ചിത്രങ്ങൾ]] == | |||
................................ | ................................ | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
നീതാരാജ് | |||
രേഖ | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
മികച്ച അദ്ധ്യാപകരുടെ അർപ്പണബോധത്തോടുകൂടിയുള്ള സേവനം ആദ്യകാലം മുതൽ തന്നെ എം ജി എം ൻറെ മുതൽകൂട്ടാണ്. . പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്ന ഈ വിദ്യാലയം ഉപജില്ല,ജില്ല,സംസ്ഥാനയുവജനോത്സവങ്ങളിൽ തുടർച്ചയായി മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു..തികഞ്ഞ അച്ഛടക്കത്തിനും കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്ത്വവികാസത്തിനും പ്രാധാന്യം നൽകുകയും പഠനനിലവാരത്തിൽ പിന്നിലുള്ള വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടു വരാനുള്ള പ്രവർത്തനങ്ങളും നൽകി വരുന്നു. എം.ജി.എമ്മിലെ വിദ്യാർത്ഥകളും അധ്യാപകരും മാനേജ്മെന്റും ഒരു കുടുബത്തിലെ അംഗങ്ങൾ എന്ന നിലയിൽ പരസ്പരബഹുമാനം,പരസ്പരസഹനം,അച്ചടക്കം എന്നീ മൂല്യങ്ങൾ ഉൾകൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കത്തക്കരീതിയിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഊർജസ്വലരായ അധ്യാപകരായാണ് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട്.അദ്ധ്യാപകരുയെയും വിദ്യാർത്ഥികളുടെയും മികച്ച പ്രവർത്തന ഫലമാണ് 2019 ലെ നല്ലപാഠം അവാർഡ്.എം ജി എം ലെ വ്ദ്യാർത്ഥികൾ ഉയർന്ന പല പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. | |||
പ്രളയകാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും ,പ്രാദേശികമീയിട്ട് പ്രളയത്തിൻെറ കെടുതിയിൽ വീണവർക്ക് ഭക്ഷണം,പാർപ്പിടം,വസ്ത്രം,മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തുകയും സാമൂഹിക സേവനത്തിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തു. | |||
പ്രളയകെടുതിയിൽ വിവാഹം പോലും നടത്താൻ പ്രാപ്തിയില്ലാതെ തകർന്ന ഒരു കുടുംബത്തിലെ കുട്ടിയുടെ വിവാഹം വളരെ നല്ല നിലയിൽ നടത്തി കൊടുക്കുന്നതിന് ഞങ്ങൾക്ക് സാധിച്ചു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 105: | വരി 110: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
<!--visbot verified-chils-> | {{Slippymap|lat=11.81980|lon=76.00704|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
തിരുത്തലുകൾ