"സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|St. Marys U. P. S. Lourdes Thrissur}}
| സ്ഥലപ്പേര്= സ്ഥലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=തൃശ്ശൂർ
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=22457
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64088917
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32071802303
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1923
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
|സ്കൂൾ വിലാസം=കത്തീഡ്രൽ റോഡ്
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=ജൂബിലി മിഷൻ
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680005
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0487 2333977
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=lourdesstmarysupschoolthrissur@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=224
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=242
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ കെ.ആർ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബെന്നറ്റ് അഗസ്റ്റിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സോഫിയ മനോജ്
|സ്കൂൾ ചിത്രം=പ്രമാണം:22457_school_picture.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തൃശ്ശൂർ നഗരത്തിൻെ്റ കിഴക്കുഭാഗത്ത് ആദ്യമായി ആരംഭിച്ച പ്രൈമറി സ്കൂൾ എന്നുള്ള നിലയിൽ ഈ നഗരത്തിൻെ്റ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് അതിൻ്റേതായ സ്ഥാനമുണ്ട്. 1098 എടവമാസം 14-ാം തിയതി (1923 ജൂൺ) ലൂർദ്ദ് മാതാവിൻെ്റ നാമധേയത്തിൽ സെൻ്റ് മേരീസ് പ്രൈമറി സ്കൂൾ നിലവിൽ വന്നു. ആ കാലഘട്ടത്തിൽ ലൂർദ്ദ് പള്ളി വികാരിയായിരുന്ന വെ. റെ. ഫാ. ആൻഡ്രൂസ് മലമേൽ സ്കൂളിൻെ്റ ആദ്യ മാനേജരാവുകയും ശ്രീ. ടി. ടി. ദേവസ്സി ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കൂളിൻെ്റ ആരംഭം മുതൽ 1961 വരെ 38 വർഷത്തോളം ദേവസ്സി മാസ്റ്റർ ഇവിടെ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു. മൊത്തം 289 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആ വർഷം പഠിച്ചു. ലൂർദ്ദ് സ്ക്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിൽ ലൂർദ്ദ് സ്കൂളിൻെ്റ ശാഖയായി ഇന്നത്തെ പറവട്ടാനി യു.പി.സ്കൂൾ 1925 ജൂണിൽ ആരംഭിച്ചു. 1948 ൽ തേഡ് ഫോം ആരംഭിച്ചതോടെ ലൂർദ്ദ് സ്കൂൾ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയിത്തീർന്നു. ഇപ്പോൾ ഇത് അപ്പർ പ്രൈമറി എന്ന പേരിലാണ് അറിയപ്പെടുന്നത്.
 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
''<small>• ഫുട്ബോൾ പരിശീലനം</small>''


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
''<small>• കരാട്ടെ ക്ലാസ്സുകൾ</small>''


== ചരിത്രം ==
''<small>• അബാക്കസ്,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം</small>''


== ഭൗതികസൗകര്യങ്ങള്‍ ==
''<small>• കൃഷി</small>''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മുൻ സാരഥികൾ==


==മുന്‍ സാരഥികള്‍==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!അദ്ധ്യാപകരുടെ പേര്
! colspan="2" |കാലഘട്ടം
|-
!1
!ശ്രീ.ടി.ടി.ദേവസ്സി
!1923
!1961
|-
!2
!ശ്രീ.എം.എൽ.ആൻ്റണി
!1961
!
|-
!3
!ശ്രീമതി.കെ.എൽ.മറിയം
!
!1971
|-
!4
!ശ്രീമതി.കെ.സി.റോസി
!1971
!1974
|-
!5
!ശ്രീ.കെ.പി.ഫ്രാൻസിസ്
!1974
!1977
|-
!6
!ശ്രീമതി.റോസി.കെ.ടി
!1977
!1984
|-
!7
!ശ്രീ.എം.പി.ചാക്കുണ്ണി
!1984
!2000
|-
!8
!ശ്രീ.തോമസ് ജോസഫ്.കെ.
!2000
!2004
|-
!9
!ശ്രീമതി.ലിംസി.പി.എ
!2004
!2009
|-
!10
!ശ്രീ.ബാബു ജോസ്.കെ
!2009
!2014
|-
!11
!ശ്രീമതി.സിൽവിയ.എ.വി
!2014
!2020
|-
!12
!ശ്രീമതി.ഷീജ.കെ.ആർ
!2020
!
|}


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
* 1985-86,1991-92,1995-96,2003-04 വർഷങ്ങളിൽ തൃശ്ശൂർ ഈസ്ററ് ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുളള ട്രോഫിയും സർട്ടിഫിക്കറ്റുകളും ലഭിച്ചു.
* 1987,1992,1993,1994,1996 എന്നീ വർഷങ്ങളിൽ അതിരൂപതയിലെ ഏറ്റവും നല്ല യു.പി.സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
 
 
 
==വഴികാട്ടി== {{Slippymap|lat=10.522598951|lon=76.22724791|zoom=18|width=full|height=400|marker=yes}}'''<u>സ്കൂളിൽ എത്തിചേരുന്നതിനുള്ള വഴി</u>'''
* <!--visbot  verified-chils->-->ലൂർദ്ദ് പളളി കോമ്പൗണ്ടിൽ
* തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിക്കു മുൻവശത്ത്
* മണ്ണുത്തി-പറവട്ടാനി റൂട്ടിൽ കിഴക്കേക്കോട്ടയിൽ നിന്നും 75മീ.
* സ്കൂൾ ഫോൺ നമ്പർ-04872333977
* സ്കൂൾ ഇ-മെയിൽ-lourdesstmarysupschoolthrissur@gmail.com