"കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1259 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേർ = കടവത്തൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=മുണ്ടത്തോട്
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂൾ കോഡ്= 14527
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1930
|സ്കൂൾ കോഡ്=14527
| സ്കൂൾ വിലാസം= മ‍ുണ്ടത്തോട് ,കടവത്തൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670676
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9496284763 
|വിക്കിഡാറ്റ ക്യു ഐഡി=Q64456729
| സ്കൂൾ ഇമെയിൽ= kadavathureastlpschool@gmail.com
|യുഡൈസ് കോഡ്=32020600252
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാനൂർ
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതവർഷം=1938
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= കടവത്തൂർ ഈസ്റ്റ് എൽ പി സ്‌കൂൾ,മുണ്ടത്തോട്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=കടവത്തൂർ
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=670676
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 56
|സ്കൂൾ ഇമെയിൽ=kadavathureastlpschool@gmail.com
| പെൺകുട്ടികളുടെ എണ്ണം= 48
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 104
|ഉപജില്ല=പാനൂർ
| അദ്ധ്യാപകരുടെ എണ്ണം=   6
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
| പ്രധാന അദ്ധ്യാപകൻ= കെ.ജയേഷ് ക‍ുമാർ     
|വാർഡ്=12
| പി.ടി.. പ്രസിഡണ്ട്=   കെ ടി മനോജ്‌
|ലോകസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം= school-photo.png |
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
}}
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയേഷ് കുമാർ.
|പി.ടി.. പ്രസിഡണ്ട്=രജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=മായാദേവി
| സ്കൂൾ ചിത്രം= KELPS.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
 


== ചരിത്രം ==
== ചരിത്രം ==
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കടവത്തൂരിന്റെ കിഴക്കുഭാഗത്ത് അജ്ഞതയുടെ ഇരുട്ട കറ്റാൻ ഉദയം ചെയ്ത കുടിപ്പള്ളിക്കൂടം ആണ് കടവത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ . 35 സെൻറ് സ്ഥലത്ത് നിർമ്മിച്ച ഈ വിദ്യാലയത്തിന് ആരംഭ ദശയിൽ നാലാം ക്ലാസ് വരെ മാത്രമേ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. അഞ്ചാം ക്ലാസിലെ അംഗീകാരം ലഭിച്ചത് പിന്നീടാണ്. ഈ വിദ്യാലയത്തിന്റെ ജന്മത്തിന് കാരണക്കാരായത് മഠത്തിൽ താഴെ കുനിയിൽ കുഞ്ഞുണ്ണി നമ്പ്യാർ , പുല്ലാട്ടുമ്മൽ കുഞ്ഞിരാമൻനായർ,  പുല്ലാട്ടുമ്മൽ മാതു ടീച്ചർ , കല്ലിൽ കേളു ഗുരുക്കൾ ,അരയാക്കണ്ടി കോമൻ നായർ എന്നിവരാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കടവത്തൂരിന്റെ കിഴക്കുഭാഗത്ത് അജ്ഞതയുടെ ഇരുട്ടകറ്റാൻ ഉദയം ചെയ്ത കുടിപ്പള്ളിക്കൂടം ആണ് കടവത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ . [[കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/ചരിത്രം|more]].....
1930 ൽ ഹിന്ദു ബോയ്സ് എന്ന നാമധേയത്തിൽ ആരംഭിച്ച വിദ്യാലയത്തിൽ ഹിന്ദു മുസ്ലിം വിദ്യാർത്ഥികൾ മതമൈത്രിയുടെ പ്രതീകമായി  വർഗീയ ചിന്തകൾക്കതീതമായി പഠനം തുടർന്നു. പിന്നീടാണ് കടവത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. കാലയവനികക്കുള്ളിൽ മറഞ്ഞ നിരവധി ശ്രേഷ്ഠരായ  അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ സമരകാലത്തെ ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് അണിയാരത്തെ ശങ്കരൻ നമ്പ്യാർ ചർക്കയിൽ നൂൽനൂൽപ്പ് പരിശീലിപ്പിച്ചിരുന്നു. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടിയ പലരും നാട്ടിലും പുറം നാട്ടിലുമായി  ജോലി ചെയ്തു വരുന്നു കാലഘട്ടങ്ങൾക്കു മുമ്പ് .സ്കൂൾ പരിസരത്തുള്ള  അക്ഷരാഭ്യാസം ലഭിക്കാതിരുന്ന ഒരു തലമുറയെ വയോജന വിദ്യാഭ്യാസത്തിലൂടെ ഉദ്ധരിക്കാനുള്ള നിശാ പാഠശാലയും മാനേജറുടെയും മറ്റ് അധ്യാപകരുടെയും മേൽനോട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്നു.
  1996ലെ തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖയിൽ മാതൃകാപരമായ  പ്രവർത്തനം നടത്തുന്നതിൽ ശ്രദ്ധേയമായ  നേട്ടം കൈവരിച്ച പിടിഎ ആണ് കടവത്തൂർ ഈസ്റ്റ് എൽപി സ്കൂളിൽ  പ്രവർത്തിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ചുറ്റും മതിലുകളാൽ പ്രവേശന കവാടത്തോടെ സുരക്ഷിതമായ സ്‌കൂൾ കെട്ടിടം.സ്‌കൂളിന്റെ ഭംഗി കൂട്ടാൻ പൂന്തോട്ടവും ചിത്ര ചുമരുകളും വൃത്തിയുള്ള കിണർ , കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ള പദ്ധതി , കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ അതീവ സൗകര്യമുള്ള പാചകപ്പുര (Modern Kitchen) .
,


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മാനേജർ
പി.വി കമലാക്ഷിയമ്മ


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
കെ.വി.നാരായണക്കുറുപ്പ്
കെ.ടി. ബാലൻ മാസ്റ്റർ
വി.ഗോപാലൻ മാസ്റ്റർ
സോമേശേഖരൻ നമ്പ്യാർ
ഗോവിന്ദൻ മാസ്റ്റർ
സി. അന്ത്രു മാസ്റ്റർ
സി.പി മാതൃടീച്ചർ
വി.കുമാരൻ മാസ്റ്റർ
എം. സവിത ടീച്ചർ
എ. ഗോവിന്ദ ദാസ്
ഇന്ദിര ടീച്ചർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
എം.ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ




==വഴികാട്ടി==
==തലശ്ശേരി മുണ്ടത്തോട് റൂട്ടിൽ ്് മുണ്ടേത്തോട് ഇറങ്ങി കല്പിക്കണ്ടി റോഡിലേക്ക് 200 മീറ്റർ നടന്നാൽ പ്രസ്തുത സ്കൂളിലെത്താം==
{{#multimaps: 11.934906, 75.373019| width=800px | zoom=12 }}
{{Slippymap|lat= 11.7390275|lon= 75.6219522|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/കടവത്തൂർ_ഈസ്റ്റ്_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്