"എസ് എൻ എ എൽ പി എസ് കല്ലുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15340 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|S N A L P S Kalluvayal}}
{{Prettyurl|S N A L P S Kalluvayal}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കല്ലുവയല്‍
|സ്ഥലപ്പേര്=കല്ലുവയൽ
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15340
|സ്കൂൾ കോഡ്=15340
| സ്ഥാപിതവര്‍ഷം=1968
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കല്ലുവയല്‍പി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673579
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=04936238106 
|യുഡൈസ് കോഡ്=32030200703
| സ്കൂള്‍ ഇമെയില്‍= hmsnlpskalluvayal@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/S N A L P S Kalluvayal
|സ്ഥാപിതമാസം=
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
|സ്ഥാപിതവർഷം=1968
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=കളനാടിക്കൊല്ലി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673579
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 238106
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=hmsnalpskalluvayal@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=സുൽത്താൻ ബത്തേരി
| ആൺകുട്ടികളുടെ എണ്ണം= 59
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുല്പള്ളി
| പെൺകുട്ടികളുടെ എണ്ണം= 47
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=106 
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 8   
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകന്‍= Seethamani  V T         
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്= Biju MR         
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
| സ്കൂള്‍ ചിത്രം= 15340.jpg‎‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീതാമണി വി ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദിപു എം എം
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു
|സ്കൂൾ ചിത്രം=15340.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''കല്ലുവയല്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''എസ് എൻ എ എൽ പി എസ് കല്ലുവയല്‍ '''. ഇവിടെ 59 ആണ്‍ കുട്ടികളും  47പെണ്‍കുട്ടികളും അടക്കം 106 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''കല്ലുവയൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എസ് എൻ എ എൽ പി എസ് കല്ലുവയൽ '''. ഇവിടെ 59 ആൺ കുട്ടികളും  47പെൺകുട്ടികളും അടക്കം 106 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം == ബ്രിട്ടീഷുകാര്‍ക്കെതിരെ ഐതിഹാസികമായ പോരാട്ടം നടത്തി വീരമൃത്യു വരിച്ച ധീരദേശാഭിമാനി പഴശ്ശിതമ്പുരാന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന പുല്‍പ്പള്ളിയുടെ ഭാഗമായ കല്ലുവയലിലാണ് ശ്രീനാരായണ എ എല്‍ പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ആദ്യകാലത്ത് വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന വനപ്രദേശമായിരുന്നു കല്ലുവയല്‍.കുറുമ സമുദായത്തില്‍ പെട്ട ആളുകളാണ് ഈ വനപ്രദേശത്ത് ആദ്യമായി കുടിയേറി താമസം തുടങ്ങിയത്. മൃഗങ്ങളെ വേട്ടയാടി അതിന്റെ മാംസവും കാട്ടുകിളങ്ങുകളുമായിരുന്നു അവരുടെ മുഖ്യ ആഹാരം.രോഗം വന്നാല്‍ നാട്ടുമൂപ്പന്റെ മന്ദ്രവാദവു പച്ചിലമരുന്നുമായിരുന്നു ചികില്‍സാരീതി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന രീതി ഇവരുടെ ഇടയി്ല്‍ ഇല്ലായിരുന്നു. പിന്നീട് ഈപ്രദേശത്ത് കുടിയേരിവന്നത് ചെട്ടിസമുദായത്തില്‍ പെട്ട ആളുകളും അവരെ ആശ്രയിച്ച് പണിയര്‍,നായ്ക്കര്‍ തുടങ്ങി ആദിവാസ്സികളുമായിരുന്നു.പണി എടുപ്പിക്കുന്നതിന് ആദവാസ്സികളെ വിലയ്ക്ക് വാങ്ങുന്ന സമ്പ്രദായം അന്നുണ്ടായിരുന്നു. പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് ചെട്ടിസമുദായക്കാര്‍ ഇവിടെ ചുവടുറപ്പിച്ചു. ജലസൗകര്യമുള്ള പ്രദേശങ്ങള്‍  കിളച്ചു നിരത്തി  നെല്ലും മുത്താറിയും കൃഷി ചെയ്തു. ജലം തടഞ്ഞുനിര്‍ത്തുന്നതിന് വരമ്പുകള്‍ ഉണ്ടാക്കി വയലുകള്‍ ആക്കി  വന്‍തോതില്‍ നെല്‍കൃഷി നടത്തിയിരുന്നു. വയലില്‍ വലിയ പാറക്കല്ലുകള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന് കല്ലുവയല്‍ എന്ന പേര് ഉണ്ടായത്. ഏതണ്ട് അമ്പത് കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് കല്‍പ്പറ്റയില്‍ പോയിട്ടായിരുന്നു സാധനങ്ങള്‍ വാങ്ങിയിരുന്നത്.ചെട്ടിസമുദായക്കാര്‍ അവരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ഒരു ആശാന്‍ ഒരു വീട്ടില്‍ താമസ്സിച്ച് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു.1950 മുതലാണ് മറ്റുസമുദായത്തില്‍ പ്പെട്ട ആളുകള്‍ ഈ പ്രദേശത്ത് വന്ന് താമസ്സം തുടങ്ങിയത്. ഈഴവ സമുദയത്തില്‍പ്പെട്ടവരായിരുന്നു ഏറ്റവും കൂടുതല്‍. കഠിനാദ്ധ്വാനത്തിലൂടെ ഈ പ്രദേശം കറുത്ത പൊന്നിന്റെ നാടാക്കി മാറ്റി.കുരുമുളക്, കാപ്പി,തെങ്ങ്, കവുങ്ങ്,വാഴ,കപ്പ,നെല്ല് തുടങ്ങിയവയായിരുന്നു പ്രധാന കൃഷികള്‍.ഈ കാലഘട്ടത്തില്‍ തന്നെ ഇവിടെ ആശാന്‍ പള്ളികൂടങ്ങള്‍ തുടങ്ങിയിരുന്നു. ഇവിടെ നിന്നും അഞ്ച് കി.മീ. ദൂരെ പുല്‍പ്പള്ളിയില്‍ മാത്രമായിരുന്നു അന്ന് സ്കൂള്‍ ഉണ്ടായിരുന്നത്. റോഡോ വാഹനമോ ഒന്നും ഇല്ലാതെ കാട്ടിലൂടെ കുട്ടികളെ ചുമലിലേറ്റിയാണ് രക്ഷിതാക്കള്‍ സ്കൂളില്‍ എത്തിച്ചിരുന്നത് .ഈ കാലഘട്ടത്തില്‍ തന്നെ ഈഴവര്‍ അവരുടെ സമുദായ സംഘടനയായ എസ് എന്‍ ഡി പി യുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും 1276 ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ കമ്മറ്റിയുടെ 1967-68 കാലഘട്ടത്തിലുള്ള ഭരണസമിതിയുടെ വിശേഷാല്‍ പൊതുയോഗ തീരുമാനപ്രകാരം എല്‍ പി  സ്കൂളിനായി സര്‍ക്കാരിലേക്ക് അപേക്ഷ കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 1968 ല്‍ താല്‍ക്കാലികമായ ഓലഷെഡില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.ഈ പ്രദേശത്തെ ആളുകളുടെ സഹകരണത്തോടെ നല്ലൊരു കെട്ടിടം ഉണ്ടാക്കി. 1972 ഒക്ടോബര്‍ ഒന്നിന് എസ്എന്‍ഡിപി യോഗം സെക്രട്ടറി പിഎസ് വേലായുധന്‍ അവറുകള്‍ കെട്ടിടം ഉത്ഘാടനം ചെയ്തു. 1981 ലാണ് ഡിഡി യുടെസ്ഥിരം അംഗീകാരം ലഭിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം  ==
ആദ്യകാലത്ത് വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന വനപ്രദേശമായിരുന്നു കല്ലുവയൽ.കുറുമ സമുദായത്തിൽ പെട്ട ആളുകളാണ് ഈ വനപ്രദേശത്ത് ആദ്യമായി കുടിയേറി താമസം തുടങ്ങിയത്. മൃഗങ്ങളെ വേട്ടയാടി അതിന്റെ മാംസവും കാട്ടുകിളങ്ങുകളുമായിരുന്നു അവരുടെ മുഖ്യ ആഹാരം [[എസ് എൻ എ എൽ പി എസ് കല്ലുവയൽ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 44: വരി 79:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#സദാനന്ദന്‍ മാസ്റ്റര്‍
#സദാനന്ദൻ മാസ്റ്റർ
#എം ആര്‍ രവീന്ദ്രന്‍ മാസ്റ്റര്‍
#എം ആർ രവീന്ദ്രൻ മാസ്റ്റർ
#തങ്കമ്മ ടീച്ചര്‍
#തങ്കമ്മ ടീച്ചർ
#എന്‍ ആര്‍ രവീന്ദ്രന്‍ മാസ്റ്റര്‍
#എൻ ആർ രവീന്ദ്രൻ മാസ്റ്റർ
#എംഎ വിശ്വപ്പന്‍ മാസ്റ്റര്‍
#എംഎ വിശ്വപ്പൻ മാസ്റ്റർ
#സുശീല ടീച്ചര്‍
#സുശീല ടീച്ചർ
#എംകെ പ്രസ്സന്നകുമാരീ
#എംകെ പ്രസ്സന്നകുമാരീ
#ലഷ്മി ടീച്ചര്‍
#ലഷ്മി ടീച്ചർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*പുൽപ്പള്ളി ബസ്സ് സ്റ്റാന്റിൽ നിന്നും 5 കി മി.അകലം കല്ലുവയലിൽ സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=11.760827649396234|lon= 76.17461427644584 |zoom=16|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*പുല്‍പ്പള്ളി ബസ്സ് സ്റ്റാന്റില്‍ നിന്നും 5 കി മി.അകലം
|----
* --കല്ലുവയലില്‍ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/എസ്_എൻ_എ_എൽ_പി_എസ്_കല്ലുവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്