(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 193 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | {{PHSchoolFrame/Header}} |
| {{prettyurl|Govt. H. S Perumpazhuthoor}} | | {{prettyurl|Govt. H. S Perumpazhuthoor}} |
| {{Infobox School| | | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ പെരു൩ഴുതൂ൪ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പുരാതനമായ വിദ്യാലയമാണ് ഇത് |
| | {{Infobox School |
| പേര്=ഗവ.എച്ച്.എസ്സ്.പെരുമ്പഴുതൂര്‍|
| | |സ്ഥലപ്പേര്=Perumpazhuthoor |
| സ്ഥലപ്പേര്=പെരുമ്പഴുതൂര്‍| | | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര| | | |റവന്യൂ ജില്ല=തിരുവനന്തപുരം |
| റവന്യൂ ജില്ല=തിരുവനന്തപുരം| | | |സ്കൂൾ കോഡ്=44069 |
| സ്കൂള്‍ കോഡ്=44069|
| | |എച്ച് എസ് എസ് കോഡ്= |
| സ്ഥാപിതദിവസം=01|
| | |യുഡൈസ് കോഡ്=32140700404 |
| സ്ഥാപിതമാസം=06|
| | |സ്ഥാപിതവർഷം=1898 |
| സ്ഥാപിതവര്‍ഷം=1897-98|
| | |സ്കൂൾ വിലാസം=Govt.H S Perumpazhuthoor, Perumpazhuthoor P O,PIN695126 |
| സ്കൂള്‍ വിലാസം=ഗവ.എച്ച്.എസ്സ്.പെരുമ്പഴുതൂ൪
തിരുവനന്തപുരം|
| | |പോസ്റ്റോഫീസ്=പെരുമ്പഴുതൂർ |
| പിന്‍ കോഡ്=695126|
| | |പിൻ കോഡ്=695126 |
| സ്കൂള്‍ ഫോണ്‍=04712221588|
| | |സ്കൂൾ ഫോൺ=04712221588 |
| സ്കൂള്‍ ഇമെയില്‍=ghsperumpazhuthoor44069@gmail.com|
| | |സ്കൂൾ ഇമെയിൽ=ghsperumpazhuthoor44069@gmail.com |
| സ്കൂള്‍ വെബ് സൈറ്റ്=|
| | |ഉപജില്ല=നെയ്യാറ്റിൻകര |
| ഉപ ജില്ല=നെയ്യാറ്റിന്‍കര|
| | |തദ്ദേശസ്വയംഭരണസ്ഥാപനം =നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി |
| | |വാർഡ്=കളത്തുവിള |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
| | |നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| | |താലൂക്ക്=നെയ്യാറ്റിൻകര |
| | |ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ |
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | | |ഭരണവിഭാഗം=സർക്കാർ |
| പഠന വിഭാഗങ്ങള്‍2=ലോവ൪ പ്രൈമറി| | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| പഠന വിഭാഗങ്ങള്‍3=അപ്പ൪ പ്രൈമറി| | | |പഠന വിഭാഗങ്ങൾ2=യു.പി |
| മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്| | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| ആൺകുട്ടികളുടെ എണ്ണം=296| | | |പഠന വിഭാഗങ്ങൾ4= |
| പെൺകുട്ടികളുടെ എണ്ണം=276| | | |പഠന വിഭാഗങ്ങൾ5= |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=572|
| | |സ്കൂൾ തലം=1 മുതൽ 10 വരെ |
| അദ്ധ്യാപകരുടെ എണ്ണം=25| | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| പ്രിന്‍സിപ്പല്‍= |
| | |ആൺകുട്ടികളുടെ എണ്ണം 1-10=228 |
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി ലീല ഒ.| | | |പെൺകുട്ടികളുടെ എണ്ണം 1-10=186 |
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ മഹാദേവന്‍| | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=414 |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
| | |അദ്ധ്യാപകരുടെ എണ്ണം 1-10=20 |
| ഗ്രേഡ്= 5|
| | |പ്രധാന അദ്ധ്യാപകൻ=ശ്രീമതി. ശ്രീലത എസ് എം |
| സ്കൂള്‍ ചിത്രം=scl.png|
| | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ സുധീർചന്ദ്രബാബു |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിന്ദു |
| | |സ്കൂൾ ചിത്രം=44069_1.jpeg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | |box_width=380px |
| | ==ചരിത്രം== |
| | സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കാവസ്ഥയിൽ നിന്നുവരുന്ന കുട്ടികൾക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തിൽ സാമൂഹിക പരിഷ്കർത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തിൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. പട്ടികജാതിക്കാർക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കൽപ്പിച്ചിരുന്ന കാലത്ത് പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാലയത്തിൽ പ്രവേശനം നൽകുകയും അവർക്ക് വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലിനൽകുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അർത്ഥം വച്ച് സർക്കാരിന് കൈമാറി.1981 ൽ ഇത് ഒരു ഹൈസ്കൂൾ ആക്കി ഉയർത്തി |
| | ==ഭൗതിക സൗകര്യങ്ങൾ== |
| | ==മുൻ സാരഥികൾ== |
| | <nowiki>''''''</nowiki>'''''ശ്രീമതി സെൽവ കുമാരി<nowiki>''''''</nowiki>''''' |
| തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.നെയ്യാറ്റിന്‍ക്കര മുന്‍സിപ്പാലിറ്റിയില്‍ പെരു൩ഴുതൂ൪ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പുരാതനമായ വിദ്യാലയമാണ് ഇത്
| | <nowiki>''''''</nowiki>'''''ശ്രീമതി രമാദേവി<nowiki>'''''''</nowiki>''''' |
| == ചരിത്രം ==
| കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി.കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.
| ==പെരുമ്പഴുതൂ൪==
| | <nowiki>''''''</nowiki>'''''ശ്രീ ബാബു (ഇപ്പോൾ ഡി ഇ ഒ നെയ്യാറ്റിൻകര )<nowiki>''''''</nowiki>''''' |
| കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി.കോട്ടൂ൪ കോളനിയില്‍ നിന്നും ആ പരിസരങ്ങളില്‍ നിന്നും വരുന്ന പാവപ്പെട്ടകുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത് . ഇവിടെ പ്രീ പ്രൈമറി അദ്ധ്യാപകരും, സ്കൂളിലേഅദ്ധ്യാപകരും ,എച്ച് എം ഉം ഉള്‍പ്പെടെ ഏകദേശം 30 അദ്ധ്യാപകരാണുള്ളത്
| | <nowiki>''''''</nowiki>'''''ശ്രീമതി ഫിലോജസിന്തസെക്യൂറിയ<nowiki>''''''</nowiki>''''' |
| 3.അദ്ധ്യാപക൪
| ശ്രീമതി ഒ ലീല ,(എച്ച് എം)
| ശ്രീമതി ശ്രീലത എസ്സ് എസ്സ്(സയന്‍സ്)
| ശ്രീമതി ബിന്ദു സി ഒ(മലയാളം)
| ശ്രീമതി അംബിക ജി(മലയാളം)
| ശ്രീമതി താര ബി കെ(ഇംഗ്ളീഷ്)
| ശ്രീമതി ഷീബ ജെ (ഹിന്ദി)
| ശ്രീമതി ക്ളാര റ്റി(സാമൂഹികശാസ്ത്രം)
| ശ്രീമതി ജയന്തി ബി(സാമൂഹികശാസ്ത്രം)
| ശ്രീമതി സിന്ദു ആ൪ വി(സയന്‍സ്)
| ശ്രീമതി വിമലാജോണ്സ്(സയന്‍സ്)
| ശ്രീമതി ബീന സി എച്ച്(കണക്ക്)
| ശ്രീമതി ബിന്ദുകല(കണക്ക്)
| ശ്രീമതി ജയറസ് ഗീതകുമാരി(പി റ്റി)
| ശ്രീമതി പത്മജ ബി ആ൪
| ശ്രീമതി പ്രഭകുമാരി
| ശ്രീമതി അജിത വി എസ്
| ശ്രീമതി പൗളിന്‍ എം
| ശ്രീ രാജമോഹന്‍ എന്‍
| ശ്രീമതി ആശാദേവി റ്റി വി
| ശ്രീമതി ലാലി പി
| ശ്രീമതി സൂസി എസ് കെ
| ശ്രീമതി പ്രേമജ
| ശ്രീമതി ലതിക എല്‍ റ്റി
| ശ്രീമതി ജാസ്മിന്‍ കെ ജെ
| ശ്രീമതി അനിത ബി എസ്
| ശ്രീമതി ചിത്രലേഖ എസ്
| ശ്രീമതി രാഖി
| ശ്രീമതി ഗീതകുമാരി
| == ഭൗതികസൗകര്യങ്ങള്‍ ==
| 1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പള്‍ സ്കൂളിന് ഒന്നര ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തില്‍ പ്രഥമ അദ്ധ്യാപിക ആയ ശ്രീമതി സെല്‍വ കുമാരി ടീച്ചറുടേയും പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായും മുന്‍സിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാന്‍ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചര്‍ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളില്‍ കലാകായിക അദ്ധ്യാപകരുള്‍ പ്പെടെ 25 അദ്ധ്യാപകരാണുള്ളത്. [[I E D ]]കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു അദ്ധ്യപികയും ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി ജൂനിയര്‍ പബ്ളിക് നേഴ്സും സേവനം അനുഷ്ഠിച്ചു വരുന്നു. ഓഫീസും സ്റ്റാഫ് റൂമും കൂടാതെ 36 ക്ളാസ് മുറികളും ലൈബ്രറിയും സയന്‍സ് ലാബും 2 കമ്പ്യൂട്ടര്‍ ലാബുകളും പ്രവര്‍ത്തിച്ചു വരുന്നു.ഇതിനു പുറമെ P T A സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ളാസുകളും നടന്നു വരുന്നു.2015-2016 കാലഘട്ടത്തില്‍
| നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു് സ്മാ൪ട്ട് ക്ളാസ്സ്മുറികള്‍ നല്‍കുകയുണ്ടായി . 2016-2017 അദ്ധ്യയനവ൪ഷത്തില്‍ ഒരു ലാംഗ്വേജ് ലാബിനായി ഒരു മുറി കൂടി നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നല്‍കുകയുണ്ടായി .2015-2016 അദ്ധ്യയനവ൪ഷത്തില്‍ നെയ്യാറ്റിന്‍കര എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഹയ്യ൪ സെക്കണ്ടറി ക്ളാസ്സിനായി ഒരു കെട്ടിടവും അനുവദിച്ചു .
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| | <nowiki>''''''</nowiki>'''''ശ്രീമതി മിനി ഇ<nowiki>''''''</nowiki>''''' |
| * സ്കൗട്ട് & ഗൈഡ്സ്
ശ്രീമതി ആശാ ദേവിയുടെ നേത്രത്വത്തില്‍ ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി ചിത്രലേഖയുടെ നേത്രത്വത്തില്‍ ഒരു ഗൈഡ്സ് യൂണിറ്റും പ്രവ൪ത്തിച്ചു വരുന്നു.
| * എന്‍.സി.സി.
| * ബാന്റ് ട്രൂപ്പ്.
| * ക്ലാസ് മാഗസിന്‍.
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മലയാളം ,ഇംഗ്ളീഷ് ,ഹിന്ദി ,ശാസ്ത്രം ,കണക്ക് ,ഐ റ്റി ,എക്കോ ക്ലബ്ബ് ,സാമൂഹികശാസ്ത്രം ,കലാകായികം ,ലഹരിവിരുദ്ധക്ലബ്ബ് ,ശുചിത്വസേന എന്നിവ ഭംഗിയായി നടന്നു വരുന്നു. ഓരോ വിശേഷദിവസങ്ങളിലും ക്ലബ്ബിന്റെ അസംബ്ളിയോടു കൂടി സ്കൂള്‍ ദിനം ആരംഭിക്കും .അസംബ്ളിയില്‍ ആ ദിനത്തിന്റെ പ്രത്യേകത വിശദമാക്കുകയും ആ ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു .ആ ദിനത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട പതിപ്പുകള്‍ കുട്ടികള്‍ തയ്യാറാക്കി എച്ച് എം പ്രകാശനം ചെയ്യുകയും ചെയ്തുവരുന്നു .അത് സ്കൂളിലെ കുട്ടികള്‍ക്ക് എല്ലാപ്പേ൪ക്കും വായിക്കാന്‍ ഉള്ള സൗകര്യാ൪ത്ഥം സ്കൂള്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട് .
| * റെഡ് ക്രോസ്
2014-2015 അദ്ധ്യയനവ൪ഷത്തില്‍ ശ്രീ രാജ് മോഹന്‍ സാറിന്റെ നേത്രത്വത്തില്‍ ഒരു റെഡ് ക്രോസ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി .2016-2017 ല്‍ അവ൪ സി ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു
| *  സ്കൂള്‍ പച്ചക്കറിത്തോട്ടം
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ പച്ചക്കറി കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് നടുന്നതിനായി കറിവേപ്പിലതൈയും അശോകതെറ്റിയും നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു .
| == മാനേജ്മെന്റ് ==
| ഗവണ്മെന്റ് സ്കൂള്‍
| == മുന്‍ സാരഥികള്‍ ==
| ശ്രീമതി സെല്‍വ കുമാരി
ശ്രീമതി ലില്ലീഭായ്
ശ്രീമതി രമാദേവി
ശ്രീ ബാബു (ഇപ്പോള്‍ എ ഇ ഒ പാറശ്ശാല )
ശ്രീമതി ഫിലോജസിന്തസെക്യൂറിയ
| | <nowiki>''''''</nowiki>'''''ശ്രീമതി''''' സരീഫ പി എച്ച്' |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| | കേരളത്തിന്റെ തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ തെക്ക്, പാറശ്ശാല റൂട്ടിൽ (NH-47) റ്റി.ബി.ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുംമ്പോൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിമുക്കിൽ നിന്നും കിഴക്കുമാറി എകദേശം 4 കിലാമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് പെരുമ്പഴുതൂ൪ ഗവ: ഹൈ സ്കൂൾ . നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 4 കിലാമീറ്റർ വടക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. |
| {{#multimaps: 8.4326534, 77.075517 | width=800px | zoom=13 }} | | {{Slippymap|lat=8.4326534|lon=77.075517|zoom=16|width=800|height=400|marker=yes}} |