"എം.എ.എ.എൽ.പി.എസ്. മക്കരപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|M A A L P S Makkarapparamba}} | |||
{{Infobox School | |||
{{Infobox | |സ്ഥലപ്പേര്=മക്കരപ്പറമ്പ് | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |സ്കൂൾ കോഡ്=18619 | ||
| റവന്യൂ ജില്ല= മലപ്പുറം | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64565214 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32051500603 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1906 | ||
| | |സ്കൂൾ വിലാസം=M A A L P S MAKKARAPARAMBA | ||
| | |പോസ്റ്റോഫീസ്=മക്കരപ്പറമ്പ് | ||
| | |പിൻ കോഡ്=676507 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=maalpsmakkarapparamba@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=maalpsmakkarapparamba@gmail.com | ||
| പഠന | |ഉപജില്ല=മങ്കട | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മക്കരപ്പറമ്പപഞ്ചായത്ത് | ||
| പഠന | |വാർഡ്=13 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മങ്കട | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മങ്കട | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
<!-- | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=51 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാധിക ഇ.പി. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദ്ധീൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന മോൾ .കെ | |||
|സ്കൂൾ ചിത്രം= schoolphoto.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 42: | വരി 71: | ||
നിലവിൽ ഈ വിദ്യാലയത്തിന്റെ ഹെട്മിസ്ട്രെസ്സ് സി രമണി ടീച്ചർ ആണ് .നാല് അധ്യാപികമാരും ഒരു അധ്യാപകനും ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ട് അനീസുദ്ധീൻ മുല്ലപ്പള്ളിയാണ് . | നിലവിൽ ഈ വിദ്യാലയത്തിന്റെ ഹെട്മിസ്ട്രെസ്സ് സി രമണി ടീച്ചർ ആണ് .നാല് അധ്യാപികമാരും ഒരു അധ്യാപകനും ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ട് അനീസുദ്ധീൻ മുല്ലപ്പള്ളിയാണ് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.017233529957712|lon= 76.12117225726723 |width=800px|zoom=16|width=full|height=400|marker=yes}} |
21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എ.എ.എൽ.പി.എസ്. മക്കരപ്പറമ്പ | |
---|---|
വിലാസം | |
മക്കരപ്പറമ്പ് M A A L P S MAKKARAPARAMBA , മക്കരപ്പറമ്പ് പി.ഒ. , 676507 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഇമെയിൽ | maalpsmakkarapparamba@gmail.com |
വെബ്‍സൈറ്റ് | maalpsmakkarapparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18619 (സമേതം) |
യുഡൈസ് കോഡ് | 32051500603 |
വിക്കിഡാറ്റ | Q64565214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | മക്കരപ്പറമ്പപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധിക ഇ.പി. |
പി.ടി.എ. പ്രസിഡണ്ട് | ഷറഫുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന മോൾ .കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നൂറ്റാണ്ടിന്റെ ചരിത്ര സ്‌മൃതികളുണർത്തുന്ന മദ്രസത്തുൽ അലവിയ്യ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1906 ൽ ആണ് സ്ഥാപിതമായത് .സ്കൂൾ ആരംഭി ക്കുമ്പോൾ ഒരു ഓത്തുപള്ളിക്കൂടവും ഈ വിദ്യാലയത്തോടൊപ്പം പ്രവർത്തിച്ചിരുന്നു .കാലക്രമേണ ഓത്തുപള്ളിക്കൂടം ഇല്ലാതാവുകയും ഒന്നുമുതൽ അഞ്‍ജുവരെയുള്ള പ്രൈമറി വിദ്യാലയമായി തുടരുകയും ചെയ്തു . ആദ്യ കാലത്തു മക്കരപ്പറമ്പു ഹൈസ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് മക്കരപ്പറമ്പ് ടൗണിന്റെ ഹൃദയഭാഗത്തേക്ക് മാറ്റുകയാണുണ്ടതായത് .വെങ്കിട്ട പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം അവർ മരണപ്പെട്ടതിനാൽ മകൻ വെങ്കിട്ട ബഷീറാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് . നൂറ്റിപ്പത്തു ആണ്ടുകൾ പിന്നിട്ട ഈ വിദ്യാലയത്തിൽ നിന്നാണ് ഈ പ്രദേശത്തെ ബഹുഭൂരിഭാഗവും അക്ഷരജ്ഞാനത്തിന്റെ അനന്ത ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയത് .1947 ആഗസ്ത് 15 നു രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ വിദ്യാലയത്തിന് സമീപം മധുരപ്പലഹാരം വിതരണം ചെയ്യുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരിന്നതായി അക്കാലത്തെ പൂർവ്വ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് .അക്കാലത്തു ഈ വിദ്യാലയത്തിന്റെ മാനേജർ പുണർപ സ്വദേശിയായ കെ ടി മുഹമ്മദ് മൗലവി ആയിരിന്നു .രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിൽ സേവനം അനുഷ്ടിച്ചിരുന്ന കുറുവ സ്വദേശി അടിപരുത്തി രാഘവൻ നായരായിരുന്നു അന്ന് ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ . പിൽക്കാലത്തു ഗോപാലൻ മാസ്റ്റർ ,ഇടവഴിക്കൽ മുഹമ്മദ് മാസ്റ്റർ ,സി അച്യുതൻ മാസ്റ്റർ,കെ രാധാമണി ടീച്ചർ ,സി പി മുഹമ്മദ് മാസ്റ്റർ ,എം കെ ഉമൽ ഉമൈമ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകർ ആയിട്ടുണ്ട് . നിലവിൽ ഈ വിദ്യാലയത്തിന്റെ ഹെട്മിസ്ട്രെസ്സ് സി രമണി ടീച്ചർ ആണ് .നാല് അധ്യാപികമാരും ഒരു അധ്യാപകനും ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ട് അനീസുദ്ധീൻ മുല്ലപ്പള്ളിയാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18619
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ