"ഒലയിക്കര സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
    കോട്ടയം ഗ്രാമപഞ്ചായത്തിൽ ഓലായിക്കര ദേശത്താണ് ഓലായിക്കര സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.ആദ്യം ഓലായിക്കര ഗേൾസ് സ്കൂൾ എന്നനിലയിലാണ് ആരംഭിച്ചത്.പിന്നീട് ഓലായിക്കര ലോവർ പ്രൈമറി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു.1917 ൽ ശ്രീ കേളപ്പ കുറുപ്പ് ,ടി.കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ചേർന്ന് സ്കൂൾ തുടങ്ങി. ഇവരായിരുന്നു സ്കൂളിലെ ആദ്യത്തെ അദ്ധ്യാപകർ.1928ൽ ടി.കെ നാരായണക്കുറുപ്പ് ഈവിദ്യാലയത്തിലെ ഹെ‍ഡ്മാസ്റ്ററും സ്കുൾ മാനേജറും ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രീ ടി അച്ചുതൻ മാസ്റ്റർ ആണ്. മുൻ കാലങ്ങളിൽ വയലും തോടും കടന്നാണ് കുട്ടികൾ സ്കൂളിലേക്ക് വന്നിരുന്നത്.ഇപ്പോൾ സ്കൂളിലേക്ക് വരാനായി വാഹനസൗകര്യം അദ്ധ്യാപകർ ഏർപ്പെടുത്തിയിട്ടുണ്ട്.രണ്ട് വർഷം മുൻപ് കോട്ടയം പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ലഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  പ്രീ-കെഇആർ ബിൽഡിംഗ് , പെൺകുട്ടികൾക്കായി മൂത്രപ്പുരയും പൊതുവായി രണ്ട് കക്കൂസുകളും ഉണ്ട്. സ്കൂളിൽ വൈദ്ദ്യുതീകരിച്ചതിന് പുറമെ ടി.വി  ,ഡി.വി.ഡി ,ഫാൻ ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.പ്രീ പ്രൈമറി കെട്ടിടം 2015മുതൽ പ്രവർത്തിച്ചുവരുന്നു.പാചകപ്പുരയും ഉണ്ട്.
പ്രീ-കെഇആർ ബിൽഡിംഗ് , പെൺകുട്ടികൾക്കായി മൂത്രപ്പുരയും പൊതുവായി രണ്ട് കക്കൂസുകളും ഉണ്ട്. സ്കൂളിൽ വൈദ്ദ്യുതീകരിച്ചതിന് പുറമെ ടി.വി  ,ഡി.വി.ഡി ,ഫാൻ ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.പ്രീ പ്രൈമറി കെട്ടിടം 2015മുതൽ പ്രവർത്തിച്ചുവരുന്നു. പാചകപ്പുരയും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                                            പൊതുവിജ്ഞാനം വർദ്ധിപ്പിക്കൽ ,
*പൊതുവിജ്ഞാനം വർദ്ധിപ്പിക്കൽ  
                                        പ്രവൃത്തിപരിചയം
*പ്രവൃത്തിപരിചയം
                                        കലാപഠനം
*കലാപഠനം
 
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ ടി അച്ചുതൻ മാസ്റ്റർ
ശ്രീ ടി അച്ചുതൻ മാസ്റ്റർ
വരി 96: വരി 97:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
                                                  ഡോ:ശ്രീനിവാസൻ  
*ഡോ: ശ്രീനിവാസൻ  
                                                നിരവധി അദ്ധ്യാപകർ
*നിരവധി അദ്ധ്യാപകർ
                                                രാഘവൻ(തെയ്യം കലാകാരൻ)
*രാഘവൻ(തെയ്യം കലാകാരൻ)
                                                late ടി.കെ രവീന്ദ്രൻ (മുൻസിപ്പൽ കമ്മീഷണർ)
*ടി.കെ രവീന്ദ്രൻ (മുൻസിപ്പൽ കമ്മീഷണർ)
 
== അധ്യാപകർ ==
== അധ്യാപകർ ==

വരി 116: വരി 118:

കോട്ടയം  പന്ജായത്തിലെ  കോട്ടയം പൊയിലിൽ നിന്നൂം 3൦൦കിമീ {{#multimaps: 11.821650510836625, 75.54715539861644 | width=600px | zoom=15 }}
കോട്ടയം  പന്ജായത്തിലെ  കോട്ടയം പൊയിലിൽ നിന്നൂം 3൦൦കിമീ {{Slippymap|lat= 11.821650510836625|lon= 75.54715539861644 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഒലയിക്കര_സൗത്ത്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്