"എ.എൽ.പി.സ്കൂൾ. പാടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,207 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പാടൂർ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21248
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060200203
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം= പാടൂർ
|പോസ്റ്റോഫീസ്=പാടൂർ
|പിൻ കോഡ്=678543
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=paduralps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =കാവശ്ശേരിപഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=തരൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=174
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കണ്ണൻ.കെ
|പി.ടി.എ. പ്രസിഡണ്ട്=അഷറഫ്. എ
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക
| സ്കൂൾ ചിത്രം =A.L.P.SCHOOL, PADUR.jpg
}}


{{Infobox AEOSchool
| സ്ഥലപ്പേര്= പാടൂര്‍
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=
| സ്ഥാപിതവര്‍ഷം= 1905
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 678543
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ആലത്തൂര്‍
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= [[File:A.L.P.SCHOOL, PADUR.jpg|thumb|a.l.p.school padur is an school in india, kerala, palakkad, alathur, padur.]] ‎|
}}
== ചരിത്രം ==
== ചരിത്രം ==
1905-ലാണ് 100 ൽ താഴെ കുട്ടികളുമായി നമ്മുടെ വിദ്യാലയം ആംരഭിച്ചത്. നാല് ക്ലാസ്സുകളിലുമായി ഓല ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. വലിയപാടത്ത് കോഴിശ്ശേരി വീട്ടിൽ ശ്രീ ഗോവിന്ദ മേനോനായിരുന്നു സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ ഭാര്യ സഹോദരനായ രാമൻമാസ്റ്റർ പിന്നീട് മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് പ്രധാന അധ്യാപകൻ അച്ച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് പങ്ങി മാസ്റ്റർ പ്രധാനധ്യാപകനായി.1930 ലാണ്  സ്ക്കൂളിന് അഞ്ചാം തരം ലഭിച്ചത്. രാമൻ മാസ്റ്ററുടെ സഹോദരീ പുത്രനും, റങ്കൂണിൽ ചിത്രകലാ അധ്യാപകനുമായിരുന്ന പുല്ലാട്ടെ കരുണാകരൻ നായർ രണ്ടാം ലോകമഹായുദ്ധാനന്തരം നാട്ടിൽ തിരിച്ചെത്തിയപ്പോൾ മാനേജ്മെന്റ് അദ്ദേഹത്തിന് കൈമാറി. അന്ന് പ്രധാന അധ്യാപകൻ പി.വി ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു. കരുണാകരൻ മാസ്റ്ററുടെ ദേഹവിയോഗത്തെതുടർന്ന് 1988-ൽ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ സ്ക്കൂൾ മാനേജറായി. ബാലകൃഷ്ണൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ.സുകുമാരൻ മാസ്റ്ററാണ് പ്രധാന അധ്യാപകനായത്. പിന്നീട് കേശവദാസ് മാസ്റ്റർ പ്രധാനഅധ്യാപകനായി. 2017 മാർച്ച്
31 -ന് അദ്ദേഹം വിരമിച്ചു . 01.04.2017 ന് പ്രധാനാധ്യാപകനായ ഉണ്ണിക്കുമാർ മാസ്റ്റർ 30.04.2017 ന് വിരമിച്ചു. തുടർന്ന് 01.05.2017 മുതൽ കെ.കണ്ണൻ മാസ്റ്റർ പ്രധാനാധ്യാപക പദവി വഹിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
[[എ.എൽ.പി.സ്കൂൾ. പാടൂർ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
* .കമ്പ്യൂട്ടർ ലാബ്
* .ലൈബ്രറി
* .സ്മാർട്ട് ക്ലാസ്സ് റൂം
* .പൂന്തോട്ടം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്ക്കൂൾ പച്ചക്കറികൃഷി
*  ഐ.ടി പരിശീലനം
*  കലാ ശാസ്ത്ര പരിശീലനം
*ജൈവ വൈവിധ്യ ഉദ്യാനം
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാനേജർ - കുറുവായി കൃഷ്ണൻ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|സുകുമാരൻ മാസ്റ്റർ
|
|-
|2
|പി.കേശവദാസ്
|
|-
|3
|എ.ഉണ്ണികുമാർ
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ബിബിൻ .കെ. പാടൂർ
'''.'''അഭിജിത്. കെ. എ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
{{Slippymap|lat= 10.6571955767983|lon= 76.46993610926496 |width=800px|zoom=18|width=full|height=400|marker=yes}}
|


|}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/282137...2534516" എന്ന താളിൽനിന്ന് ശേഖരിച്ചത്