ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= വെങ്ങര | | സ്ഥലപ്പേര്= വെങ്ങര | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13549 | ||
| | | സ്ഥാപിതവർഷം= 1888 | ||
| | | സ്കൂൾ വിലാസം= പി.ഒ. വെങ്ങര, കണ്ണൂര് | ||
| | | പിൻ കോഡ്= 670305 | ||
| | | സ്കൂൾ ഫോൺ= 0497 2877675 | ||
| | | സ്കൂൾ ഇമെയിൽ= vengarahindulps@gmail.com | ||
| ഉപ ജില്ല= മാടായി | | ഉപ ജില്ല= മാടായി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 61 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 81 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 142 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= തുളസിദേവി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബിജു ഇ | ||
| | | സ്കൂൾ ചിത്രം= School.jpeg | ||
}} | }} | ||
== ചരിത്രം == മാടായി പഞ്ചായത്തിലെ വെങ്ങരഗ്രാമത്തിലെ 1888-ല് സ്ഥാപിച്ച വിദ്യാലയമാണ് IV-ാം വാ൪ഡില് സ്ഥിതിചെയ്യുന്ന വെങ്ങര ഹിന്ദു എല്.പി സ്കൂള്. 1888 ല് ശ്രീ രാമഗുരുവാണ് ഈ വിദ്യാലയത്തിന് തുടക്കമിട്ടത്. | == ചരിത്രം == | ||
മാടായി പഞ്ചായത്തിലെ വെങ്ങരഗ്രാമത്തിലെ 1888-ല് സ്ഥാപിച്ച വിദ്യാലയമാണ് IV-ാം വാ൪ഡില് സ്ഥിതിചെയ്യുന്ന വെങ്ങര ഹിന്ദു എല്.പി സ്കൂള്. 1888 ല് ശ്രീ രാമഗുരുവാണ് ഈ വിദ്യാലയത്തിന് തുടക്കമിട്ടത്. തൊട്ടുകൂടായ്മയും തീണ്ടലും കൊടിക്കുത്തി വാണിരുന്ന ആ കാലത്ത് എല്ലാ ജാതിയില് പെട്ട ആളുകളും പ്രാഥമിക വിദ്യാഭ്യാസം നേടാ൯ ഈ വിദ്യാലയത്തിലെത്തിയിരുന്നതായി കാണാം. വിദ്യാലയത്തിെ൯റ ചരിത്രം പരിശോധിക്കുകയാണെങ്കില് സമൂഹത്തിെ൯റ വിവിധ മേഖലകളില് പ്രാവീണ്യം നേടിയ വെങ്ങരക്കാരായ പലരും പ്രാഥമികവിദ്യാഭ്യാസം നേടിയത് ഈ സരസ്വതിക്ഷേത്രത്തില് നിന്നാണെന്ന് കാണാം. വൈദ്യശാസ്ത്രരംഗത്ത് പ്രഗത്ഭരായ ഡോ.പി.പി.ഉണ്ണിക്കൃഷ്ണ൯, ഡോ.സി.പത്മനാഭ൯, മണ്മറിഞ്ഞുപോയ പൂരക്കളിവിദ്വാ൯ വെങ്ങര കൃഷ്ണ൯പണിക്ക൪, അദ്ധ്യാത്മികരംഗത്ത് പ്രശോഭിച്ച സ്വാമി ഗോപാല്ജി, നാടകരംഗത്ത് ഇന്നും നിറഞ്ഞു നില്ക്കുന്ന ഇബ്രാഹിം വെങ്ങര, കെ.പി.ഗോപാല൯, ചിത്രകലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ശില്പി കെ.കെ.ആ൪.വെങ്ങര, നൃത്തത്തിലൂടെ സിനിമയിലെത്തിയ വിനീത്കുമാ൪, കായികരംഗത്തെ നിറസാന്നിദ്ധ്യമായ കുമാരി കെ. പ്രിയ, മഞ്ച്സ്ററാ൪സിംഗറിലൂടെ പ്രശസ്തിയിലേക്കുയ൪ന്ന ആഷിമ മനോജ്, സിനിമ - സീരിയലിലൂടെ പ്രശസ്തയായ ശരണ്യ, സംസ്ഥാന അധ്യാപക അവാ൪ഡ് ജേതാവ് ശ്രീ. പി.പി.കൃഷ്ണ൯ മാസ്ററ൪ തുടങ്ങി ഒട്ടേറെ പ്രതിഭകള് ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥികളായിരുന്നു. കൂടാതെ മറ്റു പല മേഖലകളിലും ഇവിടുത്തെ പൂ൪വ്വവിദ്യാ൪ത്തികള് അവരുടെതായ വ്യക്തിമുദ്രകള് പതിപ്പിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
വിദ്യാലയ ഓഫീസ്, രണ്ട് വിശാലമായ കെട്ടിടത്തിലായി 10 ക്ലാസ് മുറികള്. ക്ലാസ് മുറിയിലെത്താൻ റാമ്പ്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ വൃത്തിയുളള അടുക്കള .പെൺകുട്ടികൾക്കു 4 ആൺകുട്ടികൾക്ക് 4 ഉം ഉപയോഗ യോഗ്യമായ 8 മൂത്രപ്പുര, 2ടോയ്‍ലെറ്റു്. പൈപ്പിലെ വെള്ളവും കിണറിലെ വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു. എല്ലാ ക്ളാസ് മുറികളിലും വൈദ്യുതി കണക്ഷൻ, ഫാ൯. കമ്പ്യൂട്ടർ ലാബ്, ലാബില് കമ്പ്യുട്ട൪ കൂടാതെ ടി.വി രാജേഷ് എം ൽ എ യുടെ ഫണ്ടിൽ നിന്ന് ലഭിച്ച എൽ സി ഡി ടി. വി. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്വിസ്,വായനാമത്സരം,ബാലസഭ,വീടുകൾസന്ദർശനം,ദിനാചരണങ്ങൾ,ആരോഗ്യക്ളാസ്,പഠനയാത്ര,പൂർവ്വവിദ്യാ൪ത്ഥിസംഗമം, | |||
ബോധവത്ക്കരണക്ളാസ്. | |||
== | == മാനേജ്‌മെന്റ് == | ||
1.കെ.വി.ദാമോദര൯നായ൪ | |||
2.എം.വി.കാ൪ത്ത്യായനി അമ്മ | |||
3.എം.വി.പത്മാക്ഷി | |||
== മുൻസാരഥികൾ == | |||
* എ൯.വി.കേളുമാസ്റ്റ൪ | |||
* കെ. ദാമോദര൯ നായ൪ | |||
* പി.വി. നാരായണ൯ | |||
* ടി.വി. നാരായണ൯ | |||
* കെ. കല്യാണി | |||
* വി.രാമ൯ | |||
* എം.വനജാക്ഷി | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വൈദ്യശാസ്ത്രരംഗത്ത് പ്രഗത്ഭരായ ഡോ.പി.പി.ഉണ്ണിക്കൃഷ്ണ൯, ഡോ.സി.പത്മനാഭ൯, മണ്മറിഞ്ഞുപോയ പൂരക്കളിവിദ്വാ൯ വെങ്ങര കൃഷ്ണ൯പണിക്ക൪, അദ്ധ്യാത്മികരംഗത്ത് പ്രശോഭിച്ച സ്വാമി ഗോപാല്ജി, നാടകരംഗത്ത് ഇന്നും നിറഞ്ഞു നില്ക്കുന്ന ഇബ്രാഹിം വെങ്ങര, കെ.പി.ഗോപാല൯, ചിത്രകലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ശില്പി കെ.കെ.ആ൪.വെങ്ങര, നൃത്തത്തിലൂടെ സിനിമയിലെത്തിയ വിനീത്കുമാ൪, കായികരംഗത്തെ നിറസാന്നിദ്ധ്യമായ കുമാരി കെ. പ്രിയ, മഞ്ച്സ്ററാ൪സിംഗറിലൂടെ പ്രശസ്തിയിലേക്കുയ൪ന്ന ആഷിമ മനോജ്, സിനിമ - സീരിയലിലൂടെ പ്രശസ്തയായ ശരണ്യ, സംസ്ഥാന അധ്യാപക അവാ൪ഡ് ജേതാവ് ശ്രീ. പി.പി.കൃഷ്ണ൯ മാസ്ററ൪ തുടങ്ങി ഒട്ടേറെ പ്രതിഭകള് ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥികളായിരുന്നു. | |||
== | |||
== ചിത്രങ്ങൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.038551949190056|lon= 75.24667123880376 |zoom=16|width=800|height=400|marker=yes}} | |||
പഴയങ്ങാടി ബസ് സ്റ്റാന്റിൽ നിന്നും മുട്ടം, എട്ടിക്കുളം ബസ്സിൽ 3 കിലോമീറ്റർ യാത്ര, വെങ്ങരമുക്ക് സ്റ്റോപ്പ് - ചെമ്പലികുണ്ട് റോഡ് മൃഗാശുപത്രിക്ക് സമീപ� | |||
<!--visbot verified-chils->--> |
തിരുത്തലുകൾ