"ജി.എൽ.പി.എസ്. വള്ളിക്കാപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18651 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G L P S Vallikkapatta}}


മലപ്പുറം ജില്ലയിൽ  മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ പൂഴിക്കുന്ന് എന്ന  പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി .എൽ.പി.എസ്. വള്ളിക്കാപറ്റ.'''


{{Infobox AEOSchool
{{Infobox School
| പേര്=ജി.എല്‍.പി.എസ്. വള്ളിക്കാപറ്റ
|സ്ഥലപ്പേര്=പൂഴിക്കുന്ന്
| സ്ഥലപ്പേര്=വള്ളിക്കാപറ്റ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18651
| സ്കൂള്‍ കോഡ്= 18651
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64567263
| സ്ഥാപിതവര്‍ഷം= 1952
|യുഡൈസ് കോഡ്=32051500306
| സ്കൂള്‍ വിലാസം= വള്ളിക്കാപ്പറ്റ,മലപ്പുറം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 679324
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04933241833
|സ്ഥാപിതവർഷം=1952
| സ്കൂള്‍ ഇമെയില്‍= glpsvkp@gmail.com
|സ്കൂൾ വിലാസം= ജി എൽ പി എസ് വള്ളിക്കാപ്പറ്റ (പൂഴിക്കുന്ന് ) , വള്ളിക്കാപ്പറ്റ പി ഒ  ,മങ്കട വഴി ,മലപ്പുറം ജില്ല ,കേരള 679324
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വള്ളിക്കാപ്പറ്റ
| ഉപ ജില്ല= മങ്കട
|പിൻ കോഡ്=679324
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
|സ്കൂൾ ഫോൺ=8848185718
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഇമെയിൽ=glpsvkp@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=മങ്കട
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗ്രാമപഞ്ചായത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം= 98
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 85
|നിയമസഭാമണ്ഡലം=മങ്കട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 183
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം= 6
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=ഗവണ്മെന്റ്
| പ്രധാന അദ്ധ്യാപകന്‍= ഗിരിജ.വി      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ഉമ്മര്‍.ടി.കെ     
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 18651-1.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=177
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുസ്തഫ  എം
|പി.ടി.. പ്രസിഡണ്ട്=ഹംസ യൂ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ എം
|സ്കൂൾ ചിത്രം=18651-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=150px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റ ജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴി‍ഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർ‍ഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.'''''കൂടുതൽ വായിക്കുക'''''
                                             


100-ല്‍ കൂടുതല്‍ വര്‍ഷം പഴക്കമുള്ള വള്ളിക്കാപ്പറ്റജി.എല്‍.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോള്‍ ചെന്നെത്തിയതെല്ലാം കണ്ണന്‍ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതല്‍ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂര്‍വികര്‍ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂള്‍ തുടങ്ങിയ വര്‍ഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വര്‍ഷത്തെ പഴക്കമുള്ളതായി അറിയാന്‍ കഴി‍ഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോര്‍‍ഡ് എലിമെന്ററി സ്ക്കൂള്‍ എന്നായിരുന്നു പഴയ പേര്.ഇപ്പോള്‍ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ്
അന്നും ഉണ്ടായിരുന്നത്.1942 മുതല്‍ ഏകദേശം 10 വര്‍ഷത്തോളം കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്ക്കൂള്‍ അടച്ചിടേണ്ടി വന്നു.
1952-ല്‍ കണ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേര്‍ക്കുന്നതിനു വേണ്ടി വീടുകള്‍ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഇപ്പോള്‍ ഇവിടെ പ്രീ-പ്രൈമറി മുതല്‍  നാലാം ക്ലാസ് വരെ ഏകദേശം 235 ഓളം വിദ്യാര്‍ഥികള്‍  പഠിക്കുന്നു.
കണ്ണന്‍ മാഷ് പുനരാരംഭിച്ച ഈ സരസ്വതീക്ഷേത്രം വീണ്ടും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.എണ്ണ വറ്റിയ തിരിപോലെയുള്ള പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടമുണ്ടായി വള്ളിക്കാപ്പറ്റയുടെ അക്ഷരദീപമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലഭ്യമായ ചരിത്രം വരും തലമുറക്ക് സമര്‍പ്പിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== '''ഭൗതികസൗകര്യങ്ങൾ''' ==
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
*
 
== '''മാനേജ്‌മെന്റ്''' ==
ജി എൽ പി എസ് വള്ളിക്കാപ്പറ്റ മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ്  എൽ പി വിദ്യാലയമാണ് ..
 
=='''മുൻ സാരഥികൾ'''==
 
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
 
 
=== സ്കൂൾ വിഭാഗം ===
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്                                             
!കാലഘട്ടം
|-
|1
|അബ്ദുൾ ഹമീദ്.എൻ .കെ
|1996-1998
|-
|2
|എൻ അശോകൻ
|1998-2001
|-
|3
|കെ രാഘവൻ
 
 
 
ഗിരിജ വി
 
വി അബ്ദുൾ സമദ്‌
 
മുസ്തഫ എം
|
|-
|4
|പി പി ത്രിവിക്രമൻ
|2004-2007
|-
|5
|വി അബ്ദുൾ സമദ്
|2007-2009
|}
 
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
=='''അംഗീകാരങ്ങൾ'''==
 
=='''അധിക വിവരങ്ങൾ'''==
   
==വഴികാട്ടി==
==വഴികാട്ടി==
*
{{Slippymap|lat= 11.061469989159535|lon= 76.14094988168212 |zoom=18|width=full|height=400|marker=yes}}
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/ജി.എൽ.പി.എസ്._വള്ളിക്കാപറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്