ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St Sebastian HS Pallithode}} | ||
{{Infobox School | {{PHSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ചേർത്തല | |സ്ഥലപ്പേര്=പള്ളിത്തോട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| സ്കൂൾ കോഡ്= 34029 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=34029 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1951 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87477560 | ||
| പിൻ കോഡ്= 688540 | |യുഡൈസ് കോഡ്=32111000401 | ||
| സ്കൂൾ ഫോൺ= 0478 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഇമെയിൽ= 34029alappuzha@gmail.com | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1951 | ||
| | |സ്കൂൾ വിലാസം= പള്ളിത്തോട് | ||
| | |പോസ്റ്റോഫീസ്=പള്ളിത്തോട് | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=688540 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=0478 2563972 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=34029alappuzha@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തുറവൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=16 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പ്രധാന അദ്ധ്യാപകൻ | |നിയമസഭാമണ്ഡലം=അരൂർ | ||
| പി.ടി. | |താലൂക്ക്=ചേർത്തല | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട് | ||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=339 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=296 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=684 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ് | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ് | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ് | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ് | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മാനുവൽ ജോസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് ഷീൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അലീന | |||
|സ്കൂൾ ചിത്രം=34029_1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സെന്റ്.സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട് നാഷണൽ ഹൈവേയിൽ തുറവൂരിൽ നിന്നും 7 കി മീ.പടിഞ്ഞാറോട്ട് മാറി തോപ്പുംപടി-ആലപ്പുഴ തീരദേശ ഹൈവേയിൽ പള്ളിത്തോട് പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ ഹൈസ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷയിൽ തുടർച്ചയായി''' | സെന്റ്.സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട് നാഷണൽ ഹൈവേയിൽ തുറവൂരിൽ നിന്നും 7 കി മീ.പടിഞ്ഞാറോട്ട് മാറി തോപ്പുംപടി-ആലപ്പുഴ തീരദേശ ഹൈവേയിൽ പള്ളിത്തോട് പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ ഹൈസ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷയിൽ തുടർച്ചയായി'''16'''പ്രാവശ്യവും100% വിജയം നേടുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതൽ എറണാകുളം ജില്ലയിലെ ചെല്ലാനംവരെയുള്ള പ്രദേശങ്ങളിലെ ആയിരകണക്കിന് ജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ നിർണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്.{{SSKSchool}} | ||
== | == ചരിത്രം == | ||
1903 ൽ ഈപ്രദേശത്ത് പള്ളിയോടു ചേർന്നു പള്ളികൂടമെന്ന നിലയിൽ സെന്റ്.തോമസ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1951ൽ അപ്പർ പ്രൈമറി സ്ക്കൂളായിപ്രവർത്തിക്കാനുള്ള സർക്കാർ അനുമതി ലഭിച്ചു. ഹൈസ്കുളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാൻ തീരുമാനിച്ചു. 1964ആയപ്പോൾ മാനേജർ ഫാ.കാസ്മിർകോൺസിസിൻറെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിൻറെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവർഷം തന്നെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്തിയനോസിൻറെ നാമധേയത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട് ഹൈസ്കൂൾ ആരംഭിച്ചു . | 1903 ൽ ഈപ്രദേശത്ത് പള്ളിയോടു ചേർന്നു പള്ളികൂടമെന്ന നിലയിൽ സെന്റ്.തോമസ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1951ൽ അപ്പർ പ്രൈമറി സ്ക്കൂളായിപ്രവർത്തിക്കാനുള്ള സർക്കാർ അനുമതി ലഭിച്ചു. ഹൈസ്കുളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാൻ തീരുമാനിച്ചു. 1964ആയപ്പോൾ മാനേജർ ഫാ.കാസ്മിർകോൺസിസിൻറെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിൻറെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവർഷം തന്നെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്തിയനോസിൻറെ നാമധേയത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട് ഹൈസ്കൂൾ ആരംഭിച്ചു .കൂടുതൽ അറിയാൻ | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ''' [[സ്കൗട്ട് & ഗൈഡ്സ്]]''' | * ''' [[സ്കൗട്ട് & ഗൈഡ്സ്]]''' | ||
32 സ്കൗട്ടും 96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു. | 32 സ്കൗട്ടും 96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു. | ||
വരി 46: | വരി 78: | ||
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | * ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | ||
* '''[[സ്പോർട്ട്സ്]]''' | * '''[[സ്പോർട്ട്സ്]]''' | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
* | * | ||
== <font color="#660099"><strong>മുൻ സാരഥികൾ </strong></font>== | == <font color="#660099"><strong>മുൻ സാരഥികൾ </strong></font>== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!Sl.No | |||
!Name | |||
!Period | |||
!Photo | |||
|- | |||
| | |||
| | |||
| | |||
|[[പ്രമാണം:Hm1.jpg.jpg|ലഘുചിത്രം|Fr.Andrews]] | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
,ഗ്രിഗരി പി.ജെ, സെലിൻ , ത്രേസ്യാമ്മ ഫ്രാൻസിസ്, ഫില്ളിസ് ഡി.പാൾമ,സി.ജീ. ജോസി, കൊച്ചുറാണി, അച്ചാമ്മ ജോണാ, തോമസ് ജെയിംസ്, ജോസി ബാസ്റ്റിൻ, ഗീത സെബാസ്റ്റിൻ, ജെസ്സി ഫ്ലോറൻസ് , | ,ഗ്രിഗരി പി.ജെ, സെലിൻ , ത്രേസ്യാമ്മ ഫ്രാൻസിസ്, ഫില്ളിസ് ഡി.പാൾമ,സി.ജീ. ജോസി, കൊച്ചുറാണി, അച്ചാമ്മ ജോണാ, തോമസ് ജെയിംസ്, ജോസി ബാസ്റ്റിൻ, ഗീത സെബാസ്റ്റിൻ, ജെസ്സി ഫ്ലോറൻസ് , | ||
വരി 55: | വരി 110: | ||
ഒന്നരഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനുമായി നാലു കെട്ടിടങ്ങളിലായി ഇരുപത്തിമൂന്ൻ ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും രണ്ട് ലബോറട്ടറിയുംഉണ്ട്.കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു സയൻസ് ലാബും കുട്ടികളുടെ വിവരസാങ്കേതികവിദ്യ വളര്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് കയികപരിശീലനം നടത്തുന്നതിന് ഒരു ലോങ്ങ്ജുംപ് പിറ്റ്,വോളിബോൾ കോർട്ട് ഉൾകൊള്ളുന്ന വലിയൊരു മൈതാനാവും ഉണ്ട്. | ഒന്നരഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനുമായി നാലു കെട്ടിടങ്ങളിലായി ഇരുപത്തിമൂന്ൻ ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും രണ്ട് ലബോറട്ടറിയുംഉണ്ട്.കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു സയൻസ് ലാബും കുട്ടികളുടെ വിവരസാങ്കേതികവിദ്യ വളര്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് കയികപരിശീലനം നടത്തുന്നതിന് ഒരു ലോങ്ങ്ജുംപ് പിറ്റ്,വോളിബോൾ കോർട്ട് ഉൾകൊള്ളുന്ന വലിയൊരു മൈതാനാവും ഉണ്ട്. | ||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
ആലപ്പുഴ എറണാകുളം NH47 ൽ തുറവൂർ junction നിൽ നിന്നും പടിഞ്ഞാറോട്ട് 7 km സഞ്ചരികുമ്പോൾ പള്ളിത്തോട് junction നു വടക്ക് വശത്തായി സ്ഥിതിചെയ്യുന്നു | |||
*ചേർത്തലയിൽ നിന്ന് 24 കിലോമീറ്റർ | *ചേർത്തലയിൽ നിന്ന് 24 കിലോമീറ്റർ | ||
*തോപ്പുംപടിയിൽ നിന്നും 25 കിലോമീറ്റർ | *തോപ്പുംപടിയിൽ നിന്നും 25 കിലോമീറ്റർ | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.77767|lon=76.28047|zoom=20|width=full|height=400|marker=yes}} | ||
<gallery> | <gallery> | ||
വരി 79: | വരി 127: | ||
* ''' [[പി. ടി. എ]]''' | * ''' [[പി. ടി. എ]]''' | ||
</gallery> | </gallery> | ||
* ''' [[പരീക്ഷാഫലങ്ങൾ]]''' | *''' [[പരീക്ഷാഫലങ്ങൾ]]''' | ||
* ''' [[സ്കൂൾ പത്രം]]''' | *''' [[സ്കൂൾ പത്രം]]''' | ||
* ''' [[ഫോട്ടോ ഗാലറി]]''' | *''' [[ഫോട്ടോ ഗാലറി]]''' | ||
* ''' [[ലേഖനങ്ങൾ]]''' | *''' [[ലേഖനങ്ങൾ]]''' | ||
* ''' [[കമ്പ്യൂട്ടർ മലയാളം]]''' | *''' [[കമ്പ്യൂട്ടർ മലയാളം]]''' | ||
* ''' [[ഡൗൺലോഡ്സ്]]''' | *''' [[ഡൗൺലോഡ്സ്]]''' | ||
* ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]''' | *''' [[ബന്ധുക്കൾ (ലിങ്കുകൾ)]]''' | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | ==അവലംബം== | ||
<references /> |
തിരുത്തലുകൾ