ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{PHSSchoolFrame/Header}} | ||
{{PU|GHSS Manathala}} | |||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി 1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് നഗരസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=മണത്തല | ||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
സ്ഥലപ്പേര്=മണത്തല| | |സ്കൂൾ കോഡ്=24066 | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |എച്ച് എസ് എസ് കോഡ്=08119 | ||
റവന്യൂ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q99458528 | ||
|യുഡൈസ് കോഡ്=32070303021 | |||
സ്ഥാപിതദിവസം=01| | |സ്ഥാപിതദിവസം=01 | ||
സ്ഥാപിതമാസം=06| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1927 | |||
|സ്കൂൾ വിലാസം=. | |||
|പോസ്റ്റോഫീസ്=ചാവക്കാട് | |||
|പിൻ കോഡ്=680506 | |||
|സ്കൂൾ ഫോൺ=0487 2508752 | |||
|സ്കൂൾ ഇമെയിൽ=ghssmanathala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചാവക്കാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട് | |||
|വാർഡ്=19 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=ഗുരുവായൂർ | |||
പഠന | |താലൂക്ക്=ചാവക്കാട് | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | ||
|ഭരണവിഭാഗം=സർക്കാർ | |||
മാദ്ധ്യമം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
പ്രധാന | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=751 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=554|വിദ്യാർത്ഥികളുടെ എണ്ണം 1-10=1305 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | |||
|പ്രിൻസിപ്പൽ=ശ്രീമതി മറിയക്കുട്ടി ടീച്ചർ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുനന്ദ.ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ അബ്ദുൽ കലാം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റഹ്മത്ത് | |||
|സ്കൂൾ ചിത്രം=24066-ghssmanathala.jpg | |||
|size=350px | |||
|caption=ജി എച്ച് എസ് എസ് മണത്തല | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''<small>ചരിത്രം</small>''' == | |||
1927 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കൂട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം കാലാനുസൃതമായി വളർന്ന് അന്താരാഷ്ട്ര വിദ്യാലയമായി ഉയർത്തപ്പെട്ടു. [[ജി എച്ച് എസ് മണത്തല/ചരിത്രം|'''<u><small>കൂടുതൽ അറിയാൻ</small></u>''']] | |||
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' == | |||
ഹൈട്ടെക്ക് ക്ലാസ്സ്മുറികളും, അത്യാധുനിക കമ്പ്യൂട്ടർ ലാബും, സജ്ജീകരിച്ച മോഡേൺ സയൻസ് ലാബുകളും, വിശാലമായ ലൈബ്രറിയും ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. | |||
[[ജി എച്ച് എസ് മണത്തല/സൗകര്യങ്ങൾ|'''<small><u>കൂടുതൽ അറിയാൻ</u></small>''']] | |||
== '''<small>പുസ്തകശാലയും വായനാമുറിയും</small>''' == | |||
* | |||
വിവിധ ഭാഷകളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ അമൂല്യമായ, വിജ്ഞാനസമൃദ്ധമായ 30,000 ൽപരം പുസ്തകങ്ങളുടെ വലിയ ശേഖരംതന്നെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുണ്ട്. | |||
'''<u><small>[[ജി എച്ച് എസ് മണത്തല / പുസ്തകശാലയും വായനാമുറിയും|കൂടുതൽ അറിയാൻ]]</small></u>''' | |||
== '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' == | |||
'''<u>അഡൾ ടിങ്കറിങ് ലാബ്</u>''': ഭാരത സർക്കാരിന്റെ സമിതിയായ നീതി ആയോഗിന്റെ കീഴിൽ അഡൾ ഇന്നോവേഷൻ മിഷന്റെ ഭാഗമായ അഡൾ ടിങ്കറിങ് ലാബ് 2018 ൽ നമ്മുടെ വിദ്യാലയത്തിൽ സ്ഥാപിതമായി. [[ജി എച്ച് എസ് മണത്തല / അഡൾ ടിങ്കറിങ് ലാബ്|'''<u>കൂടുതൽ അറിയാൻ</u>''']] | |||
==== <u>'''വിവിധ പഠ്യേതര പ്രവർത്തനങ്ങൾ'''</u> ==== | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ഭാരത് ഗൈഡ്സ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* പ്രാദേശിക കലാകാരന്മാരെ ആദരിക്കൽ | |||
* പ്രതിഭാ കേന്ദ്രം | |||
* ജൈവ വൈവിധ്യ ഉദ്യാനം | |||
* ടാലെന്റ്റ് ലാബ് | |||
* കോർണർ പി ടി എ | |||
* നല്ല പാടം | |||
* അമ്മ വായന | |||
'''<u><small>[[ജി എച്ച് എസ് മണത്തല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]</small></u>''' | |||
== '''<small>കലോത്സവം</small>''' == | |||
സ്കൂൾ കലോത്സവങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സ്ഥിരമായി വിജയം നേടിക്കൊണ്ടിരിക്കുന്നു. അവസാനമായി നടന്ന കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (2019-20) ഹൈസ്കൂൾ വിഭാഗം അറബിക് സംഘ ഗാനത്തിൽ നമ്മുടെ വിദ്യാർത്ഥിനികൾ എ ഗ്രേഡ് നേടി മുന്നിലെത്തി. [[ജി എച്ച് എസ് മണത്തല / കലോത്സവം|'''<small><u>കൂടുതൽ അറിയാൻ</u></small>''']] | |||
==<small>'''ചിത്രശാല'''</small>== | |||
മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെയും ഇതര പരിപാടികളുടെയും ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക. ([[ജി എച്ച് എസ് മണത്തല/ചിത്രശാല|'''<u>ചിതൃശാല</u>''']]) | |||
== '''<small>മുൻ സാരഥികൾ</small>''' == | |||
'''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>''' | |||
* 2020-2021 ശ്രീമതി അജിത ജി എസ് | |||
* 2019-2020 ശ്രീ. മനോജ് കുമാർ എ വി | |||
* 2017-2019 ശ്രീ. അനിൽകുമാർ കെ വി | |||
[[ജി എച്ച് എസ് മണത്തല / മുൻ സാരഥികൾ|'''<small><u>കൂടുതൽ അറിയാൻ</u></small>''']] | |||
== | =='''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''== | ||
* '''ശ്രീ. ഷംസുദ്ദീൻ പി കെ --- ഹൈക്കോടതി ജഡ്ജി''' | |||
* '''ശ്രീ. ഫേബിയാസ് --- അന്താരാഷ്ട്ര ഇംഗ്ലീഷ് കവി''' | |||
* '''ശ്രീ. അബ്ദുൾ കാദർ കെ വി --- ഗുരുവായൂർ എം എൽ എ''' | |||
== | =='''<small>എഡിറ്റോറിയൽ ബോർഡ്</small>'''== | ||
'''<u>അദ്ധ്യാപക പ്രതിനിധികൾ</u>''' | |||
*''ശ്രീ കാമിൽ എ വി'' | |||
*''ശ്രീമതി ഹേമ തോമസ് സി'' | |||
*''ശ്രീമതി ധ്വനി കെ'' | |||
'''<u>വിദ്യാർത്ഥി പ്രതിനിധികൾ</u>''' | |||
* ''ഹനിയ്യ പി എം 10 എ'' | |||
* ''റിൻഷിദ അഷ്‌റഫ് 10 ബി'' | |||
* ''ശിവഗംഗ ബൈജു 9 ബി'' | |||
* ''അഹമ്മദ് അജ്മൽ ഇ ഐ 9 ബി'' | |||
=='''<small>വഴികാട്ടി</small>'''== | |||
തൃശൂരിൽ നിന്ന് പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം (27 കി.മീ.). | |||
ചാവക്കാട് - പുതുപൊന്നാനി NH 17 റോഡിൽ ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി. ദൂരത്തിൽ മണത്തല ജുമുഅത്ത് പള്ളിക്ക് എതിർവശം സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=10.580008240490615|lon= 76.0186381256637 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
< | |||
തിരുത്തലുകൾ