"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036542
|വിക്കിഡാറ്റ ക്യു ഐഡി=Q64036542
|യുഡൈസ് കോഡ്=35030323076
|യുഡൈസ് കോഡ്=32140300806
|സ്ഥാപിതദിവസം=ജൂൺ 1
|സ്ഥാപിതദിവസം=ജൂൺ 1
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1962
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=ഗവൺമെൻറ്  ഹൈസ്കൂൾ  വെയിലൂർ ,  വെയിലൂർ  
|സ്കൂൾ വിലാസം=ഗവൺമെൻറ്  ഹൈസ്കൂൾ  വെയിലൂർ ,  വെയിലൂർ  
|പോസ്റ്റോഫീസ്=സസ്തവട്ടം
|പോസ്റ്റോഫീസ്=ശാസ്തവട്ടം
|പിൻ കോഡ്=695305
|പിൻ കോഡ്=695305
|സ്കൂൾ ഫോൺ=0471 2423180
|സ്കൂൾ ഫോൺ=0471 2423180
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=378
|ആൺകുട്ടികളുടെ എണ്ണം 1-10=350
|പെൺകുട്ടികളുടെ എണ്ണം 1-10=328
|പെൺകുട്ടികളുടെ എണ്ണം 1-10=341
|വിദ്യാർത്ഥികളുടെ എണ്ണം 1-10=642
|വിദ്യാർത്ഥികളുടെ എണ്ണം 1-10=691
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 66: വരി 66:
}}
}}


1922-ൽ സ്ഥാപിക്കപ്പെട്ട മാധവവിലാസം എൽപി.സ്കൂളാണ് പിന്നീട് വെയിലൂർ ഹൈസ്കൂളായത്. 1960-1961 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിന് സമർപ്പിച്ച് ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 1963-ൽ യു.പി.സ്കൂളായി ഉയർത്തി. 1984-ൽ വെയിലൂർ യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.


== ചരിത്രം ==
== '''ചരിത്രം''' ==
1922-ൽ സ്ഥാപിക്കപ്പെട്ട മാധവവിലാസം എൽപി.സ്കൂളാണ് പിന്നീട് വെയ്ലൂർ ഹൈസ്കൂളായത്.കോഴിമട ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂൾ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാൽ അധ്യാപകരുടെ എണ്ണം കൂടിയപ്പോൾ ശമ്പളം നൽകാൻ മാനേജുമെൻറിന് കഴിയാതായി.കാലക്രമത്തിൽ ശമ്പളം ഉച്ചഭക്ഷണത്തിൽ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടിൽ ഏറെകാലം പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-1961 കാലഘട്ടത്തിൽ സർക്കാരിന് സമർപ്പിച്ച് ആ വർഷത്തിൽ തന്നെ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ൽ യു.പി.സ്കൂളായി ഉയർത്തി.(ആദ്യ യു.പി.സ്കൂളിൽ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ 2013 വരെ ഈ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.പിന്നീട് സർക്കാർ എജൻസികളുടെ സഹായത്തിൽ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി 1984-ൽ വെയിലൂർ യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
1922-ൽ സ്ഥാപിക്കപ്പെട്ട മാധവവിലാസം എൽപി.സ്കൂളാണ് പിന്നീട് വെയിലൂർ ഹൈസ്കൂളായത്.കോഴിമട ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂൾ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാൽ അധ്യാപകരുടെ എണ്ണം കൂടിയപ്പോൾ ശമ്പളം നൽകാൻ മാനേജുമെൻറിന് കഴിയാതായി.കാലക്രമത്തിൽ ശമ്പളം ഉച്ചഭക്ഷണത്തിൽ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടിൽ ഏറെകാലം പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-1961 കാലഘട്ടത്തിൽ സർക്കാരിന് സമർപ്പിച്ച് ആ വർഷത്തിൽ തന്നെ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ൽ യു.പി.സ്കൂളായി ഉയർത്തി.(ആദ്യ യു.പി.സ്കൂളിൽ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ 2013 വരെ ഈ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.പിന്നീട് സർക്കാർ എജൻസികളുടെ സഹായത്തിൽ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി 1984-ൽ വെയിലൂർ യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*വിശാലമായ ക്ലാസ്സ്മുറികൾ
*എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
*എൽ സി ഡി പ്രൊജക്ടർ
*ഐ ടി ലാബ്
*ലൈബ്രറി
*സയൻസ് ലാബ്
*മാത്‍സ് ലാബ്
*വിശാലമായ കളിസ്ഥലം
*വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയ്‍ലെറ്റുകൾ
*സ്കൂൾ ബസുകൾ
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
ജെ. ആർ. സി  
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ലിറ്റിൽ കൈറ്റ്സ്  
*  ലിറ്റിൽ കൈറ്റ്സ്  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്പോർട്സ് &ഗെയിംസ്  ക്ലബ്
* കരാട്ടേ


== മുൻ സാരഥികൾ ==
== '''മാനേജ്‌മെന്റ്''' ==
സർക്കാർ വിദ്യാലയം
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br>
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br>
{| class="wikitable mw-collapsible"
|+
!പ്രഥമാധ്യാപകർ
!വർഷം
|-
|എസ് നാരായണ സ്വാമി ശർമ
|1990-1993
|-
|കെ ശ്യാമളാദേവി
|1993-1994
|-
|എം കെ മുസ്തഫ കമാൽ
|1994-1995
|-
|ഡി തങ്കസ്വാമി
|1995-1995
|-
|കെ പി പുഷ്കലാമ്പാൽ
|1995-1995
|-
|ആർ ഡി പദ്‌മകുമാരി
|1996-1998
|-
|എം അബ്ദുൽ അസീസ്
|1998-2000
|-
|അബ്ദുൽ റഷീദ്
|2000-2003
|-
|സി എസ് വിജയലക്ഷ്മി 
|2003-2006
|-
|ഒ എം മഹേശ്വരി അമ്മ 
|2006-2006
|-
|വി ജെ സൂസ 
|2006-2007
|-
|എസ് എസ് ജലീജ
|2007-2008
|-
|എം ലൈലാ  ബീവി
|2008-2010
|-
|ഡി ജസ്റ്റിൻ ഗോമസ്
|2010- 2012
|-
|സുപ്രഭ എം കെ
|2012- 2012
|-
|നവാസ് ഇ
|2012- 2019
|-
|ടോണി ആന്റണി
|2019- 2019
|-
|ലതാ ദേവി
|2019- 2020
|-
|പുഷ്പി കെ ടി
|2020- 2021
|-
|അനിതാഭായ് എ എസ്
|2021-
|}


==വഴികാട്ടി==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
*
 
== '''അംഗീകാരങ്ങൾ''' ==
 
=='''വഴികാട്ടി'''==
കണിയാപുരം - ചിറയിൻകീഴ് റോഡിൽ കോട്ടറക്കരി ജംങ്ങഷൻ പെട്രോൾ പമ്പിന്റെ സൈഡ് റോഡ് വഴി 500 m  മുന്നോട്ട് വരുമ്പോൾ ഇടതു വശത്ത് .
കണിയാപുരം - ചിറയിൻകീഴ് റോഡിൽ കോട്ടറക്കരി ജംങ്ങഷൻ പെട്രോൾ പമ്പിന്റെ സൈഡ് റോഡ് വഴി 500 m  മുന്നോട്ട് വരുമ്പോൾ ഇടതു വശത്ത് .
----
----




{{#multimaps: 8.62899, 76.83116 | zoom=18}}
{{Slippymap|lat= 8.62899|lon= 76.83116 |zoom=16|width=800|height=400|marker=yes}}
 
== '''പുറംകണ്ണികൾ''' ==
https://www.facebook.com/profile.php?id=61555162477419
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992336...2534323" എന്ന താളിൽനിന്ന് ശേഖരിച്ചത്