ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | M.S.C.L.P.S. KANJIRATHAMALA }} | {{prettyurl | M.S.C.L.P.S. KANJIRATHAMALA }} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= കാഞ്ഞിരത്താമല | |സ്ഥലപ്പേര്=കാഞ്ഞിരത്താമല | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38517 | |സ്കൂൾ കോഡ്=38517 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q8759419 | ||
| സ്കൂൾ വിലാസം= കരികുളം | |യുഡൈസ് കോഡ്=32120800511 | ||
| പിൻ കോഡ്= 689673 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= msclpschoolkanji@gmail.com | |സ്ഥാപിതവർഷം=1913 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കരികുളം | ||
| | |പിൻ കോഡ്=689673 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=msclpschoolkanji@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=റാന്നി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=റാന്നി | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലിജൻ കോശി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ധനുജ സജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു അജയൻ | |||
|സ്കൂൾ ചിത്രം= 38517 School Photo1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എസ്.സി. എൽ. പി. എസ്. കാഞ്ഞിരത്താമല | |||
== ചരിത്രം == | |||
നൂറ്റിയേഴിൽപ്പരം വർഷങ്ങളായി കാഞ്ഞിരത്താമല പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും ആളുകൾക്കു അറിവിന്റെ ഉറവിടമായി നിലകൊള്ളുന്ന ഈ വിദ്യാലയം "കാഞ്ഞിരത്താമല എം. എസ്. സി.എൽ. പി. സ്കൂൾ ", അനേകായിരം ഉത്തമരായ ആളുകളെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു. ഒരു നാടിനെ ഈശ്വര വിശ്വാസത്തിലേക്ക്, സാംസ്കാരിക വളർച്ചയിലേക്ക്,വിദ്യാഭ്യാസ സമ്പന്നതയിലേക്ക്, സാമ്പത്തിക വളർച്ചയിലേക്ക് എത്തിച്ചേരാൻ ഈ സ്ഥാപനം നിദാനമായി തീർന്നിട്ടുണ്ട്. | |||
ചെത്തോങ്കര ഇന്ന് സ്ഥലത്തോട് ചേർന്നുള്ള കാഞ്ഞിരത്താമല യാത്രാസൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു കാട്ടുപ്രദേശമായിരുന്നു. അക്കാലത്ത് ഇവിടെയുള്ള ബാലികാ ബാലന്മാർക്ക് അക്ഷരാഭ്യാസം നടത്താനുള്ള മാർഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതിന്റെ പരിഹാരത്തിനായി സ്ഥലത്തെ ചില പ്രധാന വ്യക്തികൾ ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് അക്ഷരാഭ്യാസത്തിന് ഉള്ള സൗകര്യമൊരുക്കി. ഇപ്രകാരം തുടർന്നു വരവേ ഗവണ്മെന്റിൽനിന്നും സ്കൂളുകൾ അനുവദിച്ചു കൊടുക്കുന്ന ഒരു പദ്ധതി ഉണ്ടായി. ഈ സ്ഥലവാസികൾ അപേക്ഷ അയക്കുകയും മാനേജ്മെന്റ് ആയി നടത്തുന്നതിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 1913-ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ 3 ക്ലാസുകൾ ആരംഭിച്ചു. ഇതിന് ഉദ്യമിച്ചവരിൽ പ്രധാനികളാണ് ശ്രീ കൊച്ചയ്പ്പ് വർഗീസ് മാവേലിയും ശ്രീ സ്കറിയ തേക്കാട്ടിലും. 1916-ൽ നാലാം ക്ലാസ് ആരംഭിച്ചു. 1945-ൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ ഒൻപത് ഡിവിഷനുകൾ ഉള്ള ഒരു പൂർണ പ്രൈമറി വിദ്യാലയമായി. 2,4 ക്ലാസ്സുകൾക്ക് ഷിഫ്റ്റ് സമ്പ്രദായവും ഏർപ്പെടുത്തി. 1959 -ൽ സ്കൂളിന് പുതിയ കെട്ടിടം പണികഴിപ്പിച്ചു. 1960-ൽ അഞ്ചാം ക്ലാസിന് ഒരു പുതിയ ഡിവിഷൻ കൂടി അനുവദിച്ചുവെങ്കിലും 1961-ൽ അഞ്ചാം ക്ലാസ് എടുത്തു മാറ്റപ്പെട്ടു. തുടർന്ന് നാലാം ക്ലാസ്സിന്റെ ഷിഫ്റ്റ് സമ്പ്രദായവും അവസാനിച്ചു. അക്കാലം മുതൽ നാലു ക്ലാസുകൾ ഉള്ള സ്കൂളായി ഇന്നോളം തുടർന്നുപോരുന്നു. കാലപ്പഴക്കം കാരണം പഴയ കെട്ടിടം പൊളിച്ചുനീക്കി തൽസ്ഥാനത്ത് പുതിയ കെട്ടിടം 2005 -ൽ നിലവിൽവന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
# ക്ലാസ് റൂം - 4 | |||
# ഓഫീസ് - 1 | |||
# അടുക്കള - 1 | |||
# ടോയ്‍ലറ്റ് - 2 , (ആൺകുട്ടികൾ -1, പെൺകുട്ടികൾ - 1) | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==വഴികാട്ടി== | |||
{{ | ==മികവുകൾ == | ||
## അമ്മ വായന - ( അമ്മയും കുഞ്ഞും ക്വിസ് ) | |||
## ലൈബ്രറി വിപുലീകരണം | |||
==മുൻസാരഥികൾ == | |||
ആദ്യകാലത്തെ പ്രഥമ അധ്യാപകരായിരുന്നു ശ്രീ. പി.കെ. ഐപ്പ് പനച്ചമൂട്ടിൽ തുടർന്ന് താഴെ പറയുന്നവർ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. | |||
* ശ്രീ കെ. ജി. വർഗ്ഗീസ് | |||
* ശ്രീ പി. ടി. എബ്രഹാം | |||
* ശ്രീ പി.സി. ഇടിക്കുള | |||
* ശ്രീമതി ഏലിയാമ്മ മത്തായി താന്നിമൂട്ടിൽ ( 1963- 1973 | |||
* ശ്രീ വി.ജെ.മാത്യു വാഴയിൽ ( 1973- 1986) | |||
* ശ്രീ ഈപ്പൻ കുരുവിള (1986 -1988) | |||
** ശ്രീമതി പി.എസ്. ഏലിയാമ്മ (1988 -1990) | |||
** ശ്രീ പി.സി.മത്തായി (1990 -1991) | |||
** ശ്രീ എം.എ.വർഗീസ് (1991 ഏപ്രിൽ -1991 മെയ് 31 ) | |||
** ശ്രീമതി വി.എസ്. സാറാമ്മ വെളളറയിൽ ( 1.6.1991 - 2006 ) | |||
** ശ്രീ മോൻസി മാത്യൂസ്. വി.വാഴയിൽ( 2006 - 2020) | |||
** ശ്രീമതി ലിജൻ കോശി വാഴയിൽ ( 2020- | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==ദിനാചരണങ്ങൾ == | |||
* പ്രവേശനോത്സവം | |||
* പരിസ്ഥിതി ദിനം | |||
* വായനാദിനം | |||
* ചാന്ദ്രദിനം | |||
* ഹിരോഷിമ,നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, കർഷകദിനം | |||
* അധ്യാപക ദിനം,ഓണം | |||
* ഗാന്ധിജയന്തി | |||
* കേരളപ്പിറവി,ശിശുദിനം | |||
* ക്രിസ്തുമസ് | |||
* റിപ്പബ്ലിക് ദിനം | |||
* സ്കൂൾ വാർഷികം | |||
==അധ്യാപകർ == | |||
* ലിജൻ കോശി | |||
* സോളി ഒ. | |||
* | |||
==ക്ളബുകൾ == | |||
* ഭാഷാ ക്ലബ് | |||
* ഗണിത ക്ലബ്ബ് | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ഹെൽത്ത് ക്ലബ്ബ് | |||
==സ്കൂൾ ഫോട്ടോകൾ == | |||
==വഴികാട്ടി == | |||
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽപെട്ട പഴവങ്ങാടി പഞ്ചായത്തിൽ കാഞ്ഞിരത്താമല പ്രദേശത്ത് റാന്നി - അത്തിക്കയം റോഡിന്റെ ഓരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ ജില്ല - പത്തനംതിട്ട, ഉപജില്ല - റാന്നി. | |||
{{Slippymap|lat=9.398998159122828|lon= 76.79685622514116|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ