"ഈര ജി ആർ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,323 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ ഈര ജി ആർ വി എൽ പി എസ്]]
{{Schoolwiki award applicant}}{{prettyurl|Eara GRV LPS}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ഈര
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=46401
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478789
|യുഡൈസ് കോഡ്=32111100203
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=ഈര
|പോസ്റ്റോഫീസ്=ഈര
|പിൻ കോഡ്=686534
|സ്കൂൾ ഫോൺ=0477 2710106
|സ്കൂൾ ഇമെയിൽ=grvlpseara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെളിയനാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി കുമാരി കെ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=SUNU BIJU
|സ്കൂൾ ചിത്രം=46401_FT_SCH.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ആലപ്പുഴ ജിലിലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ വിദ്യാലയത്തന്റെ ഭരമനിർവഹണമേൽനോട്ടം നടത്തുന്നത്.
== ചരിത്രം ==
  കോട്ടയം ചങ്ങനാശ്ശേരി പാതയിൽ നിന്നും തിരിയുന്ന കൈനടിയിലേക്കുള്ള മാർഗ്ഗമദ്ധ്യേയാണ് തെക്കൻ കേരളത്തിലെ പടയണിക്കു പുകൾപെറ്റ നീലംപേരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നീലംപേരൂർ  ഗ്രാമപ‍‍‍‍‍‍‍‍‍ഞ്ചായത്തിലെ ഈര കരയിൽ കുട്ടനാടൻ സൗന്ദര്യം ഓളംതുള്ളുന്ന വയലേലകളുടെ നടുവിൽ ഒരു തിലകക്കുറി പോലെ പ്രശോഭിക്കുന്നു. ആർ.വി.എൽ.പി.സ്ക്കൂൾ 1926-ൽ പുത്തൻമഠത്തിൽ രാമകൈമളുടെയും അനന്തിരവനായ ജൂനിയർ രാമകൈമളുടെയും മനസ്സിലാണ് പിറവികൊള്ളുന്നത്.  കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.     
== ഭൗതികസൗകര്യങ്ങൾ ==
.......0.5. ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ...2..കെട്ടിടങ്ങളിലായി ...4..ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു ികളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
* കുട്ടികളുടെ വായനയും സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്താൻ സ്കൂളുകളിൽ രൂപീകരിച്ച സമിതിയാണ് വിദ്യാരംഗം കലാ സാഹിത്യവേദി.സ്കൂൾ തലത്തിലും വിദ്യാഭ്യാസ ഉപജില്ല തലത്തിലും നടത്തുന്ന കലാ സാഹിത്യ മത്സരങ്ങളിൽ വേദിയിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്.ശ്രീമതി ഷാൻലി ആന്റണി എന്ന അധ്യാപികയാണ് വേദിക്ക് നേതൃത്വം കൊടുക്കുന്നത്.
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''
* [[{{PAGENAME}}/ നേർക്കാഴ്ച.|'''നേർക്കാഴ്ച.''']]'''
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#......VIJAYAMMA CK
#......PRABHAKARANPILLAI KR
#......BEEMA BEEVI MA
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<nowiki>== നേട്ടങ്ങൾ ==</nowiki>
#....
#....
#....
#.....
 
 
==വഴികാട്ടി:MC ROAD-ൽ Kuruchi Outpost-ൽ നിന്ന് ഈര കൈനടി റോഡിൽ ഏകദേശം 5 km പടി‍ഞ്ഞാറോട്ട് സ‍ഞ്ചരിച്ചാൽ Eara Grama Panchayath Office-ൽ എത്തും. അവിടെ നിന്ന് 500 മീറ്റർ മുന്നോട്ടു മാറി റോഡിന്റെ ഇടതു വശത്തായിട്ട് GRVLPS {Govt. Rama Vilasam Lower Primary School} സ്ഥിതി ചെയ്യുന്നു.==
{{Slippymap|lat= 9.489994|lon= 76.497545|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/586805...2534303" എന്ന താളിൽനിന്ന് ശേഖരിച്ചത്