"എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|L. M. S. L. P. S Udiyankulam }} {{Infobox AEOSchool | സ്ഥലപ്പേര്=ഉദിയന്‍ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L. M. S. L. P. S Udiyankulam }}
{{prettyurl|L. M. S. L. P. S Udiyankulam }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=ഉദിയന്‍കുളം
{{Infobox School
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര
|സ്ഥലപ്പേര്=udiyankulangara
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്=44
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=44538
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1966
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=എല്‍ എം എല്‍ പി എസ്സ് ഉദിയന്‍കുളം
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32140900608
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= @gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1842
| ഉപ ജില്ല= പാറശ്ശാല
|സ്കൂൾ വിലാസം= L M S L P S ഉദിയൻകുളം
| ഭരണ വിഭാഗം=എയിഡഡ്
|പോസ്റ്റോഫീസ്=ധനുവച്ചപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695503
| പഠന വിഭാഗങ്ങള്‍1=എല്‍ പി
|സ്കൂൾ ഫോൺ=04712231526
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=44538udiyankulam@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,
|ഉപജില്ല=പാറശാല
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കൊല്ലയിൽ
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=12
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=പാറശ്ശാല
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=നെയ്യാറ്റിൻകര
| പ്രധാന അദ്ധ്യാപകന്‍=  
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= .jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 സിഥാപിതമായി.
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sheela P J
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Rohini
|എം.പി.ടി.എ. പ്രസിഡണ്ട്=soorya.s.das
|സ്കൂൾ ചിത്രം=44538_lmslpsudiyankulam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1842 സഥാപിതമായി.


==ചരിത്രം==
== '''ചരിത്രം''' ==
ഉദിയംകുളം എൽ എo എസ് എൽ പി സ്കൂൾ നെയ്യാറ്റിൻകര താലൂക്കിൽ,പെരുങ്കടവിള ബ്ലോക്കിൽ,കൊല്ലയിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി. ശ്രീ പോൾ ഡാനിയേൽ ആദ്യത്തെ പ്രഥമധ്യാപകൻ.വൈക്കത്തു നിന്ന് കുളച്ചലിലേയ്‌ക്കുള്ള  യാത്രമധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിൽ വിശ്രമിച്ചു എന്നത് ചരിത്രം [[എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം/ചരിത്രം|കൂടുതൽ അറിയാൻ]] 


==ഭൗതികസൗകരൃങ്ങൾ==
                                                      
===1 റീഡിംഗ്റും===
===2 ലൈബ്രറി===


== ഭൗതിക സൗകര്യങ്ങൾ ==
ടി ആകൃതിയിൽ വരുന്ന ഓടുമേഞ്ഞ സ്കൂൾ കെട്ടിടം ആണ് പ്രീ പ്രൈമറി ,ഒന്ന് മുതൽ നാല് വരെ ഉൾപ്പെടെ  ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശുച്ചുമുറികളും.ക്ലാസ് ലൈബ്രറി ,സ്കൂൾ ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് 


===3 കംപൃൂട്ട൪ ലാബ്===
ലൈബ്രറി


==മികവുകൾ==
              കാലാകാലങ്ങൾ ആയി  എസ് എസ് എ,എo എൽ എ ഫണ്ട്,പുസ്ത തൊട്ടിൽ എന്ന പ്രവർത്തനത്തിലൂടെ,കുഞ്ഞുങ്ങളുടെ പിറന്നാൾ ദിവസം സ്കൂളിനൊരു പുസ്തകം എന്ന പ്രവർത്തനത്തിലൂടെയും സമാഹരിച്ച ഏകദേശം 1230 പുസ്തകങ്ങൾ ഉണ്ട് .


==ദിനാചരണങ്ങൾ==
ക്ലാസ്സ് ലൈബ്രറി
==അദ്ധ്യാപകർ==


                   ഒന്ന് മുതൽ നാല് വരെ ഉള്ള എല്ലാ ക്ലാസ്സുകളിൽ അതാത് ക്ലാസ്സിന് അനുയോജ്യമായ രീതിയിൽ പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു


==ക്ളബുകൾ==
കമ്പ്യൂട്ടർ ലാബ്
===സലിം അലി സയൻസ് ക്ളബ്===
 
===ഗണിത ക്ളബ്===
                 നിലവിൽ ബഹുമാനപെട്ട ശ്രീ എ ടി ജോർജ് എം എൽ എ നൽകിയ 3 ഡെസ്ക്ടോപ്പ്,കൈറ്റ് ൽ നിന്നും ലഭ്യമായ മൂന്നു ലാപ്‌ടോപ്,രണ്ടു പ്രൊജോക്ടർ എന്നിവ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു 
===ഹെൽത്ത് ക്ളബ്===
 
===ഹരിതപരിസ്ഥിതി ക്ളബ്===
== പഠ്യേതര പ്രവർത്തനങ്ങൾ ==
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
വിവിധ തരത്തിലുള്ള പാഠ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ പഠനോത്സവം മികച്ചരീതിയിൽ നടത്തി.സ്കൂൾ പഠ്യേതര പ്രവർത്തനങ്ങളെ പ്രയോജനപ്പെടുത്തി കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും സൃഷിടികൾ ഉൾപ്പെടുത്തി 'വർണം ' എന്നാ കയ്യെഴെത്തു മാസിക പ്രകാശനത്തിനായി തയാറാക്കിയിട്ടിട്ടുണ്ട് 
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
== മാനേജ്‍മെന്റ് ==
1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി
 
== '''അദ്ധ്യാപകർ''' ==
 
 
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പദവി
|-
|1
|ഷീല പി ജെ
|പ്രഥമാധ്യാപിക 
|-
|2
|അജിത കെ
|അധ്യാപിക
|-
|3
|ഫ്രീഡാ ജെയിൻ പി ബി
|അധ്യാപിക
|-
|4
|കവിത എ സ്
|അധ്യാപിക
|}
 
== മുൻസാരഥികൾ ==
 
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ഓമന സെൽവി
|  1990 - 1999
|-
|2
|ജീവ ഭായ്
|  1999 -2002
|-
|3
|ഷീബ കെ മാത്യു
|2002 -2004
|-
|4
|ഹെലൻ
|2004 - 2014
|}
പ്രശസ്തരായ പൂർവ വിദ്യർത്ഥികൾ
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തനമേഖല
|-
|1
|   ശ്രീ  സത്യനേശൻ
|മുൻ എo  എൽ എ'
        
|-
|2
|ശ്രീ ബൈജു    
|വാർഡ് മെമ്പർ     
|}


===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:|width=800px|zoom=12}}
{{Slippymap|lat= 8.37856|lon=77.12397 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->തിരുവനന്തപുരം-കളിയാക്കവിള ദേശിയപാതയിൽ ഉദിയൻകുളങ്ങര ജങ്ക്ഷനിൽ നിന്നും 100 മീറ്റർ മുൻപോട്ടു വന്നു ഇടത് വശത്ത് ധനുവച്ചപുരം കോളേജ് റോഡിൽ 50  മീറ്റർ ദൂരത്തിൽ വലതുവശത്ത് വേദമാണിക്യം മഹാരസൻ മെമ്മോറിയൽ സി എസ് ഐ ചർച്ചിന് സമീപം ആണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം
വിലാസം
udiyankulangara

L M S L P S ഉദിയൻകുളം
,
ധനുവച്ചപുരം പി.ഒ.
,
695503
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1842
വിവരങ്ങൾ
ഫോൺ04712231526
ഇമെയിൽ44538udiyankulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44538 (സമേതം)
യുഡൈസ് കോഡ്32140900608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കൊല്ലയിൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSheela P J
പി.ടി.എ. പ്രസിഡണ്ട്Rohini
എം.പി.ടി.എ. പ്രസിഡണ്ട്soorya.s.das
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1842 ൽ സഥാപിതമായി.

ചരിത്രം

ഉദിയംകുളം എൽ എo എസ് എൽ പി സ്കൂൾ നെയ്യാറ്റിൻകര താലൂക്കിൽ,പെരുങ്കടവിള ബ്ലോക്കിൽ,കൊല്ലയിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി. ശ്രീ പോൾ ഡാനിയേൽ ആദ്യത്തെ പ്രഥമധ്യാപകൻ.വൈക്കത്തു നിന്ന് കുളച്ചലിലേയ്‌ക്കുള്ള  യാത്രമധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിൽ വിശ്രമിച്ചു എന്നത് ചരിത്രം കൂടുതൽ അറിയാൻ

                                                   

ഭൗതിക സൗകര്യങ്ങൾ

ടി ആകൃതിയിൽ വരുന്ന ഓടുമേഞ്ഞ സ്കൂൾ കെട്ടിടം ആണ് പ്രീ പ്രൈമറി ,ഒന്ന് മുതൽ നാല് വരെ ഉൾപ്പെടെ  ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശുച്ചുമുറികളും.ക്ലാസ് ലൈബ്രറി ,സ്കൂൾ ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് 

ലൈബ്രറി

              കാലാകാലങ്ങൾ ആയി  എസ് എസ് എ,എo എൽ എ ഫണ്ട്,പുസ്ത തൊട്ടിൽ എന്ന പ്രവർത്തനത്തിലൂടെ,കുഞ്ഞുങ്ങളുടെ പിറന്നാൾ ദിവസം സ്കൂളിനൊരു പുസ്തകം എന്ന പ്രവർത്തനത്തിലൂടെയും സമാഹരിച്ച ഏകദേശം 1230 പുസ്തകങ്ങൾ ഉണ്ട് .

ക്ലാസ്സ് ലൈബ്രറി

                   ഒന്ന് മുതൽ നാല് വരെ ഉള്ള എല്ലാ ക്ലാസ്സുകളിൽ അതാത് ക്ലാസ്സിന് അനുയോജ്യമായ രീതിയിൽ പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു

കമ്പ്യൂട്ടർ ലാബ്

                 നിലവിൽ ബഹുമാനപെട്ട ശ്രീ എ ടി ജോർജ് എം എൽ എ നൽകിയ 3 ഡെസ്ക്ടോപ്പ്,കൈറ്റ് ൽ നിന്നും ലഭ്യമായ മൂന്നു ലാപ്‌ടോപ്,രണ്ടു പ്രൊജോക്ടർ എന്നിവ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു

പഠ്യേതര പ്രവർത്തനങ്ങൾ

വിവിധ തരത്തിലുള്ള പാഠ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ പഠനോത്സവം മികച്ചരീതിയിൽ നടത്തി.സ്കൂൾ പഠ്യേതര പ്രവർത്തനങ്ങളെ പ്രയോജനപ്പെടുത്തി കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും സൃഷിടികൾ ഉൾപ്പെടുത്തി 'വർണം ' എന്നാ കയ്യെഴെത്തു മാസിക പ്രകാശനത്തിനായി തയാറാക്കിയിട്ടിട്ടുണ്ട്

മാനേജ്‍മെന്റ്

1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി

അദ്ധ്യാപകർ

ക്രമനമ്പർ പേര് പദവി
1 ഷീല പി ജെ പ്രഥമാധ്യാപിക 
2 അജിത കെ അധ്യാപിക
3 ഫ്രീഡാ ജെയിൻ പി ബി അധ്യാപിക
4 കവിത എ സ് അധ്യാപിക

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ഓമന സെൽവി   1990 - 1999
2 ജീവ ഭായ്   1999 -2002
3 ഷീബ കെ മാത്യു 2002 -2004
4 ഹെലൻ 2004 - 2014

പ്രശസ്തരായ പൂർവ വിദ്യർത്ഥികൾ

ക്രമനമ്പർ പേര് പ്രവർത്തനമേഖല
1    ശ്രീ  സത്യനേശൻ മുൻ എo  എൽ എ'

        

2 ശ്രീ ബൈജു     വാർഡ് മെമ്പർ     


വഴികാട്ടി

Map

തിരുവനന്തപുരം-കളിയാക്കവിള ദേശിയപാതയിൽ ഉദിയൻകുളങ്ങര ജങ്ക്ഷനിൽ നിന്നും 100 മീറ്റർ മുൻപോട്ടു വന്നു ഇടത് വശത്ത് ധനുവച്ചപുരം കോളേജ് റോഡിൽ 50 മീറ്റർ ദൂരത്തിൽ വലതുവശത്ത് വേദമാണിക്യം മഹാരസൻ മെമ്മോറിയൽ സി എസ് ഐ ചർച്ചിന് സമീപം ആണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.