"ചാലാട് നോർത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=പള്ളിയാംമൂല
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=13605
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64458818
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32021300405
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1939
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=അലവിൽ
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=670008
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2741815
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=school13605@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം = കോർപ്പറേഷൻ
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=1
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= 13605_1.jpg |
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ. എം. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിംന ഷൈലേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=13605_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചാലാട്  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് ചാലാട് നോർത്ത് എൽ പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
പളളിക്കുന്ന് പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിന്നിരുന്ന പളളിയാ൦മൂലയെന്ന തീരപ്രദേശത്ത് '''1939'''ൽ '''കറുവൻ മേസ്ത്രി''' എന്ന വ്യക്തി സ്ഥാപിച്ച വിദ്യാലയമാണ് '''ചാലാട് നോ൪ത്ത് ലോവ൪ പ്രൈമറി''' '''സ്കൂൾ'''.ആദ്യകാലത്ത് ഓലഷെഡിലാരംഭിച്ച്ര അൽപകാലത്തിന് ശേഷം മൺകട്ടകൊണ്ടുളള ചുമരും ഓലമേഞ്ഞതുമായ കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവ൪ത്തിച്ചു കൊണ്ടിരുന്നു.ഈ പ്രദേശത്തെ സാമൂഹ്യ വിദ്യാഭ്യാസ സാംസ്ക്കാരിക നിലവാരം ഉയ൪ത്താൻ,ഈ സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയ൪ത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യം വന്നതിനാൽ ശോചനീയമായ സ്കൂൾ കെട്ടിടവും  പരിസരവും  പുതുക്കി പണിയാൻ,ക്രമേണ ഇതൊരു യു.പി.സ്കൂളുമായി ഉയ൪ത്തണ൦ എന്ന സുദുദ്ദേശത്തോടു കൂടി,'''"പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി"''' എന്ന ഒരു സൊസൈറ്റി രൂപീകരിക്കുകയും '''1986'''ൽ പ്രസ്തുത സൊസൈറ്റിയുടെ പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തു.അതിന്റെ ഫലമായി '''1999''' ഓടുകൂടി പുതിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തനം തുടങ്ങി.മേൽ സൊസൈറ്റിയുടെ പ്രവ൪ത്തന മികവിന്റെ ഫലമായി സ്കൂളിന് വേണ്ട അക്കാദമിക,ഭൌതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് അറിവിന്റെ ബാലപാഠം നൽകുന്നതോടൊപ്പം  നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ മഹത്തായ സേവനത്തിന്റെ പ്രതീകമായി ഈ വിദ്യാലയം നിലകൊളളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
• ക്ലാസ് മുറികൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
•കുടിവെളള സൌകര്യ൦
 
•അടുക്കള
 
•കളിസ്ഥല൦
 
•ടോയിലറ്റുകൾ ആൺ/പെൺ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''പ്രവേശനോത്സവം'''
 
'''പരിസ്ഥിതിദിനം'''
 
'''വായനാവാരാഘോഷം'''
 
'''സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ'''
 
'''ഒറിഗാമി ക്ലാസുകൾ'''
 
'''ചിത്ര രചന ക്ലാസുകൾ'''
 
'''മാസ്സ് ഡ്രിൽ ക്ലാസുകൾ'''
 
'''വായനാ മത്സരങ്ങൾ'''
 
'''ക്വിസ് മത്സരങ്ങൾ'''
 
'''ക്ലബ്ബുകൾ :- ഇംഗ്ലീഷ്  ക്ലബ്'''
 
                    '''ഗണിത ക്ലബ്'''
 
'''                    ശാസ്ത്ര ക്ലബ്'''
 
'''                     ഭാഷ ക്ലബ്'''
 
'''                    റോഡ് സുരക്ഷാ ക്ലബ്'''
 
'''                    വർക്ക് എക്സ്പീരിയൻസ് ക്ലബ്'''
 
'''ക്ലാസ്സുമുറികളിൽ വായനാ കോർണർ ഒരുക്കൽ'''
 
'''മാസത്തിൽ ഒരിക്കൽ കുട്ടികളുടെ ക്രിയേറ്റീവ് ക്രഫ്റ്റുകൾ ,എഴുത്തുകൾ ,ചിത്രങ്ങൾ എന്നിവയുടെ പ്രദർശനം'''


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''1939'''-ൽ '''കറുവൻ മേസ്തിരി''' എന്ന വ്യക്തി ഓലഷെഡിൽ പ്രവ൪ത്തനമാര൦ഭിച്ച വിദ്യാലയമാണിത്. സ്കൂളിന്റെ പ്രവ൪ത്തന൦ സുഗമമാക്കുന്നതിനു വേണ്ടി '''1986'''-ൽ പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയു൦ ഓലഷെഡ് കെട്ടിടമായിമാറ്റുകയു൦ ചെയ്തു. '''1999'''-ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തന൦ തുട൪ന്നു വരുന്നു.
•2015 വരെ
മാനേജ൪-'''കെ.മാധവൻ'''
പ്രസിഡന്റ്-'''മാമ്പക്കാരൻ ചന്ദ്രൻ'''
•2015-2017
മാനേജ൪-'''ഉമേശൻ കണിയാങ്കണ്ടി'''
പ്രസിഡന്റ്-'''മാമ്പക്കാരൻ സജേഷ്'''
•2017  മുതൽ
മാനേജ൪-'''വസന്ത് പളളിയാ൦മൂല'''
പ്രസിഡന്റ്-'''മാമ്പക്കാരൻ സജേഷ്'''
== മുൻസാരഥികൾ ==
{| class="wikitable"
|
=== പ്രധാനാധ്യാപകർ ===
|
=== വർഷം ===
|-
|ശ്രീമതി നളിനി ടീച്ചർ
|1970-1985
|-
|ശ്രീമതി ജയശ്രീ ടീച്ചർ
|1985-1986
|-
|ശ്രീമതി ഉഷ ടി. പി . ടീച്ചർ
|1986-2016
|-
|ശ്രീമതി ഗീത പി . പി . ടീച്ചർ
|2016-2017
|-
|ശ്രീമതി വനജ പി . പി . ടീച്ചർ
|2017-2018
|}


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.8855853,75.3412181 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
 
|}
|}
{{Slippymap|lat= 11.8855853|lon=75.3412181 |zoom=16|width=800|height=400|marker=yes}}

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാലാട് നോർത്ത് എൽ പി സ്കൂൾ
വിലാസം
പള്ളിയാംമൂല

അലവിൽ പി.ഒ.
,
670008
,
കണ്ണൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0497 2741815
ഇമെയിൽschool13605@gmail.com
കോഡുകൾ
സ്കൂൾ കോഡ്13605 (സമേതം)
യുഡൈസ് കോഡ്32021300405
വിക്കിഡാറ്റQ64458818
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ. എം. പി
പി.ടി.എ. പ്രസിഡണ്ട്ഷിംന ഷൈലേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചാലാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് ചാലാട് നോർത്ത് എൽ പി സ്കൂൾ.

ചരിത്രം

പളളിക്കുന്ന് പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിന്നിരുന്ന പളളിയാ൦മൂലയെന്ന തീരപ്രദേശത്ത് 1939കറുവൻ മേസ്ത്രി എന്ന വ്യക്തി സ്ഥാപിച്ച വിദ്യാലയമാണ് ചാലാട് നോ൪ത്ത് ലോവ൪ പ്രൈമറി സ്കൂൾ.ആദ്യകാലത്ത് ഓലഷെഡിലാരംഭിച്ച്ര അൽപകാലത്തിന് ശേഷം മൺകട്ടകൊണ്ടുളള ചുമരും ഓലമേഞ്ഞതുമായ കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവ൪ത്തിച്ചു കൊണ്ടിരുന്നു.ഈ പ്രദേശത്തെ സാമൂഹ്യ വിദ്യാഭ്യാസ സാംസ്ക്കാരിക നിലവാരം ഉയ൪ത്താൻ,ഈ സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയ൪ത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യം വന്നതിനാൽ ശോചനീയമായ സ്കൂൾ കെട്ടിടവും പരിസരവും പുതുക്കി പണിയാൻ,ക്രമേണ ഇതൊരു യു.പി.സ്കൂളുമായി ഉയ൪ത്തണ൦ എന്ന സുദുദ്ദേശത്തോടു കൂടി,"പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി" എന്ന ഒരു സൊസൈറ്റി രൂപീകരിക്കുകയും 1986ൽ പ്രസ്തുത സൊസൈറ്റിയുടെ പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തു.അതിന്റെ ഫലമായി 1999 ഓടുകൂടി പുതിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തനം തുടങ്ങി.മേൽ സൊസൈറ്റിയുടെ പ്രവ൪ത്തന മികവിന്റെ ഫലമായി സ്കൂളിന് വേണ്ട അക്കാദമിക,ഭൌതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് അറിവിന്റെ ബാലപാഠം നൽകുന്നതോടൊപ്പം നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ മഹത്തായ സേവനത്തിന്റെ പ്രതീകമായി ഈ വിദ്യാലയം നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങൾ

• ക്ലാസ് മുറികൾ

•കുടിവെളള സൌകര്യ൦

•അടുക്കള

•കളിസ്ഥല൦

•ടോയിലറ്റുകൾ ആൺ/പെൺ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതിദിനം

വായനാവാരാഘോഷം

സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ

ഒറിഗാമി ക്ലാസുകൾ

ചിത്ര രചന ക്ലാസുകൾ

മാസ്സ് ഡ്രിൽ ക്ലാസുകൾ

വായനാ മത്സരങ്ങൾ

ക്വിസ് മത്സരങ്ങൾ

ക്ലബ്ബുകൾ :- ഇംഗ്ലീഷ്  ക്ലബ്

                    ഗണിത ക്ലബ്

                    ശാസ്ത്ര ക്ലബ്

                     ഭാഷ ക്ലബ്

                    റോഡ് സുരക്ഷാ ക്ലബ്

                    വർക്ക് എക്സ്പീരിയൻസ് ക്ലബ്

ക്ലാസ്സുമുറികളിൽ വായനാ കോർണർ ഒരുക്കൽ

മാസത്തിൽ ഒരിക്കൽ കുട്ടികളുടെ ക്രിയേറ്റീവ് ക്രഫ്റ്റുകൾ ,എഴുത്തുകൾ ,ചിത്രങ്ങൾ എന്നിവയുടെ പ്രദർശനം

മാനേജ്‌മെന്റ്

1939-ൽ കറുവൻ മേസ്തിരി എന്ന വ്യക്തി ഓലഷെഡിൽ പ്രവ൪ത്തനമാര൦ഭിച്ച വിദ്യാലയമാണിത്. സ്കൂളിന്റെ പ്രവ൪ത്തന൦ സുഗമമാക്കുന്നതിനു വേണ്ടി 1986-ൽ പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയു൦ ഓലഷെഡ് കെട്ടിടമായിമാറ്റുകയു൦ ചെയ്തു. 1999-ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തന൦ തുട൪ന്നു വരുന്നു.

•2015 വരെ

മാനേജ൪-കെ.മാധവൻ

പ്രസിഡന്റ്-മാമ്പക്കാരൻ ചന്ദ്രൻ

•2015-2017

മാനേജ൪-ഉമേശൻ കണിയാങ്കണ്ടി

പ്രസിഡന്റ്-മാമ്പക്കാരൻ സജേഷ്

•2017 മുതൽ

മാനേജ൪-വസന്ത് പളളിയാ൦മൂല

പ്രസിഡന്റ്-മാമ്പക്കാരൻ സജേഷ്

മുൻസാരഥികൾ

പ്രധാനാധ്യാപകർ

വർഷം

ശ്രീമതി നളിനി ടീച്ചർ 1970-1985
ശ്രീമതി ജയശ്രീ ടീച്ചർ 1985-1986
ശ്രീമതി ഉഷ ടി. പി . ടീച്ചർ 1986-2016
ശ്രീമതി ഗീത പി . പി . ടീച്ചർ 2016-2017
ശ്രീമതി വനജ പി . പി . ടീച്ചർ 2017-2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map