ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. ചാത്തൻതറ | |||
ജില്ലയിലെ | |||
== ചരിത്രം== | == ചരിത്രം== | ||
പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ.പമ്പ നദിയുടെ കരയിലെ ഒരുകുടിയേറ്റ പ്രദേശമാണ് ചാത്തൻതറ എന്നഗ്രാമം.വിവിധപ്രദേശങ്ങളിൽനിന്നും കുടിയേറ്റക്കാരായിവന്ന കുടുംബങ്ങളാണ് ഇവിടുത്തെആദിമനിവാസികൾ.ഇവരുടെ കുട്ടികൾക്ക്പഠനസൗകര്യത്തിനുവേണ്ടി ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായി ആരംഭിച്ച ഈസ്ക്കൂൾ 1956 ൽ പൂർണ്ണ എൽ പി സ്ക്കൂളായിമാറി. തുടർന്ന് 1966 ൽ ഗവൺമെന്റ് ഈ വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, കഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി. | പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ.പമ്പ നദിയുടെ കരയിലെ ഒരുകുടിയേറ്റ പ്രദേശമാണ് ചാത്തൻതറ എന്നഗ്രാമം.വിവിധപ്രദേശങ്ങളിൽനിന്നും കുടിയേറ്റക്കാരായിവന്ന കുടുംബങ്ങളാണ് ഇവിടുത്തെആദിമനിവാസികൾ.ഇവരുടെ കുട്ടികൾക്ക്പഠനസൗകര്യത്തിനുവേണ്ടി ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായി ആരംഭിച്ച ഈസ്ക്കൂൾ 1956 ൽ പൂർണ്ണ എൽ പി സ്ക്കൂളായിമാറി. തുടർന്ന് 1966 ൽ ഗവൺമെന്റ് ഈ വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, കഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി. | ||
== | == അധ്യാപകർ == | ||
ശ്രീ.ബിജുമോൻ സി.കെ. ഹെഡ്മാസ്റ്റർ | |||
ശ്രീ.സജീവ്. എം ജോൺ | |||
ശ്രീമതി. സിനി തെരേസ തോമസ് | |||
ശ്രീമതി ജാസ്മിൻ ജോസഫ്. | |||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
33സെൻറ് സ്ഥലം, 2 കെട്ടിടങ്ങൾ, 3കക്കൂസ്, 2 മൂത്രപ്പുര, ഒരു സ്മാർട്ട്ക്ലാസ്റൂം,കഞ്ഞിപ്പുര, കുഴൽകിണർ,ജെെവവെെവിദ്ധ്യഉദ്യാനം. തുടങ്ങിയ ഭൗതീകസൗകര്യങ്ങൾ ഇപ്പോൾ ഈ സ്ക്കൂളിനുണ്ട്. == | 33സെൻറ് സ്ഥലം, 2 കെട്ടിടങ്ങൾ, 3കക്കൂസ്, 2 മൂത്രപ്പുര, ഒരു സ്മാർട്ട്ക്ലാസ്റൂം,കഞ്ഞിപ്പുര, കുഴൽകിണർ,ജെെവവെെവിദ്ധ്യഉദ്യാനം. തുടങ്ങിയ ഭൗതീകസൗകര്യങ്ങൾ ഇപ്പോൾ ഈ സ്ക്കൂളിനുണ്ട്. == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==മികവുകൾ== | |||
ഉപജില്ലാ തല ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിലും പ്രവർത്തിപരിചയ മേളയിലും സമമാനങ്ങൾ നേടിയിട്ടുണ്ട്. | |||
=='''ക്ലബുകൾ'''== | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
== മുൻ സാരഥികൾ == | |||
ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. പി എസ് ശമുവേൽ കുന്നേൽ ആയിരുന്നു.പിന്നീട് ശ്രീതോപ്പിൽ ജോർജ്, ശ്രീ പി എസ് ജേൺ, ശ്രീ കെ ജെ മത്തായി, ശ്രീ വി വി ജേർജ്, ശ്രീ.ദിവാകരൻ കെ.കെ. ശ്രീ എംജെ മാത്യു, ശ്രീമതി. ഫസീല ബീഗം. ശ്രീമതി. ശാമള എം പി, ശ്രീമതി. റാബിയത്ത് കെ, ശ്രീ തോമസ് മാത്യു കെ എന്നിവർസേവനം അനുഷ്ടിച്ചു. | |||
==സ്കൂൾ ഫോട്ടോകൾ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
പ്രശസ്ത സാഹിത്യകാരനും പത്തനംതിട്ട ജില്ലാ വിദ്വാഭ്യാസ അഡ്മിനിസ്ടേറ്റീവ് അസിസ്റ്റന്റുമായിരുന്ന ശ്രീ.കെ.കെ ശങ്കർദാസ്. ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് ശ്രീ പി വി അനീഷ് കുമാർ, | |||
ഡോ. രാജൻ ബാബു. ഡോ. സുരേഷ് രാഘവൻ, ഡോ. ഷാഹുൽ ഹമീദ്,തുടങ്ങിയവർ ഈ സ്ക്കുളിലെ പ്രശസ്ഥരായ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | വെച്ചുച്ചിറ ടൗണിൽ നിന്നും 6 കിലോമീറ്റർ കിഴക്കോട് സഞ്ചരിച്ച് കൂത്താട്ടുകുളം , പെരുന്തേനരുവി വഴി ചാത്തൻ തറയിലെത്താം. | ||
{{Slippymap|lat=9.422571816001748|lon= 76.88259291008296|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ