"ഗവ. മോഡൽ യു പി സ്കൂൾ, ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. Model U P School Chennithala}}
{{prettyurl|Govt. Model U P School Chennithala}} ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര  ഉപജില്ലയിൽ  സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയം  ചെറുകോൽ സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ചെന്നിത്തല
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87479018
|യുഡൈസ് കോഡ്=32110700108
|യുഡൈസ് കോഡ്=32110700108
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=ഗവ.മോഡൽ യു.പി.സ്കൂൾ ചെന്നിത്തല<br>
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെറുകോൽ
|പോസ്റ്റോഫീസ്=ചെറുകോൽ
|പിൻ കോഡ്=മാവേലിക്കര,690104
|പിൻ കോഡ്=690104
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=36279alappuzha@gmail.com
|സ്കൂൾ ഇമെയിൽ=36279alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചെന്നിത്തല-തൃപ്പെരുന്തുറ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
|വാർഡ്=8
|വാർഡ്=8
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=റാം മോഹൻ
|പി.ടി.എ. പ്രസിഡണ്ട്=റാം മോഹൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുശീല ശിവരാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുശീല ശിവരാജൻ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=36279_school.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ചെന്നിത്തല തൃപ്പെരുന്തറ ഗ്രാമപഞ്ചായത്തിൽ ചെറുകോൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ.മോഡൽ യു.പി.സ്കൂളിന് ഏകദേശം 110 വർഷത്തിൽ അധികം പഴക്കമുണ്ട്.എ.ഡി.1907 ൽ സ്ഥാപിതമായി എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .മണ്ണാരേത്ത് സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ഈ സ്ഥലവാസികൾക്ക് വിദ്യാഭ്യാസ സൗകര്യമില്ലാതിരുന്ന കാലത്ത് നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലവും കെട്ടിടവും ഉപയോഗിച്ചാണ് സ്കൂൾ ആരംഭിച്ചത്.
ചെന്നിത്തല തൃപ്പെരുന്തറ ഗ്രാമപഞ്ചായത്തിൽ ചെറുകോൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ.മോഡൽ യു.പി.സ്കൂളിന് ഏകദേശം 110 വർഷത്തിൽ അധികം പഴക്കമുണ്ട്.എ.ഡി.1907 ൽ സ്ഥാപിതമായി എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .മണ്ണാരേത്ത് സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ഈ സ്ഥലവാസികൾക്ക് വിദ്യാഭ്യാസ സൗകര്യമില്ലാതിരുന്ന കാലത്ത് നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലവും കെട്ടിടവും ഉപയോഗിച്ചാണ് സ്കൂൾ ആരംഭിച്ചത്..
                 ആൺപള്ളിക്കൂടം എന്നും പെൺ പള്ളിക്കൂടം എന്നും രണ്ടായി തിരിച്ചായിരുന്നു പഠനം നടത്തിയിരുന്നത്.അക്കാലത്തെ പല കെട്ടിട​ങ്ങളും പൊളിച്ചു പണിയുകയുണ്ടായി.ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് ഈ സ്ഖൂളിനെ ഹൈസ്കൂൾ ആക്കുവാൻ വേണ്ടി അന്നത്തെ ഹെഡ് മാസ്റ്റർ ആയിരുന്ന ഗോപിസാറും പി.ടി.എ പ്രസിഡൻറ് ശ്രീ.ആർ.ഐ.കോശിയും ചെറുകോൽ കൊട്ടാരത്തിലെ മരുമകൻ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന ശ്രീ.വർമ്മയും ധാരാളം ശ്രമങ്ങൾ നടത്തിയിരുന്നു.ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയത്തെ ' മാതൃകാ വിദ്യാലയം'( മോഡൽ സ്ക്കൂൾ) എന്ന നിലയിൽ ഉയർത്തിയെടുക്കുവാൻ അക്കാലത്തെ അധ്യാപകർക്കും നാട്ടുകാർക്കും സാധിച്ചു.ഈ കാലഘട്ടത്തിൽ ഈ വിദ്യാലയം കലാകായിക മൽസരങ്ങളിലും സ്കൗട്ട് & ഗെയിഡ്സിലും മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.ഈ സ്കുൂളിലെ പൂർവ്വ വിദ്യാർത്ഥിയും പിന്നീട് ഇതേ സ്കൂലിലെ അധ്യാപകനുമായിരുന്ന ശ്രീ.ഭാസ്കരൻ സാറും അദ്ദേഹത്തിൻറെ ഭാര്യയും അധ്യാപികയുമായ ശ്രീമതി.കാർത്ത്യായനി ടീച്ചറും  ഈ നേട്ടത്തിൽ എടുത്തു പറയേണ്ടവരാണ്.
                 ആൺപള്ളിക്കൂടം എന്നും പെൺ പള്ളിക്കൂടം എന്നും രണ്ടായി തിരിച്ചായിരുന്നു പഠനം നടത്തിയിരുന്നത്.അക്കാലത്തെ പല കെട്ടിട​ങ്ങളും പൊളിച്ചു പണിയുകയുണ്ടായി.ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് ഈ സ്ഖൂളിനെ ഹൈസ്കൂൾ ആക്കുവാൻ വേണ്ടി അന്നത്തെ ഹെഡ് മാസ്റ്റർ ആയിരുന്ന ഗോപിസാറും പി.ടി.എ പ്രസിഡൻറ് ശ്രീ.ആർ.ഐ.കോശിയും ചെറുകോൽ കൊട്ടാരത്തിലെ മരുമകൻ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന ശ്രീ.വർമ്മയും ധാരാളം ശ്രമങ്ങൾ നടത്തിയിരുന്നു.ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയത്തെ ' മാതൃകാ വിദ്യാലയം'( മോഡൽ സ്ക്കൂൾ) എന്ന നിലയിൽ ഉയർത്തിയെടുക്കുവാൻ അക്കാലത്തെ അധ്യാപകർക്കും നാട്ടുകാർക്കും സാധിച്ചു.ഈ കാലഘട്ടത്തിൽ ഈ വിദ്യാലയം കലാകായിക മൽസരങ്ങളിലും സ്കൗട്ട് & ഗെയിഡ്സിലും മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.ഈ സ്കുൂളിലെ പൂർവ്വ വിദ്യാർത്ഥിയും പിന്നീട് ഇതേ സ്കൂലിലെ അധ്യാപകനുമായിരുന്ന ശ്രീ.ഭാസ്കരൻ സാറും അദ്ദേഹത്തിൻറെ ഭാര്യയും അധ്യാപികയുമായ ശ്രീമതി.കാർത്ത്യായനി ടീച്ചറും  ഈ നേട്ടത്തിൽ എടുത്തു പറയേണ്ടവരാണ്.
                 1986  ൽ പി.ടി.എ.യുടേയും സന്നദ്ധ സംഘടനകളു‍ടെയും സംയുക്താഭിമുഖ്യത്തിൽ ഇപ്പോഴുള്ള സ്ക്കൂൾ കെട്ടിടം പൂർത്തിയാക്കി അതിൻറെ ഉദ്ഘാടനം നിർവ്വഹിച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ചന്ദ്രശേഖരൻ ആണ്.പിന്നീട് വന്ന വർഷങ്ങളിലായി മൂന്നു മുറികളോട് കൂടിയ ഒരു കെട്ടിടവും നാല് മുറികളോട് കൂടിയ മറ്റൊരു ഷെഡും നിർമ്മിച്ചു.2006 ൽ ഈ സ്ഖൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ എം.എൽ.എ. യുമായിരുന്ന ശ്രീ.എം.മുരളിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും മൂന്നു മുറികളോടു കൂടിയ കോൺക്രീറ്റു കെട്ടിടം  നിർമ്മിച്ചു നൽകി.
                 1986  ൽ പി.ടി.എ.യുടേയും സന്നദ്ധ സംഘടനകളു‍ടെയും സംയുക്താഭിമുഖ്യത്തിൽ ഇപ്പോഴുള്ള സ്ക്കൂൾ കെട്ടിടം പൂർത്തിയാക്കി അതിൻറെ ഉദ്ഘാടനം നിർവ്വഹിച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ചന്ദ്രശേഖരൻ ആണ്.പിന്നീട് വന്ന വർഷങ്ങളിലായി മൂന്നു മുറികളോട് കൂടിയ ഒരു കെട്ടിടവും നാല് മുറികളോട് കൂടിയ മറ്റൊരു ഷെഡും നിർമ്മിച്ചു.2006 ൽ ഈ സ്ഖൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ എം.എൽ.എ. യുമായിരുന്ന ശ്രീ.എം.മുരളിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും മൂന്നു മുറികളോടു കൂടിയ കോൺക്രീറ്റു കെട്ടിടം  നിർമ്മിച്ചു നൽകി.[[ഗവ. മോഡൽ യു പി സ്കൂൾ, ചെന്നിത്തല/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഈ സ്കൂളിൽ നിലവിൽ 17 ക്ലാസ്  മുറികൾ  ഉണ്ട്. സയൻസ് ലാബും ലൈബ്രറിയും  പ്രവർത്തിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 85: വരി 85:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2016ലെ  ഏറ്റവും നല്ല എസ്  എം സി  പുരസ്കാരം ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. നല്ല പാഠം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും എൽഎസ്എസ് , യു എസ് എസ് വിജയികൾ  ഈ സ്കൂളിൽ നിന്ന് ഉണ്ടാകാറുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==


{{#multimaps:9.268720896909244, 76.53922901958806 |zoom=18}}
രാഷ്ട്രീയ കലാ സാംസ്കാരിക മേഖലയിൽ ഒരുപാട് പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത് എം മുരളി എം എൽ എ,  ഡോക്ടർ. സുമേഷ്  സോഫിൻ, അഡ്വക്കേറ്റ് സ്മിത എസ് പിള്ള എന്നിവർ  ഇവിടത്തെ  പൂർവ്വ വിദ്യാർഥികളാണ്
#


<!--visbot  verified-chils->
== വഴികാട്ടി ==
മാവേലിക്കര തിരുവല്ല  റോഡിൽ മാവേലിക്കര ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ വടക്കോട്ട് മാറി ആണ്    ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ചെറുകോൽ  ആശ്രമത്തിന് സമീപം ആണ് ഈ വിദ്യാലയം. അതിനാൽ ചെറുകോൽ സ്കൂളെന്നും ഇത് അറിയപ്പെടുന്നു{{Slippymap|lat=9.268720896909244|lon= 76.53922901958806 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1120447...2534252" എന്ന താളിൽനിന്ന് ശേഖരിച്ചത്