"പുറങ്കര ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PURANKARA j b school}}
{{prettyurl|Purankara JBS}}
{{PSchoolFrame/Header}}
{{Infobox School
 
|സ്ഥലപ്പേര്= പുറങ്കര
|വിദ്യാഭ്യാസ ജില്ല= വടകര
|റവന്യൂ ജില്ല= വടകര
|സ്കൂൾ കോഡ്= 16850
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം= 1922
|സ്കൂൾ വിലാസം=പുറങ്കര ജെ.ബി സ്കൂൾ
വടകര ബീച്ച്
 
|പിൻ കോഡ്=673103
|സ്കൂൾ ഫോൺ= 98468 11489
|സ്കൂൾ ഇമെയിൽ=hmpurankara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല= വടകര
|തദ്ദേശസ്വയംഭരണസ്ഥാപനം = വടകര
|വാർഡ്= 31
|ലോകസഭാമണ്ഡലം= വടകര
|നിയമസഭാമണ്ഡലം= വടകര
|താലൂക്ക്= വടകര
|ബ്ലോക്ക് പഞ്ചായത്ത്= വടകര
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= v class
|മാദ്ധ്യമം= മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79
|അദ്ധ്യാപകരുടെ എണ്ണം 1-10= 6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= എം അജിത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷനീജ
|സ്കൂൾ ചിത്രം=16850schoolphoto_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  

{{Infobox AEOSchool
| സ്ഥലപ്പേര്=പുറങ്കര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 16850
| സ്ഥാപിതവർഷം= 1922
| സ്കൂൾ വിലാസം=വടകര ബീച്ച്.പി.ഒ.വടകര.വഴി
| പിൻ കോഡ്= 673 104
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=16845hm@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വടകര
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1 .എ.ൽപി
| പഠന വിഭാഗങ്ങ
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= 23
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാർത്ഥികളുടെ എണ്ണം= 50
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകൻ= ഇ.കെ ജയശ്രി
| പി.ടി.ഏ. പ്രസിഡണ്ട്=  ഇ മനോജൻ 
| സ്കൂൾ ചിത്രം = Purankaara jbs.jpg‎ ‎|
}}
................................
== ചരിത്രം ==
== ചരിത്രം ==
1922ൽ ശ്രീ.എം വി രാമർപണിക്കർ വിദ്യാലയം സ്ഥാപിച്ചു.വളരെക്കാലം പ്രധാനഅധ്യാപകനായും മാനേജരായും പ്രവർത്തിച്ചു.
കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് ഏകദേശം 2 കി.മി സഞ്ചരിച്ചാൽ നിരവധി സമരപോരാട്ടങ്ങളുടെ കഥ പറയുന്ന പുറങ്കര എന്ന ഗ്രാമത്തിലെത്താം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വശത്ത് ഇടിമുഴക്കത്തോടെ ആർത്തുല്ലസിക്കുന്ന കടലമ്മയെ കാണാം മറുവശത്ത് ശാന്തമായി ഒഴുകുന്ന പുഴയെയും ... ഈ കാഴ്ച്ച പോലെത്തന്നെ അതി മനോഹരമാണ് പുറങ്കര ഗ്രാമവാസികളും .... പുഴയുടെയും സമുദ്രത്തിന്റെയും നടുവിൽ അഭിമാനത്തോടെശിരസ്സുയർത്തി  നെഞ്ചു വിരിച്ച് നിൽക്കുകയാണ് പുറങ്കര ജെ.ബി സ്കൂൾ. പുറങ്കര ദേശത്ത് അറിവിന്റെ പുതു വെളിച്ചം തീർത്ത രാമർ പണിക്കർ ആണ് 1922 ൽ സ്കൂൾ സ്ഥാപിച്ചത്. 1 മുതൽ 5 വരെയാണ് സ്കൂ ളിൽ ക്ലാസ്സ് ഉള്ളത്. സ്കൂ ൾപ്രവർത്തനമാരംഭിച്ചത് മുതൽ ഗ്രാമത്തിലെ ഓരോ കോണിലും അക്ഷര വെളിച്ചമെത്താൻ തുടങ്ങി. നിരവധി പ്രതിഭകളെ ഈ കൊച്ചു വിദ്യാലയം സമൂഹത്തിന് സംഭാവന നല്കി. അധ്യാപന രംഗത്തും ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടാൻ ഈ സ്കൂളിന് സാധിച്ചു. ശ്രീമതി : ഇ.കെ വത്സലയാണ് ഇപ്പഴത്തെ മാനേജർ . സമൂഹത്തിന് മാതൃകയാവുന്ന പ്രവർത്തനങ്ങളുമായി പുറങ്കര ജെ.ബി സ്കൂൾ ജൈത്രയാത്ര തുടരുന്നു......
ശ്രീമതി..കെ വൽസലയാണ് ഇപ്പോഴത്തെമാനേജർ.1 മുതൽ 5 വരെ ക്ലാസുകളുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് ശാന്തമായി പഠനാന്തരീക്ഷത്തിലേക്ക് കാലെടുത്തുവെക്കാൻ ഉതകുന്ന ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ ഒന്നാം തരം എന്ന വാചകം പോലെ തന്നെ ഒന്നാം ക്ലാസിനെ ചിത്രവർണ്ണങ്ങളാൽ അലങ്കാരമാക്കിയിരിക്കുന്നു. ഒന്നാം ക്ലാസിൽ എത്തുന്ന ഏതൊരു കുട്ടിക്കും ആനന്ദം പകരുന്ന മറ്റ് ഒരു പാട് കാഴ്ച്ചകളും അവിടെ കാണാൻ കഴിയും. സ്കൂളിനു പുറത്തെ പുന്തോട്ടവും അരുവികളും അതിൽ നീന്തിതുടിക്കുന്ന മനോഹരനിറത്തിലുള്ള മഝ്യ കുഞ്ഞുങ്ങളും സ്കൂളിന്റെ മാറ്റ് കൂട്ടുന്നു. എല്ലാ ക്ലാസ് മുറികളിലെയും ഇരിപ്പിടങ്ങളുടെ മനോഹാരിതയും നമുക്ക് കാണാതെ പോകാനാവില്ല ....

== '''പാഠ്യേതര പ്രവർത്തനങ്ങ'''ൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]                                                                                                              
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
*
*
#രാമർ പണിക്കർ
#രാമർ പണിക്കർ
#രാഘവ പണിക്കർ
#രാഘവ പണിക്കർ
#കരുണൻ പണിക്കർ
#കരുണൻ പണിക്കർ
#കൃഷ്ണപണിക്കർ
#കൃഷ്ണപണിക്കർ
# കുഞ്ഞിരാമപണിക്കർ
# ശാന്ത ടീച്ചർ
# ലക്ഷ്മി ടീച്ചർ
# രവീന്ദ്രൻ മാസ്റ്റർ
# കരുണൻ മാസ്റ്റർ
# ലീല ടീച്ചർ
# ജയശ്രീ ടീച്ചർ
# എ.രാധ ടീച്ചർ
# പി.കെ.രാധ ടീച്ചർ
# ചാന്ദ്നി ടീച്ചർ
# ഷൈജു മാസ്റ്റർ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ചരിത്രപരമായ ഒട്ടനവധി നേട്ടങ്ങൾ ഈ സ്കൂൾ കൈവരിച്ചിട്ടുണ്ട്. ഈ സ്കൂളിലെ പൂർവകാല അധ്യാപകരായ ഇ.കെ കുഞ്ഞിരാമപണിക്കർ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , ശ്രീ. ഇ കെ കരുണൻ പണിക്കർ, ശ്രീ കെ കരുണൻ മാസ്റ്റർ എന്നിവർ ദേശീയ സെൻസസ് ജേതാവുമാണ്. മുൻ വർഷത്തെ ബുൾബുൾ യുണിറ്റിന് DPI യുടെ പ്രശംസാപത്രം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നിരവധി പ്രശസ്തരായ വിദ്യാർത്ഥികളെ ഈ വിദ്യാലയം സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ട്. പ്രശസ്തനായ എഴുത്തുകാരൻ ജീനീഷ് പി.എസ് ഈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. അതേപോലെ തന്നെ ആരോഗ്യ രംഗത്തും നിരവധി ആളുകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. ഡോ തരുൺ കുമാർ , JHI ജിനിബിയർലി etc..... വിദ്യാഭ്യാസരംഗത്തും കർമ്മരംഗത്തും നേട്ടങ്ങൾ സ്വന്തമാക്കി പുതുതലമുറയെ അറിവിന്റെ പുത്തൻ സാങ്കേതിക ലോകത്തേക്ക് കൈപിടിച്ചുയർത്താനും ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ ജൈത്ര യാത്ര തുടരുകയാണ്....
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*വടകര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.സാന്റ് ബാങ്ക്സിനു സമീപം
*വടകര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.സാന്റ് ബാങ്ക്സിനു സമീപം
|----
{{Slippymap|lat=11.5789062|lon= 75.5870325 |zoom=16|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുറങ്കര ജെ ബി എസ്
വിലാസം
പുറങ്കര

പുറങ്കര ജെ.ബി സ്കൂൾ വടകര ബീച്ച്
,
673103
,
വടകര ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ98468 11489
ഇമെയിൽhmpurankara@gmail.com
കോഡുകൾ
സ്കൂൾ കോഡ്16850 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംv class
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം അജിത
പി.ടി.എ. പ്രസിഡണ്ട്രജീന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷനീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് ഏകദേശം 2 കി.മി സഞ്ചരിച്ചാൽ നിരവധി സമരപോരാട്ടങ്ങളുടെ കഥ പറയുന്ന പുറങ്കര എന്ന ഗ്രാമത്തിലെത്താം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വശത്ത് ഇടിമുഴക്കത്തോടെ ആർത്തുല്ലസിക്കുന്ന കടലമ്മയെ കാണാം മറുവശത്ത് ശാന്തമായി ഒഴുകുന്ന പുഴയെയും ... ഈ കാഴ്ച്ച പോലെത്തന്നെ അതി മനോഹരമാണ് പുറങ്കര ഗ്രാമവാസികളും .... പുഴയുടെയും സമുദ്രത്തിന്റെയും നടുവിൽ അഭിമാനത്തോടെശിരസ്സുയർത്തി നെഞ്ചു വിരിച്ച് നിൽക്കുകയാണ് പുറങ്കര ജെ.ബി സ്കൂൾ. പുറങ്കര ദേശത്ത് അറിവിന്റെ പുതു വെളിച്ചം തീർത്ത രാമർ പണിക്കർ ആണ് 1922 ൽ സ്കൂൾ സ്ഥാപിച്ചത്. 1 മുതൽ 5 വരെയാണ് സ്കൂ ളിൽ ക്ലാസ്സ് ഉള്ളത്. സ്കൂ ൾപ്രവർത്തനമാരംഭിച്ചത് മുതൽ ഗ്രാമത്തിലെ ഓരോ കോണിലും അക്ഷര വെളിച്ചമെത്താൻ തുടങ്ങി. നിരവധി പ്രതിഭകളെ ഈ കൊച്ചു വിദ്യാലയം സമൂഹത്തിന് സംഭാവന നല്കി. അധ്യാപന രംഗത്തും ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടാൻ ഈ സ്കൂളിന് സാധിച്ചു. ശ്രീമതി : ഇ.കെ വത്സലയാണ് ഇപ്പഴത്തെ മാനേജർ . സമൂഹത്തിന് മാതൃകയാവുന്ന പ്രവർത്തനങ്ങളുമായി പുറങ്കര ജെ.ബി സ്കൂൾ ജൈത്രയാത്ര തുടരുന്നു......

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ശാന്തമായി പഠനാന്തരീക്ഷത്തിലേക്ക് കാലെടുത്തുവെക്കാൻ ഉതകുന്ന ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ ഒന്നാം തരം എന്ന വാചകം പോലെ തന്നെ ഒന്നാം ക്ലാസിനെ ചിത്രവർണ്ണങ്ങളാൽ അലങ്കാരമാക്കിയിരിക്കുന്നു. ഒന്നാം ക്ലാസിൽ എത്തുന്ന ഏതൊരു കുട്ടിക്കും ആനന്ദം പകരുന്ന മറ്റ് ഒരു പാട് കാഴ്ച്ചകളും അവിടെ കാണാൻ കഴിയും. സ്കൂളിനു പുറത്തെ പുന്തോട്ടവും അരുവികളും അതിൽ നീന്തിതുടിക്കുന്ന മനോഹരനിറത്തിലുള്ള മഝ്യ കുഞ്ഞുങ്ങളും സ്കൂളിന്റെ മാറ്റ് കൂട്ടുന്നു. എല്ലാ ക്ലാസ് മുറികളിലെയും ഇരിപ്പിടങ്ങളുടെ മനോഹാരിതയും നമുക്ക് കാണാതെ പോകാനാവില്ല ....

പാഠ്യേതര പ്രവർത്തനങ്ങ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാമർ പണിക്കർ
  2. രാഘവ പണിക്കർ
  3. കരുണൻ പണിക്കർ
  4. കൃഷ്ണപണിക്കർ
  5. കുഞ്ഞിരാമപണിക്കർ
  6. ശാന്ത ടീച്ചർ
  7. ലക്ഷ്മി ടീച്ചർ
  8. രവീന്ദ്രൻ മാസ്റ്റർ
  9. കരുണൻ മാസ്റ്റർ
  10. ലീല ടീച്ചർ
  11. ജയശ്രീ ടീച്ചർ
  12. എ.രാധ ടീച്ചർ
  13. പി.കെ.രാധ ടീച്ചർ
  14. ചാന്ദ്നി ടീച്ചർ
  15. ഷൈജു മാസ്റ്റർ

നേട്ടങ്ങൾ

ചരിത്രപരമായ ഒട്ടനവധി നേട്ടങ്ങൾ ഈ സ്കൂൾ കൈവരിച്ചിട്ടുണ്ട്. ഈ സ്കൂളിലെ പൂർവകാല അധ്യാപകരായ ഇ.കെ കുഞ്ഞിരാമപണിക്കർ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , ശ്രീ. ഇ കെ കരുണൻ പണിക്കർ, ശ്രീ കെ കരുണൻ മാസ്റ്റർ എന്നിവർ ദേശീയ സെൻസസ് ജേതാവുമാണ്. മുൻ വർഷത്തെ ബുൾബുൾ യുണിറ്റിന് DPI യുടെ പ്രശംസാപത്രം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നിരവധി പ്രശസ്തരായ വിദ്യാർത്ഥികളെ ഈ വിദ്യാലയം സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ട്. പ്രശസ്തനായ എഴുത്തുകാരൻ ജീനീഷ് പി.എസ് ഈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. അതേപോലെ തന്നെ ആരോഗ്യ രംഗത്തും നിരവധി ആളുകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. ഡോ തരുൺ കുമാർ , JHI ജിനിബിയർലി etc..... വിദ്യാഭ്യാസരംഗത്തും കർമ്മരംഗത്തും നേട്ടങ്ങൾ സ്വന്തമാക്കി പുതുതലമുറയെ അറിവിന്റെ പുത്തൻ സാങ്കേതിക ലോകത്തേക്ക് കൈപിടിച്ചുയർത്താനും ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ ജൈത്ര യാത്ര തുടരുകയാണ്....

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.സാന്റ് ബാങ്ക്സിനു സമീപം
Map
"https://schoolwiki.in/index.php?title=പുറങ്കര_ജെ_ബി_എസ്&oldid=2534248" എന്ന താളിൽനിന്ന് ശേഖരിച്ചത്