"ഗവ എൽ പി എസ് കുറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചരിത്രം)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|GUPS, Kurupuzha}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപ ജില്ലയിലെ സ്കൂൾ .
{{prettyurl|GUPS, Kurupuzha}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപ ജില്ലയിലെ സ്കൂൾ . നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ കുറുപുഴ വാർഡിലെ  വിദ്യാലയ മുത്തശ്ശി.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുറുപുഴ
|സ്ഥലപ്പേര്=കുറുപുഴ
വരി 21: വരി 21:
|ഉപജില്ല=പാലോട്
|ഉപജില്ല=പാലോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട് പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട് പഞ്ചായത്ത്
|വാർഡ്=11
|വാർഡ്=13
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|നിയമസഭാമണ്ഡലം=വാമനപുരം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെ കീഴിൽ കുടിപ്പള്ളിക്കുടം പ്രവർത്തിച്ചിരുന്നു. പറവൂർ ടി.കെ. നാരായണ പിള്ള മുഖ്യമന്ത്രിയും ഭാസ്കരൻ നായർ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സമയത്ത് നാട്ടുപ്രമാണിമാർ വിദ്യാഭ്യാസ മന്ത്രിയെ കാണുകയും കുറുപുഴ കേന്ദ്രീകരിച്ച് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം കൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥലം സന്ദർശിക്കുകയും സ്കൂളിനാവശ്യമായ സ്ഥലവും ഷെഡ്ഡും നാട്ടുകാർ ഒരുക്കിക്കൊടുക്കുകയാണെങ്കിൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.      തുടർന്ന് ഇടയത്ര പുത്തൻമഠത്തിൽ പരമേശ്വരി അന്തർജനം സംഭാവന നൽകിയ 50 സെന്റ് ഭൂമിയിൽ നാട്ടുകാർ ഓലഷെഡ് കെട്ടി സ്കൂൾ തുടങ്ങി.
1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെ[[ഗവ എൽ പി എസ് കുറുപുഴ/ചരിത്രം|കൂടുതൽ അറിയാൻ]] 


ശ്രീമാൻ ശ്രീധരൻ ഉണ്ണി ആദ്യ പ്രഥമാധ്യാപകനും നാരായണൻ നായർ ആദ്യ വിദ്യാർഥിയുമായിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==


തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെ ആയിരുന്നു ക്ലാസുകൾ. പിന്നീട് അത് നാലു വരെ ആയി.
കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികൾ, ടൈൽ പാകിയ ക്ലാസ് മുറികൾ. വിശാലമായ ഹാൾ, 1500ൽ കൂടുതൽ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി.  


== ഭൗതികസൗകര്യങ്ങൾ ==
എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി. കമ്പ്യൂട്ടർ ലാബിനു പുറമെ എല്ലാ ക്ലാസ്സിലും ലാപ്‌ടോപ്പുകൾ, പ്രൊജക്ടർ ,കളിസ്ഥലം, മിനി പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ കായിക മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സജീവ സാനിധ്യം.


ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ ക്ലാസുകൾ .


സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.


== മികവുകൾ ==
== മികവുകൾ ==


സബ്‌ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ച വച്ചു.


എ ,ബി,സി, ഗ്രേഡുകൾ നേടി.


== മുൻ സാരഥികൾ ==
സബ്‌ജില്ല കലോത്സവത്തിൽ പങ്കെടുത്ത് എ ,ബി,സി, ഗ്രേഡുകൾ നേടി .[[ഗവ എൽ പി എസ് കുറുപുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
== മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം.


17 പേർ അടങ്ങുന്ന ഒരു എസ് .എം .സി .കമ്മിറ്റി സ്കൂളിൽ രൂപീകരിച്ചിരിക്കുന്നു. എസ്സ് . എം . സി . ചെയർമാൻ ശ്രീ പ്രഭാത്.


== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|'''പേര്'''
|'''കാലഘട്ടം'''
|-
|ശ്രീ.ഗോപിനാഥ്   
|1999-2000
|-
|ശ്രീ. എസ് .കെ . ശശിധരൻ
|2000- 2001
|-
|ശ്രീമതി . ഔസാ ബീവി
|2001- 2002
|-
|ശ്രീ. മണികണ്ഠ ദാസ്
|2002
|-
|ശ്രീ. കെ വാസുദേവൻ പിള്ള   
|2005
|-
|ശ്രീമതി .വിജയ ക്രിസ്റ്റബൽ
|2005
|-
|ശ്രീമതി.ലിസി.വി
|2006
|-
|ശ്രീ.കെ.പി.സന്തോഷ് കുമാർ   
|2006, 2016
|-
|ശ്രീമതി .റസി .എസ്
|2009-2013
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


 
പല മേഖലകളിലും കഴിവു തെളിയിച്ച മഹാരഥന്മാർ  പഠിച്ച സ്കൂൾ എന്ന നിലയിൽ അഭിമാനിക്കാൻ കഴിയുന്നു. രാഷ്ട്രീയ പ്രവർത്തകർ, അഡ്വക്കേറ്റ് ,പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ,ഡോക്ടർമാർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ പഠിച്ച സ്കൂൾ ആണിത്. 2015 ൽ മികച്ച ഹോമിയോ ഡോക്ടറിന് ഉള്ള സംസ്‌ഥാന പുരസ്‌കാരം നേടിയ ശ്രീ.ഡോക്ടർ.ബി.എസ്.രാജശേഖരൻ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  
*  
* തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 25 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു
* പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറി കുറുപുഴ ജംഗ്ഷനിൽ ഇറങ്ങണം . അവിടെ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
* നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വന്നു പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറിയും സ്കൂളിൽ എത്തിച്ചേരാം.
* തിരുവനന്തപുരം- നെടുമങ്ങാട്- ചുള്ളിമാനൂർ- കുറുപുഴ
* കൊല്ലം - കുളത്തുപ്പുഴ- പാലോട്- കുറുപുഴ
* കൊല്ലം- ആറ്റിങ്ങൽ- വെമ്പായം- നെടുമങ്ങാട്- കുറുപുഴ 
 
 
<br>
<br>
----
----
{{#multimaps:8.65879,77.02886|zoom=18}}
{{Slippymap|lat=8.65879|lon=77.02886|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031019...2534200" എന്ന താളിൽനിന്ന് ശേഖരിച്ചത്