ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GLPS Kumaranallur}} | {{prettyurl|GLPS Kumaranallur}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുമാരനെല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47319 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040600502 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുമാരനെല്ലൂർ | ||
| | |പിൻ കോഡ്=673602 | ||
| പഠന | |സ്കൂൾ ഫോൺ=0495 2297451 | ||
| പഠന | |സ്കൂൾ ഇമെയിൽ=hmglpskumaranellur@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=മുക്കം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കാരശ്ശേരി പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
| | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| | |താലൂക്ക്=കോഴിക്കോട് | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=125 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=135 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=260 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബോബി ജോസഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ എം | |||
|സ്കൂൾ ചിത്രം=47319.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് ജി എൽ.പി.സ്കൂൾ കുമാരനെല്ലൂർ.മലയോര കാർഷികഗ്രാമത്തിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ മഹത്തായ സംഭാവനകളർപ്പിച്ച ഈ വിദ്യാലയം 1928 ൽസ്ഥാപിതമായി. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ കണ്ണൂർ ഗോപാലൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ പ്രധാനഅദ്ധ്യാപകൻ ബോബി ജോസഫ് ആണ്നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | |||
<gallery> | |||
47319 SCHOOL 1.jpg | |||
</gallery> | |||
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെകുമാരനെല്ലൂർ,മുക്കം,ആക്കോട്ടുചാൽ,വല്ലത്തായ്പാറ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.ഇവിടെ ഇപ്പോൾ 350ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.സർക്കാറിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഇവിടെ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | |||
12 മുറികളുള്ള മൂന്നുനില കെട്ടിടം,രണ്ടു സ്മാർട്ട് ക്ലാസ് റൂം,പ്രീ പ്രൈമറി ക്ലാസ് റൂമുകൾ വർണ്ണ കൂടാരം മാതൃകയിൽ,ഓടിട്ട അഞ്ചുക്ലാസ് മുറികൾ,കംപ്യൂട്ടർ റൂം,ലൈബ്രറി,കുടിവെള്ള സൗകര്യം,ടോയ്ലറ്റുകൾ,ചുറ്റുമതിൽ,ഷെൽഫ്,വാഹന സൗകര്യം | |||
<gallery> | |||
</gallery> | |||
<gallery> | |||
</gallery> | |||
<gallery> | |||
47319 SCHOOL BUS.jpg | |||
</gallery> | |||
<gallery> | |||
47319 VARNAKOODARAM.jpg | |||
</gallery> | |||
==മികവുകൾ== | ==മികവുകൾ== | ||
കോഴിക്കോട് ജില്ലയിലെ ആദ്യ ഹരിത വിദ്യാലയം | |||
==ദിനാചരണങ്ങൾ= | |||
[[പ്രമാണം:47319 GLPS KUMARANELLUR.jpg|ലഘുചിത്രം]] | |||
സ്ക്കൂൾ തല മേളകൾ,പിന്നോക്കക്കാർക്കുള്ള പ്രത്യേക ക്ലാസുകൾ,തനത് പ്രവർത്തനങ്ങൾ, ക്വിസ് മത്സരം രക്ഷിതാക്കൾക്കും കുട്ടികൾക്കും,എൽ.എസ്.എസ് പ്രത്യേക കോച്ചിങ്ങ്,ദൈനംദിന ക്വിസ് മത്സരം,ക്ലാസ് പത്രം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ഇംഗ്ലീഷ് അസംബ്ലി,പഠന യാത്ര,എയ്ഞ്ചൽ ഇംഗ്ലീഷ് സ്കൂൾ | |||
<gallery> | |||
SAKSHYAPATRAM.jpg | | |||
കോഴിക്കോട് ജില്ലയിലെ ആദ്യ ഹരിത വിദ്യാലയം | |||
</gallery> | |||
<gallery> | |||
SAKSYAPATRAM.jpg | |||
</gallery> | |||
==ദിനാചരണങ്ങൾ== | |||
ജൂൺ -പ്രവേശനോൽത്സവം, ജൂൺ 5-പരിസ്ഥിതി ദിനം, ജൂൺ 19-25 വായനാദിനം, ജൂലൈ 5- ബഷീർ ചരമദിനം, ജൂലൈ 21-ചാന്ദ്ര ദിനം,ആഗസ്റ്റ് 15 -സ്വാതന്ത്രദിനം, സെപ്റ്റംബർ 5-അധ്യാപകദിനം,ഒക്ടോബർ 2-ഗാന്ധിജയന്തി, നവംബർ 1- കേരളപ്പിറവി ,നവംബറ്‍ 14 -ശിശുദിനം, ഡിസംബറ്‍ 14 -അറബിക് ദിനാചരണം, ജനുവരി -പുതുവത്സരാഘോഷം ,ജനുവരി 26-റിപ്പബ്ലിക്ക് ദിനം,മാറ്‍ച്ച് -വാർഷികം, മികവ് ദിനാഘോഷം | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഹെഡ്മാസ്റ്റർ ബോബി ജോസഫ്, | |||
ജസ്സിമോൾ കെ.വി, | |||
റസ്‌ന K | |||
സുനിത പി. | |||
ഫൗസിയ എ ജി, | |||
ഖൈറുന്നിസ കെ സി, | |||
ധന്യ എസ് എസ്, | |||
ഷഹാന തസ്നിം, | |||
അർച്ചന കെ രാജ്, | |||
ഹർഷ പി, | |||
പ്രസ്താ പ്രേംകുമാർ, | |||
==ക്ളബുകൾ= | ==ക്ളബുകൾ= | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
വിദ്യാര്ത്ഥികളിൽ ഗണിത ശേഷി വർദ്ധിപ്പിക്കാനും യുക്തി ചിന്ത വളർത്താനും ഗണിത ക്ളബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. | |||
===ഹെൽത്ത് ക്ളബ്= | ===ഹെൽത്ത് ക്ളബ്== | ||
ക്ലാസ് റൂം,വിദ്യാലയം പൊതുശുചിത്യം ഉറപ്പാക്കുന്നതിനായി ക്ലബ് രൂപീകരിച്ച് | ക്ലാസ് റൂം,വിദ്യാലയം പൊതുശുചിത്യം ഉറപ്പാക്കുന്നതിനായി ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. | ||
===അറബി ക്ളബ്== | ===അറബി ക്ളബ്== | ||
വിദ്യാര്ത്ഥികളിൽ അറബിഭാഷയെയും സാഹിത്യത്തെയും കൂടുതൽ അടുത്തറിയാൻ അറബി ക്ളബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. | |||
===സാമൂഹൃശാസ്ത്ര ക്ളബ്== | ===സാമൂഹൃശാസ്ത്ര ക്ളബ്== | ||
പ്രവർത്തിച്ച് പഠിക്കുക എന്ന ലക്ഷ്യം സാക്ഷ്യാൽക്കരിക്കുന്നതിന് വേണ്ടി സാമൂഹൃശാസ്ത്ര ക്ളബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. | |||
==ഭാഷാക്ലബ്== | ==ഭാഷാക്ലബ്== | ||
വിദ്യാര്ത്ഥികളിൽ ഭാഷാപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സർഗാത്മക കഴിവുകൾ മെച്ചപ്പെടുത്താനും ഭാഷാക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. | |||
==ഇംഗ്ലീഷ് ക്ലബ്== | ==ഇംഗ്ലീഷ് ക്ലബ്== | ||
വിദ്യാര്ത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ വേണ്ടി ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. | |||
==ജാഗ്രതാ ക്ലബ്== | ==ജാഗ്രതാ ക്ലബ്== | ||
കുട്ടികളുടെ സുരക്ഷയെ കുറിച്ച് അവബോധം | കുട്ടികളുടെ സുരക്ഷയെ കുറിച്ച് അവബോധം നൽകുന്നതിന്ന് ജാഗ്രതാ ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. | ||
==അക്ഷരവൃക്ഷം== | |||
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം | |||
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി. | |||
|47319 GLPS KUMARANELLUR.jpg | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
11. | {{Slippymap|lat=11.26|lon=75.78|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ