"തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Thattolikkara east lp school}}
{{prettyurl|Thattolikkara east lp school}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=തട്ടോളിക്കര
|സ്ഥലപ്പേര്=തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16248
|സ്കൂൾ കോഡ്=16248
| സ്ഥാപിതവർഷം= 1863
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ചോമ്പാല-പി.ഒ, <br/>വടകര വഴി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673 308
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 9562573002
|യുഡൈസ് കോഡ്=32041300411
| സ്കൂൾ ഇമെയിൽ=16248hmchombala@gmail.com
|സ്ഥാപിതദിവസം=1
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതമാസം=6
| ഉപ ജില്ല= ചോമ്പാല
|സ്ഥാപിതവർഷം=1863
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ചോമ്പാല
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673308
| പഠന വിഭാഗങ്ങൾ2= യു പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം=മലയാളം
|സ്കൂൾ ഇമെയിൽ=telpschool@gmail.com
| ആൺകുട്ടികളുടെ എണ്ണം= 18
|സ്കൂൾ വെബ് സൈറ്റ്=https://g.co/kgs/wh5mwe
| പെൺകുട്ടികളുടെ എണ്ണം= 10
|ഉപജില്ല=ചോമ്പാല
| വിദ്യാർത്ഥികളുടെ എണ്ണം= 28
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5
|വാർഡ്=19
| പ്രധാന അദ്ധ്യാപകൻ= സുജിത്ത് കുമാർ കെ എം
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=പ്രജേഷ് എം കെ
|നിയമസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം= 16248_telps.png‎ ‎|
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ.എം.സുജിത് കുമാർ
|പി.ടി.. പ്രസിഡണ്ട്=രോജിത്ത്കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ. എൻ
|സ്കൂൾ ചിത്രം=16248_telps.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<font size=5 color=red>എന്റെ വിദ്യാലയം മികച്ച വിദ്യാലയം</font>
കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപജില്ലയിലെ ഒരു സ്ഥാപനമാണ് തട്ടോളിക്കര ഈസ്റ്റ് എൽ.പി.
 
== ചരിത്രം ==
== ചരിത്രം ==
  ഏറാമല പഞ്ചായത്തിലെ 19ാം വാർഡിൽ പ്രവർത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകൻ.ആദ്യകാലഘട്ടങ്ങളിൽ അകവളപ്പിൽ ഗേൾസ് സ്കൂൾ, തട്ടോളിക്കര ഗേൾസ് സ്കൂൾ, കൃഷ്ണവിലാസംസ്കൂൾ  എന്നീ പേരുകളിൽ ഈ സ്കൂൾ അറിയപ്പെട്ടു. ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാർ, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കർ എന്നിവരാണ്ആദ്യകാല മാനേജർമാർ.

  ശ്രീമാൻമാർ ഇ . കേളപ്പൻ പണിക്കർ , സി എച്ച് മാധവി അമ്മ , കെ വി നാരായണൻ പണിക്കർ ,പി സുകുമാരി ,കെ. കൃഷ്​ണൻ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണൻ, പി ഉഷ, വി പി ഗോപാലകൃഷ്ണൻ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായിരുന്നു.മൺമറ‍ഞ്ഞുപോയ ശ്രീമാൻമാർ കുനിയിൽ നാരായണപണിക്കർ, പുതിയോട്ടിൽ കണാരൻ മാസ്റ്റർ മേപ്പടി ചാത്തുമാസ്റ്റർ, ഇ കേളപ്പപണിക്കർ,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാർ,വി.പി ബാലൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു.

  ചെമ്പ്രംകണ്ടിയിൽ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.ഇപ്പോൾ 1മുതൽ 5വരെ ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആർ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോൾ കെ എം-സുജിത്ത് കുമാർ ഹെഡ്‌മാസ്റ്റർ ആയി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ ആറ് ക്ലാസ്സ് മുറികൾ ( വൈദ്യുതീകരിച്ച് ഫാനുൾപ്പെടെയുള്ള സൗകര്യങ്ങൾ), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.

വരി 77: വരി 113:
#      ഡോ  കെ.എൻ  രാജീവ് (പുറമേരി)
#      ഡോ  കെ.എൻ  രാജീവ് (പുറമേരി)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
|----
----
* വടകര - മുക്കാളി - പട്ട്യാട്ട് അണ്ടർബ്രിഡ്ജ് - ശ്രീനാരായണ ഗുരുമഠത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.
* വടകര - മുക്കാളി - പട്ട്യാട്ട് അണ്ടർബ്രിഡ്ജ് - ശ്രീനാരായണ ഗുരുമഠത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.
|}
{{Slippymap|lat=11.66511|lon=75.56976 |zoom=16|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.666018, 75.569461 |zoom=13}}
 
<!--visbot  verified-chils->

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്
വിലാസം
തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ

ചോമ്പാല പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1863
വിവരങ്ങൾ
ഇമെയിൽtelpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16248 (സമേതം)
യുഡൈസ് കോഡ്32041300411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എം.സുജിത് കുമാർ
പി.ടി.എ. പ്രസിഡണ്ട്രോജിത്ത്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രമ. എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപജില്ലയിലെ ഒരു സ്ഥാപനമാണ് തട്ടോളിക്കര ഈസ്റ്റ് എൽ.പി.

ചരിത്രം

ഏറാമല പഞ്ചായത്തിലെ 19ാം വാർഡിൽ പ്രവർത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകൻ.ആദ്യകാലഘട്ടങ്ങളിൽ അകവളപ്പിൽ ഗേൾസ് സ്കൂൾ, തട്ടോളിക്കര ഗേൾസ് സ്കൂൾ, കൃഷ്ണവിലാസംസ്കൂൾ എന്നീ പേരുകളിൽ ഈ സ്കൂൾ അറിയപ്പെട്ടു. ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാർ, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കർ എന്നിവരാണ്ആദ്യകാല മാനേജർമാർ. ശ്രീമാൻമാർ ഇ . കേളപ്പൻ പണിക്കർ , സി എച്ച് മാധവി അമ്മ , കെ വി നാരായണൻ പണിക്കർ ,പി സുകുമാരി ,കെ. കൃഷ്​ണൻ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണൻ, പി ഉഷ, വി പി ഗോപാലകൃഷ്ണൻ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായിരുന്നു.മൺമറ‍ഞ്ഞുപോയ ശ്രീമാൻമാർ കുനിയിൽ നാരായണപണിക്കർ, പുതിയോട്ടിൽ കണാരൻ മാസ്റ്റർ മേപ്പടി ചാത്തുമാസ്റ്റർ, ഇ കേളപ്പപണിക്കർ,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാർ,വി.പി ബാലൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു. ചെമ്പ്രംകണ്ടിയിൽ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.ഇപ്പോൾ 1മുതൽ 5വരെ ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആർ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോൾ കെ എം-സുജിത്ത് കുമാർ ഹെഡ്‌മാസ്റ്റർ ആയി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ആറ് ക്ലാസ്സ് മുറികൾ ( വൈദ്യുതീകരിച്ച് ഫാനുൾപ്പെടെയുള്ള സൗകര്യങ്ങൾ), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഇ കേളപ്പൻ പണിക്കർ
  2. സി എച്ച് മാധവിയമ്മ
  3. കെ വി നാരായണൻ പണിക്കർ
  4. അപ്പുണ്ണി നമ്പ്യാർ
  5. സി സുകുമാരി
  6. വി പി ബാലൻ
  7. കെ കൃഷ്ണൻകുട്ടി
  8. എം വി നാരായണി
  9. എൻ പി നളിനി
  10. ഏ കെ ബാലകൃഷ്മൻ
  11. പി ഉഷ
  12. വി പി ഗോപാലകൃഷ്ണൻ.(മുൻ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)

നേട്ടങ്ങൾ

  1. സാമൂഹ്യ ശാസ്ത്രക്വിസ്-2ാം സ്ഥാനം
  2. സബ്ജില്ലാ ശാസ്ത്രക്വിസ് -1ാം സ്ഥാനം
  3. പരിസ്ഥിതി വിജ്ഞാന ക്വിസ് -രണ്ടാം സ്ഥാനം
  4. സർഗ്ഗഭേരി സ്വാതന്ത്ര്യ സമര ക്വിസ്-മൂന്നാം സ്ഥാനം
  5. സാമൂഹ്യ ശാസ്ത്ര മേള -ഒാവറോൾ റണ്ണേഴ്സ് അപ്
  6. യുറീക്കതല വിജ്ഞാനോത്സവം- പഞ്ചായത്ത് തല മികച്ച വിദ്യാർത്ഥി
  7. പ്രവൃത്തി പരിചയമേള- വെജിറ്റബ്ൾ പ്രിന്റിംഗ്,ഫാബ്രിക് പെയിന്റിംഗ്,എ ഗ്രേഡ്
  8. ബീഡ്സ് വർക്ക്-സബ്ജില്ല രണ്ടാം സ്ഥാനം
  9. കലാമേള- സബ്ജില്ല-ശാസ്ത്രീയ സംഗീതം,മോണോആക്ട്,ജലച്ചായം,എന്നിവയിൽ എ ഗ്രേഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മണ്ടോടി കണ്ണൻ
  2. ടി പി ചന്ദ്രശേഖരൻ
  3. ഡോ. സി ആർ നാഥ്- അമേരിക്ക
  4. സി.എം, രവീന്ദ്രൻ ( മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി )
  5. ഡോ കെ.എൻ രാജീവ് (പുറമേരി)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.

  • വടകര - മുക്കാളി - പട്ട്യാട്ട് അണ്ടർബ്രിഡ്ജ് - ശ്രീനാരായണ ഗുരുമഠത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.
Map