"ഗവ.എൽ പി എസ് മാണിക്യമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മറ്റൂർ  
|സ്ഥലപ്പേര്=മറ്റൂർ
| വിദ്യാഭ്യാസ ജില്ല= ആലുവ  
|വിദ്യാഭ്യാസ ജില്ല=ആലുവ
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 25412
|സ്കൂൾ കോഡ്=25412
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= മറ്റൂർ കാലടി പി ഒ  എറണാകുളം ജില്ല<br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=683574
|വിക്കിഡാറ്റ ക്യു ഐഡി=Q99509664
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32080201403
| സ്കൂൾ ഇമെയിൽ= 25412glpsmanickamangalam@gmail.com
|സ്ഥാപിതദിവസം=1
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല=
|സ്ഥാപിതവർഷം=1945
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= ജി. എൽ. പി എസ്. മാണിക്ക്യമംഗലം
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=കാലടി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=683574
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0484 2466210
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=25412glpsmanickamangalam@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=അങ്കമാലി
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =കാലടി പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=14
| വിദ്യാർത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=ചാലക്കുടി
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=അങ്കമാലി
| പ്രധാന അദ്ധ്യാപകൻ=          
|താലൂക്ക്=ആലുവ
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പാൾ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|പ്രധാന അദ്ധ്യാപിക=സജി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നിഷ ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്‌ജു വി
|സ്കൂൾ ചിത്രം=25412manickamangalam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
=='''ആമുഖം'''==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിലെ അങ്കമാലി ഉപജില്ലയിലെ മറ്റൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി .എൽ.പി.എസ് മാണിക്കമംഗലം .


== '''ചരിത്രം''' ==
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവർക്ക്പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരായ ശ്രീ പറയത്തു കുട്ടൻമേനോനും ശ്രീമദ് ആഗമാനന്ദ സ്വാമികളും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1932 കാലഘട്ടത്തിൽ അന്ന് മറ്റൂർകുന്ന് എന്ന് വിളിച്ചിരുന്നതും ഇപ്പോൾ ശ്രീശങ്കര കോളേജ് സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്താണ് നിശാപാഠശാല എന്ന നിലയിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത്‌ .പിന്നീട് ഇത്‌ ഇന്ന് സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് മുൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു .അന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി .പി രാമസ്വാമി അയ്യരുടെ കാലത്ത് കേരളത്തിൽ പട്ടിക വിഭാഗക്കാർക്കായി സ്ഥാപിച്ച 12 കോളനികളിൽ ഒന്നായിരുന്നു മറ്റൂർ കോളനി.ഈ കോളനിയോടനുബന്ധിച്ച് കളിസ്ഥലം,കമ്മ്യൂണിറ്റിഹാൾ,ലൈബ്രറി എന്നിവയും സ്ഥാപിച്ചു .ഈയവസരത്തിൽ നിശാപാഠശാല സർക്കാർ ഏറ്റെടുക്കുകയും 1945 ജൂൺ മുതൽ government Pial school എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പിന്നീട് ഹരിജനക്ഷേമ വകുപ്പിന്റെ കീഴിൽ ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.2010 ലെ പ്രത്യേക ഉത്തരവുപ്രകാരം ഗവ.എൽ.പി.സ്കൂൾ മാണിക്യമംഗലം എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് ഇന്ന് ഇവിടെ പഠിക്കുന്നത്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''ഭൗതികസൗകര്യങ്ങൾ''' ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
'''1 .3സ്മാർട്ട്ക്ലാസ്സ്മുറികളടക്കം  7 ക്ലാസ്സ്മുറികൾ'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
'''2. ഒരു ഓഫീസ്‌റൂം'''
 
'''3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ'''
 
'''4.പാചകപ്പുര''' 
 
'''5.ലൈബ്രറി'''
 
'''6.ജൈവവൈവിധ്യ ഉദ്യാനം''' 
 
'''7.പച്ചക്കറിത്തോട്ടം'''
 
'''8.കമ്പ്യൂട്ടർ ലാബ്'''
 
'''9 .കുടിവെള്ള സൗകര്യം''' 
 
'''10 .ഇന്റർനെറ്റ് സൗകര്യം'''
 
'''11 .വിശാലമായ ഓഡിറ്റോറിയം'''
 
'''12 ചുറ്റുമതിൽ'''
 
'''സ്കൂളിന്റെ ഭൗദ്ധികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ കാലടി ഗ്രാമപഞ്ചായത്ത് വലിയ പങ്കു വഹിക്കുന്നുണ്ട്''' .
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
# '''വിദ്യാരംഗം കലാസാഹിത്യവേദി'''
# '''ക്വിസ്‌കോർണർ'''
# '''ബാലസഭ'''
# '''പരിസ്ഥിതി ക്ലബ്'''
# '''ദിനാചരണങ്ങൾ  '''
# '''വായനാമൂല'''
 
=== പഠനവിടവ് നികത്തൽ പ്രവർത്തനങ്ങൾ ===
 
# '''മലയാളത്തിളക്കം'''
# '''വായനചങ്ങാത്തം'''
# '''ഹലോ ഇംഗ്ലീഷ്'''
# '''ഉല്ലാസഗണിതം'''
 
== '''മുൻ സാരഥികൾ''' ==
 
=== '''സ്ക്കൂളിലെ മുൻപ്രധാന അധ്യാപകർ''' ===
'''1 ശ്രീ .കണ്ടാരി മാസ്റ്റർ '''
 
'''2.ശ്രീ.സി.പി.സുകുമാരൻ മാസ്റ്റർ'''
 
'''3.ശ്രീമതി സരസ്വതി ടീച്ചർ '''
 
'''4.ശ്രീമതി.മാലതി ടീച്ചർ '''
 
'''5.ശ്രീമതി ആനീസ് കെ .വി '''
 
'''6.ശ്രീമതി ആനി കെ.പി  '''
 
'''7.ശ്രീമതി കനകവല്ലി  ടീച്ചർ '''
 
'''8.ശ്രീമതി അമ്മിണി കെ.ഐ '''
 
'''9.ശ്രീമതി സുജാത കെ.കെ '''
 
'''10.ശ്രീമതി ജിനു സി.വി '''
 
=== സ്ക്കൂളിലെ ഇപ്പോഴത്തെ പ്രധാന  അധ്യാപിക ===
 
====  ശ്രീമതി സജി.പി ====
=== ഇപ്പോഴത്തെ അധ്യാപകർ  ===
 
==== ശ്രീമതി മിനി സി എസ് ====
 
==== ശ്രീമതി രമ്യ വി ആർ ====
 
==== ശ്രീമതി ചാന്ദ്നി സി എസ് ====
#
#
#
#
#
#
== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
1996 -1997 കാലഘട്ടത്തിൽ അങ്കമാലി ഉപജില്ലയുടെ കീഴിലുള്ള ഏറ്റവും നല്ല ഗവണ്മെന്റ് സ്കൂളിനുള്ള ഓവറോൾട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് .വിവിധ ക്വിസ് മത്സരങ്ങൾ ,കലാകായിക മത്സരങ്ങൾ,സ്കോളർഷിപ് മത്സരങ്ങൾ തുടങ്ങിയവയിലെല്ലാം കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തിട്ടുണ്ട് .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 56: വരി 154:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=10.16876|lon=76.43294|zoom=18|width=full|height=400|marker=yes}}
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
# ശ്രീ ശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയിലാണ് ജി ൽ പി എസ് മാണിക്കമംഗലം  സ്ഥിതി ചെയ്യുന്നത്
# നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഏകദേശം 5 k .m ദൂരം
# അങ്കമാലിയിൽ നിന്നും ഏകദേശം 6 k .m ദൂരം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1139618...2534147" എന്ന താളിൽനിന്ന് ശേഖരിച്ചത്