"ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S.ForGIRLS.NADAKKAVU}}
{{prettyurl|G. V. H. S. S. For Girls Nadakkavu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
|സ്ഥലപ്പേര്=നടക്കാവ്
|സ്ഥലപ്പേര്=നടക്കാവ്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
വരി 23: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് സിറ്റി
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
|വാർഡ്=65
|വാർഡ്=65
|ലോകസഭാമണ്ഡലം=കോഴിക്കോട്
|ലോകസഭാമണ്ഡലം=കോഴിക്കോട്
വരി 57: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്.കെ
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫിമ്ന.വി.ടി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഫിമ്ന.വി.ടി.
 
|സ്കൂൾ ചിത്രം= 17010_nadakkavu.jpeg|school photo ‎
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|size=350px
| സ്കൂൾ ചിത്രം= 17010_nadakkavu.jpeg|school photo ‎|  
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1893 മോയിൻ ട്രയിനിംഗ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. ആരംഭത്തിൽ  വിദ്യാലയം ഏലിമന്ററി & ട്രയിനിംങ്ങ് സ്കൂളായിരുന്നു. 1947 ല്  നാലാം ഫോം ആരംഭിച്ചുകൊമ്ട്ഹൈസ്കൂളായി ഉയർത്തപ്പെട്ടു..1962 ല് എല്. പി വിഭാഗവും  ട്രയിനിംങ്ങ് സ്കൂളും ഈവിടെ നിന്നും മാററപ്പെട്ടു. 1990 ൽ വി.എച്ച്.എസ്.ഇ യുടെ രണ്ട് കോഴ്സുകള്‌ ആരംഭിച്ചുകൊണ്ട് വൊക്കേഷണല്‌ ഹയര്‌ സെക്കന്‌ഡറി സ്ക്കൂളായി ഉയര്‌ത്തപ്പെട്ടു. 1995ല്‌ അഞ്ചാം ക്ലാസുമുതൽ സമാന്തര ഇംഗ്ളീഷ് മീഡിയം ഡിവ്ഷൻആരംഭിച്ചു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും  വി.എച്ച്.എസ്.ഇ യുടെ മൂന്നാം ബാച്ചും പ്രവർത്തനമാരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപിക ഇ. ജോഷൻ ആണെന്നു കരുതുന്നു. എൽ.മാത്യു, കെ.അനന്തരാമ അയ്യർ, വി.കെ.കൃഷ്ണമേനോൻ എന്നീ അസിസ്റ്റൻറ് അദ്ധ്യാപകരും എം.രാമനുണ്ണിമേനോൻ എന്ന പ്യൂണും കെ.മാണിക്യം എന്ന കണ്ടക്ട്രസ്സും, പറങ്ങോടി എന്ന സ്കാവഞ്ചറും ഉൾപ്പെടെ എട്ട് സ്റ്റാഫ് അംഗങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 1951 മാർച്ചിലാണ്  പരീക്ഷക്കിരുന്നത്. 1936 ല്  വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടംനിർമിക്കപ്പെട്ടു. 2009-ൽ ഇന്റർനാഷണൽ സ്കൂളുകളായി ഉയർത്തപ്പെടുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഈ വിദ്യാലയവും ഉൾപ്പെടുത്തിയിട്ടുണ്ട്.ഒരു സംഗീത അക്കാദമി പ്രവർത്തിക്കുന്നു.
1893 മോയിൻ ട്രയിനിംഗ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആരംഭത്തിൽ  വിദ്യാലയം ഏലിമന്ററി & ട്രയിനിംങ്ങ് സ്കൂളായിരുന്നു. 1947 നാലാം ഫോം ആരംഭിച്ച് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1962 എല്. പി വിഭാഗവും  ട്രയിനിംങ്ങ് സ്കൂളും ഈവിടെ നിന്നും മാററപ്പെട്ടു. 1990 ൽ വി.എച്ച്.എസ്.ഇ യുടെ രണ്ട് കോഴ്സുകൾ ആരംഭിച്ചുകൊണ്ട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളായി ഉയര്‌ത്തപ്പെട്ടു. 1995 ൽ അഞ്ചാം ക്ലാസുമുതൽ സമാന്തര ഇംഗ്ളീഷ് മീഡിയം ഡിവ്ഷൻആരംഭിച്ചു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും  വി.എച്ച്.എസ്.ഇ യുടെ മൂന്നാം ബാച്ചും പ്രവർത്തനമാരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപിക ഇ. ജോഷൻ ആണെന്നു കരുതുന്നു. എൽ.മാത്യു, കെ.അനന്തരാമ അയ്യർ, വി.കെ.കൃഷ്ണമേനോൻ എന്നീ അസിസ്റ്റൻറ് അദ്ധ്യാപകരും എം.രാമനുണ്ണിമേനോൻ എന്ന പ്യൂണും കെ.മാണിക്യം എന്ന കണ്ടക്ട്രസ്സും, പറങ്ങോടി എന്ന സ്കാവഞ്ചറും ഉൾപ്പെടെ എട്ട് സ്റ്റാഫ് അംഗങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 1951 മാർച്ചിലാണ്  പരീക്ഷക്കിരുന്നത്. 1936 ല്  വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടംനിർമിക്കപ്പെട്ടു. 2009-ൽ ഇന്റർനാഷണൽ സ്കൂളുകളായി ഉയർത്തപ്പെടുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഈ വിദ്യാലയവും ഉൾപ്പെടുത്തിയിട്ടുണ്ട്.ഒരു സംഗീത അക്കാദമി പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 83: വരി 79:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാൻ
|-
|1942 - 51
|ജോൺ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേൽ
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബൻ
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേൽ
|-
|-
|1972 - 83
|1972 - 83
വരി 158: വരി 125:


----
----
{{#multimaps:11.27051,75.77460|zoom=18}}
{{Slippymap|lat=11.27051|lon=75.77460|zoom=18|width=full|height=400|marker=yes}}


----
----

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്
വിലാസം
നടക്കാവ്

ജിവിഎച്ച്എസ്എസ്, ഫോർ ഗേൾസ് നടക്കാവ്
,
നടക്കാവ് പി.ഒ.
,
673011
,
കോഴിക്കോട് ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ0495 2768506
ഇമെയിൽgvhssgirlsnadakkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്17010 (സമേതം)
എച്ച് എസ് എസ് കോഡ്10025
വി എച്ച് എസ് എസ് കോഡ്911013
യുഡൈസ് കോഡ്32040501202
വിക്കിഡാറ്റQ16136314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്65
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1950
ആകെ വിദ്യാർത്ഥികൾ2650
അദ്ധ്യാപകർ,90
ഹയർസെക്കന്ററി
പെൺകുട്ടികൾ480
ആകെ വിദ്യാർത്ഥികൾ2650
അദ്ധ്യാപകർ,90
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ2650
അദ്ധ്യാപകർ,90
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജലൂഷ്
പ്രധാന അദ്ധ്യാപകൻജയകൃഷ്ണൻ എം
പി.ടി.എ. പ്രസിഡണ്ട്രതീഷ്.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫിമ്ന.വി.ടി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1893 മോയിൻ ട്രയിനിംഗ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആരംഭത്തിൽ വിദ്യാലയം ഏലിമന്ററി & ട്രയിനിംങ്ങ് സ്കൂളായിരുന്നു. 1947 ൽ നാലാം ഫോം ആരംഭിച്ച് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1962 ൽ എല്. പി വിഭാഗവും ട്രയിനിംങ്ങ് സ്കൂളും ഈവിടെ നിന്നും മാററപ്പെട്ടു. 1990 ൽ വി.എച്ച്.എസ്.ഇ യുടെ രണ്ട് കോഴ്സുകൾ ആരംഭിച്ചുകൊണ്ട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളായി ഉയര്‌ത്തപ്പെട്ടു. 1995 ൽ അഞ്ചാം ക്ലാസുമുതൽ സമാന്തര ഇംഗ്ളീഷ് മീഡിയം ഡിവ്ഷൻആരംഭിച്ചു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും വി.എച്ച്.എസ്.ഇ യുടെ മൂന്നാം ബാച്ചും പ്രവർത്തനമാരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപിക ഇ. ജോഷൻ ആണെന്നു കരുതുന്നു. എൽ.മാത്യു, കെ.അനന്തരാമ അയ്യർ, വി.കെ.കൃഷ്ണമേനോൻ എന്നീ അസിസ്റ്റൻറ് അദ്ധ്യാപകരും എം.രാമനുണ്ണിമേനോൻ എന്ന പ്യൂണും കെ.മാണിക്യം എന്ന കണ്ടക്ട്രസ്സും, പറങ്ങോടി എന്ന സ്കാവഞ്ചറും ഉൾപ്പെടെ എട്ട് സ്റ്റാഫ് അംഗങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 1951 മാർച്ചിലാണ് പരീക്ഷക്കിരുന്നത്. 1936 ല് വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടംനിർമിക്കപ്പെട്ടു. 2009-ൽ ഇന്റർനാഷണൽ സ്കൂളുകളായി ഉയർത്തപ്പെടുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഈ വിദ്യാലയവും ഉൾപ്പെടുത്തിയിട്ടുണ്ട്.ഒരു സംഗീത അക്കാദമി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കോഴിക്കോട് കോർപറേഷനിൽ വാർഡ് നമ്പർ മൂന്നിലായി മൂന്ന് ഏക്കർ 42 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോൾ, ഹോക്കി ടീമുകളെ വളർത്തിയെടുക്കുന്നതിനായി ജില്ലാ സ്പോർട്സ് കൌൺസിൽ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോൾ, ബോക്സിംഗ്, വെയ്റ്റ് ലിഫ്റ്റിംങ്ങ് എന്നീ മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പ്രിസം പദ്ധതി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി, ട്രാഫിക്ക് എന്നീ ക്ലബ്ബുകളിലെ പ്രവർത്തനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 കമലാദേവി
1990 - 92 ശോഭന പീറ്റർ
1992-01 ഹേമലത
2001 - 02 സഹദേവൻ
2002- 04 എൽസമ്മ
2010- 14 എ കെ ബാലൻ
2014 - 16 എൻ എ മീര
2016 - 17 എൻ.മുരളി
2018 എം ജയകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 28 കി.മി. അകലം

Map