ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{അപൂർണ്ണം}} | ||
| | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl|ST. JOHN`S L. P. S. PARAPPUR}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=പറപ്പൂർ | ||
| | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=22631 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64089449 | ||
| | |യുഡൈസ് കോഡ്=32071404002 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1874 | ||
| | |സ്കൂൾ വിലാസം=ST JOHNS L P S PARAPPUR | ||
| | |പോസ്റ്റോഫീസ്=പറപ്പൂർ | ||
| പഠന | |പിൻ കോഡ്=680552 | ||
| പഠന | |സ്കൂൾ ഫോൺ=0487 2285834 | ||
| പഠന | |സ്കൂൾ ഇമെയിൽ=stjohnslpsppr@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =, പഞ്ചായത്ത് | ||
| | |വാർഡ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| | |നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | ||
| പ്രധാന | |താലൂക്ക്=തൃശൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പുഴക്കൽ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| }} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=162 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=130 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=292 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീന ഇ ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസ് പി സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ മുത്തു | |||
|സ്കൂൾ ചിത്രം=22631.jpg | |||
|size=350px | |||
|caption=സെന്റ് ജോൺസ് എൽ പി സ്കൂൾ പറപ്പൂർ | |||
|ലോഗോ= | |||
|logo_size=50px | |||
}}<gallery> | |||
പ്രമാണം:22631-TSR-KUNJ-AGHNA.K.M.jpg|image uploaded | |||
</gallery><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
സ്കൂൾ ചരിത്രം | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂർ വിദ്യാഭ്യാസജില്ലയിലെ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ ഉൾപ്പെടുന്ന | |||
ഒരു എൽ പി സ്കൂളാണ് പറപ്പൂർ സെന്റ് ജോൺസ് എൽ പി സ്കൂൾ . | |||
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ | |||
നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ | |||
മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ. | |||
1874 ൽ സ്ഥാപിതമായ സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂളാണ് | |||
ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിൽ | |||
==പ്രശസ്തരായ | പറപ്പൂർ പള്ളിക്കടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ഒന്ന് | ||
മുതൽ നാല് ക്ലാസുവരെയാണ് അന്നുണ്ടായിരുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
വിദ്യാലയത്തിന്റെ | |||
ഭൗതിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലും സുരക്ഷയെ മുൻ | |||
നിർത്തിയും 2018 ജൂൺ 6 ന് വിദ്യാലയം ഹൈസ്ക്കൂൾ കോമ്പൗണ്ടിലെ | |||
മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 2019 ജൂൺ 24 ന് പുതിയ | |||
വിദ്യാലയത്തിന്റെ കല്ലിടൽ കർമം നടന്നു. തുടർന്ന് 2020 ആഗസ്റ്റ് 15 ന് | |||
ഹൈടെക് രീതിയിൽ അതി മനോഹരമായ സ്കൂളിന്റെ ഉദ്ഘാടനം നടത്തി. | |||
2022 മെയ് 21 ന് പഴയ വിദ്യാലയത്തിന്റെ ക്ലാസ്സ് മുറികൾ നവീകരിച്ചു. | |||
2022 ജൂൺ 1 ന് ആധുനിക രീതിയിലുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബിന്റെ | |||
ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയത്തിൽ | |||
ഒന്നു മുതൽ 4 വരെ 12 ഡിവിഷനുകളും പ്രീപ്രൈമറി വിഭാഗത്തിൽ 4 | |||
ഡിവിഷനുകളുമാണുള്ളത്. 401 വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് ശ്രീമതി | |||
ലീന ഇ. ജെ ടീച്ചറുടെ നേതൃത്വത്തിൽ 15 അധ്യാപകരും പ്രൈമറി, | |||
പ്രീപ്രൈമറി വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==മുൻ സാരഥികൾ== | |||
സ്കൂളിന്റെ | |||
ആദ്യത്തെ ഹെഡ്മാസ്റ്റർ നാണുമാസ്റ്ററായിരുന്നു. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
പ്രഗൽഭരായ പലരും | |||
പഠിച്ച് വളർന്ന ഒരു വിദ്യാലയമാണിത്. ദൈവദാസനായി ഉയർത്തപ്പെട്ട | |||
ജോൺ ഊക്കനച്ചൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. | |||
പാവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ | |||
മെത്രാപ്പോലീത്ത മാർ ജോസഫ് കുുണ്ടുകുളം, മെൽബൺ ബിഷപ്പ് മാർ | |||
ബോസ്ക്കോ പുത്തുർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ | |||
വിദ്യാർത്ഥികളാണ്. തൃശ്ശുർ അതിരൂപതയിൽ ഏറ്റവും കൂടുതൽ | |||
വൈദീകരേയും സിസ്റ്റേഴ്സിനേയും വാർത്തെടുക്കുന്നതിന് ഈ വിദ്യാലയം | |||
മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാർഡ് | |||
ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് | |||
ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോൾ താരം ശ്രീ. സി.വി. പാപ്പച്ചൻ, | |||
ലോകോത്തര ജേർണലിസ്റ്റ് ശ്രീ ജോസഫ് ചിറ്റിലപ്പിള്ളി ഇന്ത്യാ | |||
ഗവൺമെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ് | |||
എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന | |||
പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നനിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ് | |||
അധ്യാപക അവാർഡ് നേടിയ കെ.പി. ബേബിമാസ്റ്റർ. സി.ടി. | |||
സൈമൺമാസ്റ്റർ, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റർ എന്നിവർ ഈ | |||
വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2022 - 23 വർഷത്തിൽ 5 | |||
കുട്ടികൾ LSS നേടി. സബ്ജില്ല തലത്തിൽ നടത്തുന്ന കല കായിക ശാസ്ത്ര | |||
പ്രവൃത്തി പരിചയമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം | |||
ഉൾപ്പടെ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. | |||
==വഴികാട്ടി== | == വഴികാട്ടി == | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*തൃശൂർ കുന്നംകുളം ഹൈവേയിലെ അമലസ്റ്റോപ്പിൽനിന്നും 4 കിലോമീറ്റർ പടിഞ്ഞാർ | |||
*പുവത്തൂരിൽനിന്നും 7കിലോമീറ്റർ കിഴക്ക് | |||
{{Slippymap|lat=10.563872446712336|lon=76.12067030063797|zoom=18|width=full|height=400|marker=yes}}. |
തിരുത്തലുകൾ