"ഗവ. എൽ .പി. എസ്.കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Gov. L.P.S Kunnamthanam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുന്നന്താനം | |||
|സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
|വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല= | |സ്കൂൾ കോഡ്=37505 | ||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87594366 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120700802 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=20 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1913 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കുന്നന്താനം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കുന്നന്താനം | ||
|പിൻ കോഡ്= | |പിൻ കോഡ്=689581 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=glpskunnamthanam2019@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=മല്ലപ്പള്ളി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
|താലൂക്ക്= | |താലൂക്ക്=മല്ലപ്പള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=6 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=2 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=8 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബീന വർഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിന്ദു എബ്രഹാം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മേരി പി.ജോൺ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37505 1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ചെങ്ങരൂർചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് കുന്നന്താനം. ചക്കുംമൂട് സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത് | |||
സ്കൂൾ | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | |||
മുൻ തിരുവിതാംകൂർ പ്രദേശത്തു വിദ്യാഭ്യാസത്തിൽ വളരെ മുൻപിലെന്ന് അഭിമാനിച്ചിരുന്ന തിരുവല്ലയിലെ ഒരു പിന്നോക്ക ഗ്രാമമായിരുന്നു കുന്നംതാനം. ഇന്ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിന്റെ ഭാഗമാണ്. | |||
നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങിങ്ങു ചില ക്രിസ്ത്യൻ പാതിരിമാരുടെ ശ്രമഫലമായി വിദ്യാഭ്യാസത്തിന്റെ നാമ്പുകൾ മുളയിട്ടു. | |||
മുണ്ടപ്ലക്കൽ ജേക്കബ് അച്ഛന്റെ നേതൃത്വത്തിൽ ചക്കമ്മൂട്ടിൽ ആരംഭിച്ച വിദ്യാലയമാണ് ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം.മലയാളവർഷം 1088ൽ സർക്കാർ ഏറ്റെടുത്ത പ്രസ്തുത വിദ്യാലയമാണ് VII- വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നംതാനം ഗവണ്മെന്റ് എൽ. പി എസ്. എന്ന ഇന്നത്തെ വിദ്യാലയം. സർക്കാർ വക ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചിരുന്നു. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർഥികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു | |||
==ഭൗതികസൗകര്യങ്ങൾ== | |||
ഗേറ്റും ചുറ്റുമതിലും ഉള്ള സ്കൂൾകെട്ടിടം വിശാലമായ കളിസ്ഥലവും പാർക്കും ഉണ്ട് സ്മാർട്ട് ക്ലാസ് ഉൾപ്പെടെ 4 ക്ലാസ് മുറികളുണ്ട് കമ്പ്യൂട്ടർ ലാബ് പ്രൊജക്ടർ തുടങ്ങിയ സൗകര്യങ്ങളുണ്ട് കുട്ടികൾക്കായി വൃത്തിയുള്ള മൂന്ന് ശുചിമുറികൾ ഉണ്ട് സ്കൂളിനോട് ചേർന്ന് തന്നെ പാചക മുറിയുണ്ട് കൂടാതെ സ്കൂൾ വളപ്പിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നക്ഷത്ര വനവും ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*പരിസ്ഥിതി ക്ലബ് ഗണിത ക്ലബ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* | |||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - | മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - | ||
വരി 119: | വരി 82: | ||
NAME OF GRAMA PANCHAYATH- Mallappally | NAME OF GRAMA PANCHAYATH- Mallappally | ||
NAME OF BLOCK PANCHAYATH-MALLAPPALLY | NAME OF BLOCK PANCHAYATH-MALLAPPALLY | ||
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. | |||
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു. | സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു. | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|അച്ചാമ്മ മാമ്മൻ -1980-1982 | |||
| | | | ||
|- | |- | ||
|പി. കെ ഗോമതി -1982-1984 | |||
| | | | ||
|- | |- | ||
| | |എം. പി. കുട്ടപ്പൻ - 1984 | ||
| | | | ||
|- | |- | ||
| | |സി. വി. സാറാമ്മ -1984-1984 | ||
| | | | ||
|- | |- | ||
| | |വി. കെ ഗോപാലൻ -1985-1990 | ||
| | | | ||
|- | |- | ||
| | |പി. എ. രാമചന്ദ്രൻ -1990-1992 | ||
| | | | ||
|- | |- | ||
| | |എം. കെ. ഇന്ദിര - 1992-1997 | ||
| | | | ||
|- | |- | ||
| | |ഏലിയാമ്മ 1997-1998 | ||
| | | | ||
|- | |- | ||
| | |പി. കെ ലീലാമ്മ 1998-2011 | ||
| | | | ||
|- | |- | ||
| | |എൽസമ്മ വര്ഗീസ് -2011-2014 | ||
| | | | ||
|- | |- | ||
| | |ശ്യാമള പി. ആർ .-2014-2019 | ||
| | | | ||
|- | |- | ||
| | |സ്വപ്നകൃഷ്ണൻ - 2019 | ||
| | | | ||
| | | | ||
|- | |- | ||
| | |മൈമൂന. എം - 2019-2020 | ||
| | | | ||
|- | |- | ||
| | |ബീന വർഗീസ്- 2021- | ||
| | | | ||
|- | |- | ||
വരി 173: | വരി 136: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
. | .1.ജേക്കബ് എബ്രഹാം | ||
കോളേജ് അദ്ധ്യാപകനും രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവസാന്നിധ്യമാണ് ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്നു | |||
2.മാത്യു കെ വർഗീസ് | |||
പുതുശ്ശേരി ബാങ്ക് സെക്രട്ടറിയായിരുന്ന ഇദ്ദേഹം ഇപ്പോൾ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. | * മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ||
* | |||
*തിരുവല്ലയിൽ നിന്നും 12 കിലോമീറ്റർ ആണ് സ്കൂളിലേക്ക് ഉള്ളത് തിരുവല്ല- മല്ലപ്പള്ളി പ്രൈവറ്റ് ബസ്സിൽ 25 മിനിറ്റിൽ സ്കൂളിൽ എത്തിച്ചേരാം | |||
[https://www.google.co.in/maps/place/Govt+High+School+Kallooppara/@9.3964563,76.6360946,184m/data=!3m2!1e3!4b1!4m8!1m2!2m1!1sghskallooppara!3m4!1s0x3b0624b4371ff7c3:0x8c78ce72fa55c601!8m2!3d9.3964563!4d76.6366687 School Map] | [https://www.google.co.in/maps/place/Govt+High+School+Kallooppara/@9.3964563,76.6360946,184m/data=!3m2!1e3!4b1!4m8!1m2!2m1!1sghskallooppara!3m4!1s0x3b0624b4371ff7c3:0x8c78ce72fa55c601!8m2!3d9.3964563!4d76.6366687 School Map] | ||
{{ | {{Slippymap|lat=9.437197782289735|lon= 76.6255251401243|zoom=16|width=800|height=400|marker=yes}} |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .പി. എസ്.കുന്നന്താനം | |
---|---|
![]() | |
വിലാസം | |
കുന്നന്താനം കുന്നന്താനം , കുന്നന്താനം പി.ഒ. , 689581 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 20 - 6 - 1913 |
വിവരങ്ങൾ | |
ഇമെയിൽ | glpskunnamthanam2019@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37505 (സമേതം) |
യുഡൈസ് കോഡ് | 32120700802 |
വിക്കിഡാറ്റ | Q87594366 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 2 |
ആകെ വിദ്യാർത്ഥികൾ | 8 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു എബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | മേരി പി.ജോൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ചെങ്ങരൂർചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് കുന്നന്താനം. ചക്കുംമൂട് സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്
ചരിത്രം
മുൻ തിരുവിതാംകൂർ പ്രദേശത്തു വിദ്യാഭ്യാസത്തിൽ വളരെ മുൻപിലെന്ന് അഭിമാനിച്ചിരുന്ന തിരുവല്ലയിലെ ഒരു പിന്നോക്ക ഗ്രാമമായിരുന്നു കുന്നംതാനം. ഇന്ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിന്റെ ഭാഗമാണ്. നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങിങ്ങു ചില ക്രിസ്ത്യൻ പാതിരിമാരുടെ ശ്രമഫലമായി വിദ്യാഭ്യാസത്തിന്റെ നാമ്പുകൾ മുളയിട്ടു. മുണ്ടപ്ലക്കൽ ജേക്കബ് അച്ഛന്റെ നേതൃത്വത്തിൽ ചക്കമ്മൂട്ടിൽ ആരംഭിച്ച വിദ്യാലയമാണ് ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം.മലയാളവർഷം 1088ൽ സർക്കാർ ഏറ്റെടുത്ത പ്രസ്തുത വിദ്യാലയമാണ് VII- വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നംതാനം ഗവണ്മെന്റ് എൽ. പി എസ്. എന്ന ഇന്നത്തെ വിദ്യാലയം. സർക്കാർ വക ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചിരുന്നു. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർഥികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു
ഭൗതികസൗകര്യങ്ങൾ
ഗേറ്റും ചുറ്റുമതിലും ഉള്ള സ്കൂൾകെട്ടിടം വിശാലമായ കളിസ്ഥലവും പാർക്കും ഉണ്ട് സ്മാർട്ട് ക്ലാസ് ഉൾപ്പെടെ 4 ക്ലാസ് മുറികളുണ്ട് കമ്പ്യൂട്ടർ ലാബ് പ്രൊജക്ടർ തുടങ്ങിയ സൗകര്യങ്ങളുണ്ട് കുട്ടികൾക്കായി വൃത്തിയുള്ള മൂന്ന് ശുചിമുറികൾ ഉണ്ട് സ്കൂളിനോട് ചേർന്ന് തന്നെ പാചക മുറിയുണ്ട് കൂടാതെ സ്കൂൾ വളപ്പിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നക്ഷത്ര വനവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ് ഗണിത ക്ലബ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു
മാനേജ്മെന്റ്
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
അച്ചാമ്മ മാമ്മൻ -1980-1982 | ||
പി. കെ ഗോമതി -1982-1984 | ||
എം. പി. കുട്ടപ്പൻ - 1984 | ||
സി. വി. സാറാമ്മ -1984-1984 | ||
വി. കെ ഗോപാലൻ -1985-1990 | | |
പി. എ. രാമചന്ദ്രൻ -1990-1992 | ||
എം. കെ. ഇന്ദിര - 1992-1997 | ||
ഏലിയാമ്മ 1997-1998 | ||
പി. കെ ലീലാമ്മ 1998-2011 | ||
എൽസമ്മ വര്ഗീസ് -2011-2014 | ||
ശ്യാമള പി. ആർ .-2014-2019 | ||
സ്വപ്നകൃഷ്ണൻ - 2019 | ||
മൈമൂന. എം - 2019-2020 | ||
ബീന വർഗീസ്- 2021- | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.1.ജേക്കബ് എബ്രഹാം
കോളേജ് അദ്ധ്യാപകനും രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവസാന്നിധ്യമാണ് ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്നു
2.മാത്യു കെ വർഗീസ്
പുതുശ്ശേരി ബാങ്ക് സെക്രട്ടറിയായിരുന്ന ഇദ്ദേഹം ഇപ്പോൾ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്
വഴികാട്ടി
* മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു.
*തിരുവല്ലയിൽ നിന്നും 12 കിലോമീറ്റർ ആണ് സ്കൂളിലേക്ക് ഉള്ളത് തിരുവല്ല- മല്ലപ്പള്ളി പ്രൈവറ്റ് ബസ്സിൽ 25 മിനിറ്റിൽ സ്കൂളിൽ എത്തിച്ചേരാം
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37505
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ