"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L. P. S. Kulathoor}}
{{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാറശാല ഉപജില്ലയിലെ  ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കുളത്തൂർ. കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ കുളത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1900-ാ ആണ്ട് സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കുളത്തൂർ
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 13: വരി 12:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1900
|സ്ഥാപിതവർഷം=1900
|സ്കൂൾ വിലാസം= ഗവ.എൽ.പി.എസ്.കുളത്തൂർ
|സ്കൂൾ വിലാസം= ഗവ.എൽ.പി.എസ്.കുളത്തൂർ,കുളത്തൂർ
|പോസ്റ്റോഫീസ്=ഉച്ചക്കട
|പോസ്റ്റോഫീസ്=ഉച്ചക്കട
|പിൻ കോഡ്=695506
|പിൻ കോഡ്=695506
വരി 20: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കുളത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളത്തൂർ
|വാർഡ്=5
|വാർഡ്=5
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 38: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=188
|വിദ്യാർത്ഥികളുടെ എണ്ണം 1-10=355
|വിദ്യാർത്ഥികളുടെ എണ്ണം 1-10=355
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 48:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിജയൻ.സി.റ്റി
|പ്രധാന അദ്ധ്യാപകൻ=വിജയൻ.സി.റ്റി
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=https://schools.org.in/thiruvananthapuram/32140900111/govt-lps-kulathoor.html
|സ്കൂൾ ചിത്രം=GOVT LPS Kulathoor 44509 .jpeg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
==ചരിത്രം==
1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]] 


തിരുവനന്തപുരം ജില്ലയിലെ കുളത്തുർ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1900 ൽ സിഥാപിതമായി.
==ഭൗതിക സൗകര്യങ്ങൾ==


==ചരിത്രം==
സ്കൂളിൻ്റെ കെട്ടിടങ്ങൾ എല്ലാം കോൺക്രീറ്റ് ഇട്ടതാണ്. ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് തറ ടൈൽസ് പാകിയതുമാണ്.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==ഭൗതികസൗകരൃങ്ങൾ==
==പ്രവർത്തനങ്ങൾ==
===1 റീഡിംഗ്റും===
സ്കൂൾ സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലബ് പ്രവർത്തനങ്ങൾ,  LSS പരിശീലനം എന്നിവ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ മാഗസിനും ഓരോ ക്ലബിൻ്റെയും ദിനാചരണവുമായി ബന്ധപ്പെട്ട് മാഗസിനുകളും തയ്യാറാക്കുന്നു.ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനകൾ , അനുഭവങ്ങൾ എന്നിവ മാഗസിനുകൾ ആക്കുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
===2 ലൈബ്രറി===


== മാനേജ്‌മെന്റ് ==
കുളത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലാണ് വിദ്യാലയം SMC ചെയർമാൻ, വൈസ് ചെയർമാൻ, SMC അംഗങ്ങൾ ചേർന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് കൂടാതെ MPTA യും സ്കൂൾ പ്രവർത്തനങ്ങളുമായി സഹകരിച്ച് പോകുന്നു SMC ചെയർമാൻ - സുനിൽ .SS


===3 കംപൃൂട്ട൪ ലാബ്===
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|തങ്കാഭായി
|2000-2003 
|-
|2
|ഇന്ദിരാ ദേവി
|2003-2005
|-
|3
|സാജൻ
|2005 - 2009
|-
|4
|ലതാകുമാരി
|2009-2016
|-
|5
|വിജില. ബി.എസ്
|2016- 2021
|-
|6
|വിജയൻ.സി.റ്റി
|2021-2024
|}


==മികവുകൾ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ശ്രീ. ആർ. പരമേശ്വരൻ പിളള
|മുൻ എം.എൽ.എ
|-
|2
|കെ. കൃഷ്ണ പിള്ള
|ചീഫ് കെമിക്കൽ എക്സാമിനർ
|-
|3
|ശ്രീ. കൃഷ്ണൻ നായർ
|കോളേജ് പ്രിൻസിപ്പാൾ
|-
|4
|ശ്രീ. എസ്. വി. വേണുഗോപൻ നായർ
|കോളേജ് പ്രിൻസിപ്പാൾ
|-
|5
|ഞാറയ്ക്കൽ ശ്രീ. കണ്ഠൻ നായർ
|ലോ കോളേജ് പ്രിൻസിപ്പാൾ
|-
|6
|ഡോ. സതീശൻനായർ
|സർജൻ
|-
|7
|ഡോ. അജയകുമാർ
|സർജൻ
|-
|8
|എസ്.വി. ഉണ്ണികൃഷ്ണൻ നായർ
|ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്
|-
|9
|ശ്രീ.കുന്നിയോട് രാമചന്ദ്രൻ
|കവി
|-
|10
|ശ്രീ. എൻ. രവീന്ദ്രൻ നായർ
|SCERT മുൻഡയറക്ടർ
|-
|11
|ശ്രീ. പ്രം കുമാർ
|കാനറാ ബാങ്ക് GM
|}


==ദിനാചരണങ്ങൾ==
== അംഗീകാരങ്ങൾ ==
==അദ്ധ്യാപകർ==
2018-19 മികച്ച വിദ്യാലയം കുളത്തൂർ ഗ്രാമപഞ്ചായത്ത്


ഹരിത ഓഫീസ് - കുളത്തൂർ പഞ്ചായത്ത്


==ക്ളബുകൾ==
ദേശീയ ഹരിത സേന - ഹരിതം അവാർഡ്
===സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
ഗാന്ധി സ്മാരക നിധി മികച്ച കൈയ്യെഴുത്ത് മാസിക
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.32669,77.10206 | width=500px | zoom=18 }}
{{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
നെയ്യാറ്റിൻ കരയിൽ നിന്നും ബസ് മാർഗം കന്യാകുമാരി ദേശീയ പാതയിൽ ഉദിയൻകുളങ്ങരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മര്യാപുരം പ്ലാമൂട്ടുക്കട വഴി ചാരോട്ടുകോണത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ സഞ്ചരിച്ചാൽ കുളത്തൂർ LP സ്കൂളിൽ എത്തിച്ചേരാം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1177058...2534088" എന്ന താളിൽനിന്ന് ശേഖരിച്ചത്