"ഗവ. യു പി സ്കൂൾ, ഇടക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{prettyurl| Govt. U P School Edakkunnam}}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചാരുംമൂട്ടിൽ സ്ഥിതിചെയ്യുന്നു.ചാരുംമൂട്ടിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് വടക്കായി ഇടക്കുന്നം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ഇടക്കുന്നം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
| റവന്യൂ ജില്ല= ആലപ്പുഴ
{{Infobox School
| സ്കൂൾ കോഡ്= 36277
|സ്ഥലപ്പേര്=ഇടക്കുന്നം
| സ്ഥാപിതവർഷം=
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂൾ വിലാസം= പി., <br/>
|റവന്യൂ ജില്ല=ആലപ്പുഴ
| പിൻ കോഡ്=690505
|സ്കൂൾ കോഡ്=36277
| സ്കൂൾ ഫോൺ= 04792382699
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= gupsedkm@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q87478999
| ഉപ ജില്ല= മാവേലിക്കര
|യുഡൈസ് കോഡ്=32110700608
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം=
|സ്ഥാപിതമാസം=06
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1952
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ഗവ യു പി എസ് ഇടക്കുന്നം, ചാരുംമൂട് പി ഒ നൂറനാട്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=ചാരുംമൂട്
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=690505
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0479 2382699
| ആൺകുട്ടികളുടെ എണ്ണം= 52
|സ്കൂൾ ഇമെയിൽ=gupsedkm@gmail.com
| പെൺകുട്ടികളുടെ എണ്ണം= 46
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=98 
|ഉപജില്ല=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =നൂറനാട് പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=          
|വാർഡ്=12
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=മാവേലിക്കര
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ടെസ്സി അന്നാ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സമീർ സലിം
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു  സി
|സ്കൂൾ ചിത്രം=36277_school.jpeg
|size=350px
|caption=
|ലോഗോ=9.175296/76.612091
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയ ചരിത്രം


ഒരു ഓർമപ്പെടുത്തൽ
ചരിത്രമെന്നത് ഇന്നലെകളുടെ സ്മൃതികളാണല്ലോ? ഞങ്ങൾ കണ്ടതും കേട്ടതും കേട്ടറിവുകളും മാത്രമേ ഇവിടെ കുറിക്കുന്നുള്ളു. ഞങ്ങളുടെ ഉദ്യമം പൂർവകാലത്തേക്കുള്ള ഒരു എത്തിനോട്ടം മാത്രമആണ്.
ചില സുമനസുകളുടെ ശ്രമത്താൽ ദാനമായി കിട്ടിയ ഭൂമിയിൽ ആണ് ഈ വിദ്യാലയം ജന്മമെടുത്തത്. ചരിവൂർ കിഴക്കതിൽ രാഘവൻ പിള്ള സംഭാവന ചെയ്ത ഒരു ഏക്കറിലധികം വരുന്ന സ്ഥലത്ത് 1952 ജൂൺ മാസം 1ആം തീയതിയാണ് ഗവണ്മെന്റ് യു പി എസ്‌ ഇടക്കുന്നം സ്ഥാപിതമായത്. സാമൂഹികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്ത്രീ വിദ്യാഭ്യാസം ഒരു മരീചിക മാത്രമായിരുന്ന ഘട്ടത്തിൽ അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിക്കുന്നതിന് ഒരു ജനതയെ പ്രാപ്തമാക്കുവാൻ ഈ
വിദ്യാലയത്തിന് കഴിഞ്ഞി ട്ടുണ്ട്. ഈ വേളകളിൽ സ്മരണീയരായ ചില വ്യക്തികളുണ്ട്.
[[ഗവ. യു പി സ്കൂൾ, ഇടക്കുന്നം/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:36277school.jpg|നടുവിൽ|ലഘുചിത്രം|421x421ബിന്ദു]]
ഒൻപത് ക്ലാസ് റൂം,
[[പ്രമാണം:36277school.jpg|ലഘുചിത്രം]]
CRC പ്രവർത്തിക്കുന്ന രണ്ട് മുറി കെട്ടിടം, ലൈബ്രറി, ഗണിത ലാബ്, ശാസ്ത്ര ലാബ്, കമ്പ്യൂട്ടർ റൂം, പുതിയ ഓഫീസ് കെട്ടിടം, സ്റ്റാഫ് റൂം, ഓപ്പൺ അസംബ്ലി ഹാൾ, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മതിയായ സൗകര്യങ്ങളുള്ള ടോയ്ലറ്റുകൾ എന്നിവ ഉണ്ട്. സ്കൂളിന് സ്വന്തമായി കുടിവെള്ള സ്രോതസ് ഉണ്ട്. കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്ക്, കളിസ്ഥലം, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.
[[ഗവ. യു പി സ്കൂൾ, ഇടക്കുന്നം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]




വരി 43: വരി 104:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മു3ൻ സാരഥികൾ ==
പ്രധാന അദ്ധ്യാപകൻ
 
മത്തായി, ശ്രീധരൻ പിള്ള, രാമചന്ദ്രൻ ഉണ്ണിത്താൻ, ബഷീർ റാവുത്തർ,സി കെ ബീന,ജി ലീല
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
ഗോപാലൻ,അമ്മിണി,കുര്യാക്കോസ്,ബാവാക്കണ്ണ്,ഉണ്ണുണ്ണി,അംബിക,ഭവാനി
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2004 ലെ മികച്ച വിദ്യാലയം.
മികച്ച അധ്യാപകനുള്ള അവാർഡ്


എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പുകൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിവിധ മേഖലകളിലെ പ്രശസ്തർ
കളക്ടർ, ആർടിസ്റ്റ് രാജേന്ദ്രൻ , ശശി വൈദ്യർ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ,
അദ്ധ്യാപക രംഗത്ത് പ്രവർത്തിക്കുന്നവർ,  ഐ എസ് ആർ ഒ ഉദ്യോഗസ്ഥർ, വിവിധ കർമമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർ.
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കെ പി റോഡിൽ ചാരുംമൂടിന് ഒരു കിലോമീറ്റർ കിഴക്ക് പറയംകുളം ജംഗ്ഷനിൽ നിന്ന് നേരെ വടക്കോട്ട് അമ്പലത്തിനാൽ ദേവിക്ഷേത്രം കാണാം.ക്ഷേത്രത്തിന് സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു{{Slippymap|lat=9.1840896|lon=76.618563|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
<!--visbot  verified-chils->-->
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കെ പി റോഡിൽ പറയംകുളം ജംഗ്ഷനിൽ നിന്നും  0.5 കി.മി വടക്ക് മാറി സ്ഥിതി ചെയ്യുന്നു
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.1854092,76.6195495|zoom=13}}
 
<!--visbot  verified-chils->
"https://schoolwiki.in/ഗവ._യു_പി_സ്കൂൾ,_ഇടക്കുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്