"ഗവ. യു പി സ്കൂൾ, ഇടക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| Govt. U P School Edakkunnam}} | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചാരുംമൂട്ടിൽ സ്ഥിതിചെയ്യുന്നു.ചാരുംമൂട്ടിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് വടക്കായി ഇടക്കുന്നം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ഇടക്കുന്നം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=ഇടക്കുന്നം | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
വരി 11: | വരി 14: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1952 | |സ്ഥാപിതവർഷം=1952 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവ യു പി എസ് ഇടക്കുന്നം, ചാരുംമൂട് പി ഒ നൂറനാട് | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ചാരുംമൂട് | ||
|പിൻ കോഡ്= | |പിൻ കോഡ്=690505 | ||
|സ്കൂൾ ഫോൺ=0479 2382699 | |സ്കൂൾ ഫോൺ=0479 2382699 | ||
|സ്കൂൾ ഇമെയിൽ=gupsedkm@gmail.com | |സ്കൂൾ ഇമെയിൽ=gupsedkm@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മാവേലിക്കര | |ഉപജില്ല=മാവേലിക്കര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =നൂറനാട് പഞ്ചായത്ത് | ||
|വാർഡ്=12 | |വാർഡ്=12 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 34: | വരി 37: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=114 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ടെസ്സി അന്നാ തോമസ് | |പ്രധാന അദ്ധ്യാപിക=ടെസ്സി അന്നാ തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സമീർ സലിം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു സി | |എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു സി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36277_school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 59: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയ ചരിത്രം | |||
ഒരു ഓർമപ്പെടുത്തൽ | |||
ചരിത്രമെന്നത് ഇന്നലെകളുടെ സ്മൃതികളാണല്ലോ? ഞങ്ങൾ കണ്ടതും കേട്ടതും കേട്ടറിവുകളും മാത്രമേ ഇവിടെ കുറിക്കുന്നുള്ളു. ഞങ്ങളുടെ ഉദ്യമം പൂർവകാലത്തേക്കുള്ള ഒരു എത്തിനോട്ടം മാത്രമആണ്. | |||
ചില സുമനസുകളുടെ ശ്രമത്താൽ ദാനമായി കിട്ടിയ ഭൂമിയിൽ ആണ് ഈ വിദ്യാലയം ജന്മമെടുത്തത്. ചരിവൂർ കിഴക്കതിൽ രാഘവൻ പിള്ള സംഭാവന ചെയ്ത ഒരു ഏക്കറിലധികം വരുന്ന സ്ഥലത്ത് 1952 ജൂൺ മാസം 1ആം തീയതിയാണ് ഗവണ്മെന്റ് യു പി എസ് ഇടക്കുന്നം സ്ഥാപിതമായത്. സാമൂഹികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്ത്രീ വിദ്യാഭ്യാസം ഒരു മരീചിക മാത്രമായിരുന്ന ഘട്ടത്തിൽ അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിക്കുന്നതിന് ഒരു ജനതയെ പ്രാപ്തമാക്കുവാൻ ഈ | |||
വിദ്യാലയത്തിന് കഴിഞ്ഞി ട്ടുണ്ട്. ഈ വേളകളിൽ സ്മരണീയരായ ചില വ്യക്തികളുണ്ട്. | |||
[[ഗവ. യു പി സ്കൂൾ, ഇടക്കുന്നം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:36277school.jpg|നടുവിൽ|ലഘുചിത്രം|421x421ബിന്ദു]] | |||
ഒൻപത് ക്ലാസ് റൂം, | |||
[[പ്രമാണം:36277school.jpg|ലഘുചിത്രം]] | |||
CRC പ്രവർത്തിക്കുന്ന രണ്ട് മുറി കെട്ടിടം, ലൈബ്രറി, ഗണിത ലാബ്, ശാസ്ത്ര ലാബ്, കമ്പ്യൂട്ടർ റൂം, പുതിയ ഓഫീസ് കെട്ടിടം, സ്റ്റാഫ് റൂം, ഓപ്പൺ അസംബ്ലി ഹാൾ, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മതിയായ സൗകര്യങ്ങളുള്ള ടോയ്ലറ്റുകൾ എന്നിവ ഉണ്ട്. സ്കൂളിന് സ്വന്തമായി കുടിവെള്ള സ്രോതസ് ഉണ്ട്. കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്ക്, കളിസ്ഥലം, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്. | |||
[[ഗവ. യു പി സ്കൂൾ, ഇടക്കുന്നം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
വരി 75: | വരി 105: | ||
== മു3ൻ സാരഥികൾ == | == മു3ൻ സാരഥികൾ == | ||
പ്രധാന അദ്ധ്യാപകൻ | |||
മത്തായി, ശ്രീധരൻ പിള്ള, രാമചന്ദ്രൻ ഉണ്ണിത്താൻ, ബഷീർ റാവുത്തർ,സി കെ ബീന,ജി ലീല | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ഗോപാലൻ,അമ്മിണി,കുര്യാക്കോസ്,ബാവാക്കണ്ണ്,ഉണ്ണുണ്ണി,അംബിക,ഭവാനി | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2004 ലെ മികച്ച വിദ്യാലയം. | |||
മികച്ച അധ്യാപകനുള്ള അവാർഡ് | |||
എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പുകൾ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിവിധ മേഖലകളിലെ പ്രശസ്തർ | |||
കളക്ടർ, ആർടിസ്റ്റ് രാജേന്ദ്രൻ , ശശി വൈദ്യർ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, | |||
അദ്ധ്യാപക രംഗത്ത് പ്രവർത്തിക്കുന്നവർ, ഐ എസ് ആർ ഒ ഉദ്യോഗസ്ഥർ, വിവിധ കർമമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർ. | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കെ പി റോഡിൽ ചാരുംമൂടിന് ഒരു കിലോമീറ്റർ കിഴക്ക് പറയംകുളം ജംഗ്ഷനിൽ നിന്ന് നേരെ വടക്കോട്ട് അമ്പലത്തിനാൽ ദേവിക്ഷേത്രം കാണാം.ക്ഷേത്രത്തിന് സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു{{Slippymap|lat=9.1840896|lon=76.618563|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{{ | |||
<!--visbot verified-chils-> |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചാരുംമൂട്ടിൽ സ്ഥിതിചെയ്യുന്നു.ചാരുംമൂട്ടിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് വടക്കായി ഇടക്കുന്നം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ഇടക്കുന്നം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
ഗവ. യു പി സ്കൂൾ, ഇടക്കുന്നം | |
---|---|
പ്രമാണം:9.175296/76.612091 | |
വിലാസം | |
ഇടക്കുന്നം ഗവ യു പി എസ് ഇടക്കുന്നം, ചാരുംമൂട് പി ഒ നൂറനാട് , ചാരുംമൂട് പി.ഒ. , 690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0479 2382699 |
ഇമെയിൽ | gupsedkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36277 (സമേതം) |
യുഡൈസ് കോഡ് | 32110700608 |
വിക്കിഡാറ്റ | Q87478999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | നൂറനാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടെസ്സി അന്നാ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സമീർ സലിം |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാലയ ചരിത്രം
ഒരു ഓർമപ്പെടുത്തൽ
ചരിത്രമെന്നത് ഇന്നലെകളുടെ സ്മൃതികളാണല്ലോ? ഞങ്ങൾ കണ്ടതും കേട്ടതും കേട്ടറിവുകളും മാത്രമേ ഇവിടെ കുറിക്കുന്നുള്ളു. ഞങ്ങളുടെ ഉദ്യമം പൂർവകാലത്തേക്കുള്ള ഒരു എത്തിനോട്ടം മാത്രമആണ്.
ചില സുമനസുകളുടെ ശ്രമത്താൽ ദാനമായി കിട്ടിയ ഭൂമിയിൽ ആണ് ഈ വിദ്യാലയം ജന്മമെടുത്തത്. ചരിവൂർ കിഴക്കതിൽ രാഘവൻ പിള്ള സംഭാവന ചെയ്ത ഒരു ഏക്കറിലധികം വരുന്ന സ്ഥലത്ത് 1952 ജൂൺ മാസം 1ആം തീയതിയാണ് ഗവണ്മെന്റ് യു പി എസ് ഇടക്കുന്നം സ്ഥാപിതമായത്. സാമൂഹികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്ത്രീ വിദ്യാഭ്യാസം ഒരു മരീചിക മാത്രമായിരുന്ന ഘട്ടത്തിൽ അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിക്കുന്നതിന് ഒരു ജനതയെ പ്രാപ്തമാക്കുവാൻ ഈ
വിദ്യാലയത്തിന് കഴിഞ്ഞി ട്ടുണ്ട്. ഈ വേളകളിൽ സ്മരണീയരായ ചില വ്യക്തികളുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒൻപത് ക്ലാസ് റൂം,
CRC പ്രവർത്തിക്കുന്ന രണ്ട് മുറി കെട്ടിടം, ലൈബ്രറി, ഗണിത ലാബ്, ശാസ്ത്ര ലാബ്, കമ്പ്യൂട്ടർ റൂം, പുതിയ ഓഫീസ് കെട്ടിടം, സ്റ്റാഫ് റൂം, ഓപ്പൺ അസംബ്ലി ഹാൾ, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മതിയായ സൗകര്യങ്ങളുള്ള ടോയ്ലറ്റുകൾ എന്നിവ ഉണ്ട്. സ്കൂളിന് സ്വന്തമായി കുടിവെള്ള സ്രോതസ് ഉണ്ട്. കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്ക്, കളിസ്ഥലം, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മു3ൻ സാരഥികൾ
പ്രധാന അദ്ധ്യാപകൻ
മത്തായി, ശ്രീധരൻ പിള്ള, രാമചന്ദ്രൻ ഉണ്ണിത്താൻ, ബഷീർ റാവുത്തർ,സി കെ ബീന,ജി ലീല
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ഗോപാലൻ,അമ്മിണി,കുര്യാക്കോസ്,ബാവാക്കണ്ണ്,ഉണ്ണുണ്ണി,അംബിക,ഭവാനി
നേട്ടങ്ങൾ
2004 ലെ മികച്ച വിദ്യാലയം.
മികച്ച അധ്യാപകനുള്ള അവാർഡ്
എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലകളിലെ പ്രശസ്തർ
കളക്ടർ, ആർടിസ്റ്റ് രാജേന്ദ്രൻ , ശശി വൈദ്യർ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ,
അദ്ധ്യാപക രംഗത്ത് പ്രവർത്തിക്കുന്നവർ, ഐ എസ് ആർ ഒ ഉദ്യോഗസ്ഥർ, വിവിധ കർമമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർ.
വഴികാട്ടി
കെ പി റോഡിൽ ചാരുംമൂടിന് ഒരു കിലോമീറ്റർ കിഴക്ക് പറയംകുളം ജംഗ്ഷനിൽ നിന്ന് നേരെ വടക്കോട്ട് അമ്പലത്തിനാൽ ദേവിക്ഷേത്രം കാണാം.ക്ഷേത്രത്തിന് സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36277
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ