"അമ‌‌ൃത എൽ.പി.എസ് വെള്ളപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= പത്തനംതിട്ട | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|Amrita LPS Vellappara}}
| സ്ഥലപ്പേര്= പത്തനംതിട്ട
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
{{Infobox School
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=വെളളപ്പാറ
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്ഥാപിതവര്‍ഷം=1
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ വിലാസം= <br/>
|സ്കൂൾ കോഡ്=38719
| പിന്‍ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=  
|വിക്കിഡാറ്റ ക്യു ഐഡി=Q87599613
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32120300320
| ഉപ ജില്ല=കോന്നി
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതവർഷം=മലയാളം ആണ്ട് 1111 (1935)
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
|സ്കൂൾ വിലാസം= അമൃത എൽ പി സ്കൂൾ 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വെളളപ്പാറ പി ഒ  കോന്നി
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=689691
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=9605839479
| മാദ്ധ്യമം= മലയാളം‌  
|സ്കൂൾ ഇമെയിൽ=amritalps2015@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കോന്നി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പ്രമാടം
| അദ്ധ്യാപകരുടെ എണ്ണം=  
|വാർഡ്=8
| പ്രധാന അദ്ധ്യാപകന്‍=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പി.ടി.ഏ. പ്രസിഡണ്ട്=        
|നിയമസഭാമണ്ഡലം=കോന്നി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കോന്നി
}}
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
................................
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1-4
|മാദ്ധ്യമം=മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എസ് ലത 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സോമനാഥൻ നായർ
|എം.പി.ടി.. പ്രസിഡണ്ട്=ഷൈനി ജേക്കബ്
|സ്കൂൾ ചിത്രം=amritalpsvellappara.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ടയിൽ വനമേഖലയാൽ സമ്പുഷ്ടമായ കോന്നിയിലെ ഒരു കൊച്ചുഗ്രാമപ്രദേശമായ വെള്ളപ്പാറയിൽ 1935ൽ കെ. വി. എൽ. പി. സ്കൂൾ സ്‌ഥാപിതമായി.ഇപ്പോൾ ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ കോന്നി ഉപജില്ലയിൽ  പ്രമാടം പഞ്ചായത്തിൽ വെള്ളപ്പാറ എട്ടാം വാർഡിൽ ഉൾപ്പെടുന്നു. 2006 ജൂൺ മുതൽ ഈ സ്കൂളിന്റെ മാനേജ്മെന്റ് സ്ഥാനം മാതാ അമൃതാനന്ദമയി ട്രസ്റ്റ്‌ ഏറ്റെടുത്തു. അന്ന്  മുതൽ ഈ സ്കൂളിന്റെ പേര്  അമൃത.എൽ.പി.എസ്.വെള്ളപ്പാറ എന്നാണ്.
നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ  ഉണ്ട്.ഈ സ്കൂൾ രണ്ടുവർഷമായി പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

10 മുറികളുള്ള ഇരുനില കെട്ടിടം. ഓഫീസ് റൂം, സ്റ്റാഫ്‌റൂം, കമ്പ്യൂട്ടർ റൂം ഇവ പ്രത്യേകം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ബോർവെൽ, പ്രാദേശിക ജല സംഭരണി എന്നിവ ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
കല, കായികം, പ്രവർത്തിപരിചയം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. പ്രതിഭകളെ കണ്ടെത്തി അവർക്ക് മികച്ച പ്രവർത്തനങ്ങൾ, പരിശീലനം എന്നിവ നൽകുന്നു.( നാടൻ പാട്ട്, നാടോടി നൃത്തം, ചിത്രരചന തുടങ്ങിയവ)

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
സ്കൂൾ പരിസരത്ത് പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
#
== നേട്ടങ്ങള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
<nowiki>*</nowiki>ജാനകി അമ്മ (ഹെഡ്മിസ്ട്രസ്)
 
<nowiki>*</nowiki>ആനന്ദവല്ലി അമ്മ (ഹെഡ്മിസ്ട്രസ്)
 
<nowiki>*</nowiki>സൗദാമിനിയമ്മ (ഹെഡ്മിസ്ട്രസ്)
 
<nowiki>*</nowiki> എം.ആർ രഘുനാഥ് ( ഹെഡ്മാസ്റ്റർ)
 
<nowiki>*</nowiki> എം.ജി കുഞ്ഞുകുഞ്ഞ് ( ഹെഡ്മാസ്റ്റർ)
 
<nowiki>*</nowiki> സാബവി അമ്മ ( ഹെഡ്മിസ്ട്രസ്സ്)
 
<nowiki>*</nowiki> ആർ. കൈലാസ് ( ഹെഡ്മാസ്റ്റർ)
 
==സ്കൂളിലെ മുൻ അദ്ധ്യാപകർ==
 
<nowiki>*</nowiki> ദാക്ഷായണി അമ്മ ( ടീച്ചർ)
 
<nowiki>*</nowiki> സരോജിനി അമ്മ ( ടീച്ചർ)
 
<nowiki>*</nowiki> വിജയമ്മ ( ടീച്ചർ)
 
<nowiki>*</nowiki> ചിന്നമ്മ ( ടീച്ചർ)
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<nowiki>*</nowiki> ജയൻ വെള്ളപ്പാറ ( ഗായകൻ)
#
#
#
#
#
#
==മികവുകൾ==
90% കുട്ടികൾക്കും മലയാളം എഴുതാനും വായിക്കാനും കഴിയുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് ഒരു പരിധിവരെ കുട്ടികൾക്ക് സാധിക്കുന്നു. മത്സര പരീക്ഷകൾ, കലാപരിപാടികൾ എന്നിവയിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പ്രവർത്തനങ്ങൾ ചെയ്യുന്നു. (ക്വിസ് പ്രോഗ്രാം, പോസ്റ്റർ,  പ്രസംഗം, ചിത്രരചന,  കവിത ശേഖരണം).
== ദിനാചരണങ്ങൾ ==
# 01. സ്വാതന്ത്ര്യ ദിനം'''
# 02. റിപ്പബ്ലിക് ദിനം'''
# 03. പരിസ്ഥിതി ദിനം'''
# 04. വായനാ ദിനം'''
# 05. ചാന്ദ്ര ദിനം'''
# 06. ഗാന്ധിജയന്തി'''
# 07. അധ്യാപകദിനം'''
# 08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ==
<nowiki>*</nowiki> എസ്. ലത ( ഹെഡ്മിസ്ട്രസ്)
<nowiki>*</nowiki> കെ. ലളിതകുമാരി ( ടീച്ചർ)
<nowiki>*</nowiki> റ്റി. മായാദേവി ( ടീച്ചർ)
=='''ക്ലബുകൾ'''==
*  വിദ്യാരംഗം
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
==സ്കൂൾ ഫോട്ടോകൾ==
'''School Photo'''
[[പ്രമാണം:Amritalpsvellappara.jpeg|ലഘുചിത്രം|നടുവിൽ|School Photo]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
1) പത്തനംതിട്ടയിൽ നിന്ന് വരുന്നവർ - പൂങ്കാവ് ജംഗ്ഷൻ പ്രമാടം വഴി വെള്ളപ്പാറ, പുത്തൻകുരിശ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 600 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
2) പത്തനംതിട്ട കുമ്പഴ ഭാഗത്തുനിന്ന് വരുന്നവർ- കോന്നി ജംഗ്ഷനിൽ നിന്നും പുനലൂർ റോഡിലുള്ള ചൈന മുക്ക് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വെള്ളപ്പാറ പുത്തൻകുരിശ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 600 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=9.21820|lon=76.83404|zoom=16|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അമ‌‌ൃത എൽ.പി.എസ് വെള്ളപ്പാറ
വിലാസം
വെളളപ്പാറ

അമൃത എൽ പി സ്കൂൾ
,
വെളളപ്പാറ പി ഒ കോന്നി പി.ഒ.
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതംമലയാളം ആണ്ട് 1111 (1935)
വിവരങ്ങൾ
ഫോൺ9605839479
ഇമെയിൽamritalps2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്38719 (സമേതം)
യുഡൈസ് കോഡ്32120300320
വിക്കിഡാറ്റQ87599613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പ്രമാടം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ് ലത
പി.ടി.എ. പ്രസിഡണ്ട്സോമനാഥൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ജേക്കബ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പത്തനംതിട്ടയിൽ വനമേഖലയാൽ സമ്പുഷ്ടമായ കോന്നിയിലെ ഒരു കൊച്ചുഗ്രാമപ്രദേശമായ വെള്ളപ്പാറയിൽ 1935ൽ കെ. വി. എൽ. പി. സ്കൂൾ സ്‌ഥാപിതമായി.ഇപ്പോൾ ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ കോന്നി ഉപജില്ലയിൽ  പ്രമാടം പഞ്ചായത്തിൽ വെള്ളപ്പാറ എട്ടാം വാർഡിൽ ഉൾപ്പെടുന്നു. 2006 ജൂൺ മുതൽ ഈ സ്കൂളിന്റെ മാനേജ്മെന്റ് സ്ഥാനം മാതാ അമൃതാനന്ദമയി ട്രസ്റ്റ്‌ ഏറ്റെടുത്തു. അന്ന്  മുതൽ ഈ സ്കൂളിന്റെ പേര്  അമൃത.എൽ.പി.എസ്.വെള്ളപ്പാറ എന്നാണ്.

നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ  ഉണ്ട്.ഈ സ്കൂൾ രണ്ടുവർഷമായി പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

10 മുറികളുള്ള ഇരുനില കെട്ടിടം. ഓഫീസ് റൂം, സ്റ്റാഫ്‌റൂം, കമ്പ്യൂട്ടർ റൂം ഇവ പ്രത്യേകം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ബോർവെൽ, പ്രാദേശിക ജല സംഭരണി എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കല, കായികം, പ്രവർത്തിപരിചയം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. പ്രതിഭകളെ കണ്ടെത്തി അവർക്ക് മികച്ച പ്രവർത്തനങ്ങൾ, പരിശീലനം എന്നിവ നൽകുന്നു.( നാടൻ പാട്ട്, നാടോടി നൃത്തം, ചിത്രരചന തുടങ്ങിയവ)

സ്കൂൾ പരിസരത്ത് പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം.

മുൻ സാരഥികൾ

*ജാനകി അമ്മ (ഹെഡ്മിസ്ട്രസ്)

*ആനന്ദവല്ലി അമ്മ (ഹെഡ്മിസ്ട്രസ്)

*സൗദാമിനിയമ്മ (ഹെഡ്മിസ്ട്രസ്)

* എം.ആർ രഘുനാഥ് ( ഹെഡ്മാസ്റ്റർ)

* എം.ജി കുഞ്ഞുകുഞ്ഞ് ( ഹെഡ്മാസ്റ്റർ)

* സാബവി അമ്മ ( ഹെഡ്മിസ്ട്രസ്സ്)

* ആർ. കൈലാസ് ( ഹെഡ്മാസ്റ്റർ)

സ്കൂളിലെ മുൻ അദ്ധ്യാപകർ

* ദാക്ഷായണി അമ്മ ( ടീച്ചർ)

* സരോജിനി അമ്മ ( ടീച്ചർ)

* വിജയമ്മ ( ടീച്ചർ)

* ചിന്നമ്മ ( ടീച്ചർ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* ജയൻ വെള്ളപ്പാറ ( ഗായകൻ)

മികവുകൾ

90% കുട്ടികൾക്കും മലയാളം എഴുതാനും വായിക്കാനും കഴിയുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് ഒരു പരിധിവരെ കുട്ടികൾക്ക് സാധിക്കുന്നു. മത്സര പരീക്ഷകൾ, കലാപരിപാടികൾ എന്നിവയിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പ്രവർത്തനങ്ങൾ ചെയ്യുന്നു. (ക്വിസ് പ്രോഗ്രാം, പോസ്റ്റർ,  പ്രസംഗം, ചിത്രരചന,  കവിത ശേഖരണം).

ദിനാചരണങ്ങൾ

  1. 01. സ്വാതന്ത്ര്യ ദിനം
  2. 02. റിപ്പബ്ലിക് ദിനം
  3. 03. പരിസ്ഥിതി ദിനം
  4. 04. വായനാ ദിനം
  5. 05. ചാന്ദ്ര ദിനം
  6. 06. ഗാന്ധിജയന്തി
  7. 07. അധ്യാപകദിനം
  8. 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

* എസ്. ലത ( ഹെഡ്മിസ്ട്രസ്)

* കെ. ലളിതകുമാരി ( ടീച്ചർ)

* റ്റി. മായാദേവി ( ടീച്ചർ)

ക്ലബുകൾ

  • വിദ്യാരംഗം
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ഇക്കോ ക്ലബ്
  • സുരക്ഷാ ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

School Photo

School Photo

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ

Map