ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| }} | {{prettyurl|Govt. L.P.S. Karikumalam }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ആന്റണി | |പി.ടി.എ. പ്രസിഡണ്ട്=ആന്റണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിമ | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിമ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=karikulam.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കരികുളം | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കൻ മലയോര വനപ്രദേശമായ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി പഞ്ചായത്തിൽ കരികുളം പി.ഒ മുണ്ടിയാന്ത്ര എന്ന ഗ്രാമത്തിലെ ഒരു മുത്തശ്ശി വിദ്യാലയമാണ് ഇന്ന് കരികുളം ഗവ.എൽ.പി.സ്കൂൾ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓഫീസ് | |||
ക്ലാസ്സ് മുറികൾ 4 | |||
പ്രീ പ്രൈമറി സെക്ഷൻ | |||
സ്റ്റോർ റൂം | |||
പാചകപുര | |||
സംരക്ഷണ ഭിത്തി | |||
കളിസ്ഥലം ഇല്ല ( ചെറിയ മുറ്റം) | |||
കുടിവെള്ള സൗകര്യം | |||
ശൗചാലയം 2 | |||
ലൈബ്രറി | |||
വായന മൂല | |||
LCD പ്രൊജക്ടർ 2 | |||
ലാപ്ടോപ്പ് 2 | |||
മൈക്ക് സിസ്റ്റം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==മികവുകൾ== | |||
പാഠ്യ ,പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. മികച്ച ലൈബ്രറിയുടെ പ്രവർത്തനം കുട്ടികളിൽ അറിവും വായനാശീലവും വളർത്തുന്നു കായിക മേഖലയിലും മികവ് തെളിയിക്കാൻ കുട്ടിക ക്ക് കഴിയുന്നു..മികവ് | |||
എല്ലാ അധ്യയന വർഷങ്ങളിലും സംഘടിപ്പിച്ചിട്ടുള്ള കലാകായിക മത്സരങ്ങളിലും പ്രവർത്തി പരിചയ മേളകളിലും ജില്ല - ഉപജില്ല തലത്തിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഗണിത -ശാസ്ത്രമേളകളിലും കുട്ടികൾ മികവു പുലർത്തിയിട്ടുണ്ട്. | |||
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സ്ക്കൂൾ തലത്തിൽ നടത്തിവരുന്ന മികവു പ്രവർത്തനങ്ങളായ മലയാള തനിമ, സ്വീറ്റ്സ് ഇംഗ്ലീഷ്, ഗണിതം ലളിതം എന്നിവയിലൂടെ മുന്നോട്ടു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.പഠനത്തോടൊപ്പം കൃഷിയിൽ താൽപര്യം ഉണർത്താൻ കൃഷി പരിപാലനം നടത്തി വരുന്നു. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
1. രുക്മിണിയമ്മ P.R | |||
2. ശ്രീകുമാർ .S | |||
3. ലളിതാംമ്പ K.R | |||
4. സുമാ ദേവി | |||
5. സിന്ധു.ജി.നായർ | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
നിലവിലെ HM | |||
(ലളിതാംബിക. B) | |||
Anish | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
വഴികാട്ടി -> റാന്നി ഇട്ടിയപാറയിൽ നിന്നും ചെത്തോങ്കരയിൽ എത്തി അത്തിക്കയം റൂട്ട് തിരിഞ്ഞ് *അഞ്ചുകുഴി ജംഗ്ഷനിൽ എത്തുക അവിടെ നിന്നും വലത്ത്തിരിഞ്ഞ് 2.5 km മാറി മുണ്ടിയാന്ത്ര എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയുന്നു. | |||
{{Slippymap|lat=9.39482528431535|lon= 76.8105204686802|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ