"നടുവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{ | {PSchoolFrame/Header}} | ||
{PSchoolFrame/ | {{PSchoolFrame/Pages}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നടുവിൽ | |സ്ഥലപ്പേര്=നടുവിൽ | ||
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സമീപ പ്രൈമറി വിദ്യാലയങ്ങളെ അപേക്ഷിച്ച് മികച്ച ഭൗതിക സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്. 15 ക്ലാസ് മുറികളിൽ 06 എണ്ണം ഹൈടെക് ക്‌ളാസ് മുറികളാണ് . കുട്ടികൾക്ക് പഠനാവശ്യത്തിനായി മികച്ച നിലവാരത്തിലുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരുക്കിയിട്ടുണ്ട്. സ്റ്റേജ് & ഓഡിറ്റോറിയത്തിന്റെ പണി ദ്രുതഗതിയിൽ നടക്കുന്നു. കുട്ടികളിലെ വായനാശീലം വർധിപ്പിക്കുന്നതിനായി എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറിയും സ്‌കൂളിൽ പ്രത്യേക ലൈബ്രറിയും പ്രവർത്തിക്കുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എൽ എസ് എസ് പരീക്ഷകളിൽ ജില്ലയിൽ തന്നെ മികച്ച റിസൾട്ട് കൈവരിക്കുവാൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. 2019-20 എൽ എസ് എസ് പരീക്ഷയിൽ 12 പേർ വിജയം കൈവരിച്ചിട്ടുണ്ട്. | |||
സബ് ജില്ലാ കായിക മേളയിലും കലോത്സവത്തിലും മികച്ച വിജയങ്ങളും അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പിയൻഷിപ്പും നേടുകയുണ്ടായി . | |||
== ക്ലബ്ബുകൾ == | |||
=== വിദ്യാരംഗം കലാസാഹിത്യവേദി === | |||
വിദ്യാരംഗം കലാസാഹിത്യവേദി ഓരോ വർഷവും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താറുണ്ട്. കുട്ടികളിൽ കലാ- സാഹിത്യ അഭിരുചികൾ മനസിലാക്കി അവ പരിപോഷിപ്പിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളും പരിപാടികളും നടത്താറുണ്ട് | |||
=== വായന ക്ലബ്ബ് === | |||
കുട്ടികളെ വായന വർധിപ്പിക്കുന്നതിനായി വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈബ്രറിയും വായന മൂലയും സജ്ജീകരിച്ചിരിക്കുന്നു. വായന ക്വിസ് മത്സരം , വായന മത്സരം, അസ്സംബ്ലിയിൽ പത്രവായന തുടങ്ങിയ പരിപാടികൾ നടത്തുന്നു | |||
=== ബുൾ ബുൾ === | |||
കുട്ടികളിൽ നേതൃത്വഗുണം വർധിപ്പിക്കുന്നതിനായി തുടങ്ങിയിട്ടുള്ള പെൺകുട്ടികൾക്കായുള്ള ബുൾ ബുൾ ക്ലബ്ബിന്റെ 2 യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 42 വിദ്യാർ്‌തഥികൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
| വരി 113: | വരി 128: | ||
2. ശ്രീകണ്ഠാപുരത്ത് നിന്ന് നടുവിൽ ബസ്സിൽ കയറി നടുവിൽ ബസ്സ്റ്റാൻഡിൽ ഇറങ്ങുക. അവിടുന്ന് 1 കിമി സഞ്ചരിച്ചു | 2. ശ്രീകണ്ഠാപുരത്ത് നിന്ന് നടുവിൽ ബസ്സിൽ കയറി നടുവിൽ ബസ്സ്റ്റാൻഡിൽ ഇറങ്ങുക. അവിടുന്ന് 1 കിമി സഞ്ചരിച്ചു | ||
സ്‌കൂളിൽ എത്താം. [ശ്രീകണ്ഠാപുരം - നെടിയേങ്ങ - ചെമ്പന്തൊട്ടി - നടുവിൽ ] {{ | സ്‌കൂളിൽ എത്താം. [ശ്രീകണ്ഠാപുരം - നെടിയേങ്ങ - ചെമ്പന്തൊട്ടി - നടുവിൽ ] {{Slippymap|lat=12.12462749986391|lon= 75.47387815233299 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||