ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header|ഗണിത ക്ലബ്ബ്=ഗണിതശാസ്ത്രത്തിൽ കുട്ടികളുടെ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗണിതകളി പ്രവർത്തനമാരംഭിച്ചത്, ഇതിനായി സ്കൂളിൽ ഒരു പ്രത്യേക ലാബ് തന്നെ സജ്ജമാക്കിയിട്ടുണ്ട്}} | ||
{{Infobox School | {{Infobox School | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1972 | |സ്ഥാപിതവർഷം=1972 | ||
|സ്കൂൾ വിലാസം=ജി | |സ്കൂൾ വിലാസം=ജി എൽ പി എസ് ചോളമുണ്ട (കാരപ്പുറം) | ||
|പോസ്റ്റോഫീസ്=കാരപ്പുറം | |പോസ്റ്റോഫീസ്=കാരപ്പുറം | ||
|പിൻ കോഡ്=679331 | |പിൻ കോഡ്=679331 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=111 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=118 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=229 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മുസ്‌തഫ എ പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഹസിന ടി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48406.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=48406 1.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ കാരപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ ചോളമുണ്ട..1971 ഈ വിദ്യാലയം ആദ്യമായി പ്രവർത്തനമാരംഭിച്ചത്.. | |||
== ചരിത്രം == | |||
'''ജി എൽ പി സ്കൂൾ ചോളമുണ്ട -ഒരു ലഘു ചരിത്രം''' | |||
കിഴക്കനേറനാട്ടിൽ വന്യമൃഗങ്ങൾ മേഞ്ഞുനടന്നിരുന്ന അതിഘോര വനമായിരുന്നു ഒരു കാലത്തു മൂത്തേടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കാരപ്പുറം ,ബാലംകുളം ,പെരുപ്പാറ തുടങ്ങിയ പ്രദേശങ്ങൾ. നിലംബൂർ കോവിലകത്തിന്റെ അധീനതയിലായിരുന്ന ഈ മേഖലയിൽ കൃഷി ചെയ്‌ത് ഉപജീവനം കഴിക്കുന്നതിനായി എത്തിച്ചേർന്നവർ കോവിശ്രീ ലകത്തിന്റെ സ്വത്ത് നോക്കി നടത്തിയിരുന്നവർക്ക് പാട്ടം കൊടുത്തു് എല്ലുമുറിയെ പണി ചെയ്‌ത് പട്ടിണിയകറ്റിയ ഒരു കാലമുണ്ടായിരുന്നു.താമസിക്കാൻ ഒരു കുടിലോ ഉടുക്കാൻ വേണ്ടത്ര വസ്ത്രമോ ഇല്ലാതെ കാട്ടുമൃഗങ്ങളോട് മല്ലടിച്ചു കഴിഞ്ഞിരുന്ന ജനതക്കു ജന്മിമാരുടെ ഭുമിയിൽ കുടിയേറ്റം നടത്തുന്നതിനുള്ള ധൈര്യമുണ്ടായി.ശക്തരായി മുന്നേറിയവർ ഏക്കർ കണക്കിന് ഭൂമി വെട്ടിപിടിച്ചു.കുടിയേറിയവർ സ്വന്തമാക്കിയ ഭൂമി പൊന്നു വിളയിച്ചു.അവരിൽ പ്രമുഖനായിരുന്നു ചോളമുണ്ട ചെറിയത് ഹാജി എന്ന അറിയപ്പെട്ടിരുന്ന സി കെ മൊഇദീൻകുട്ടി ഹാജി.1924 കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചു ചിന്തിച്ചിരുന്ന ഒരു ജനവിഭാഗം ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു മൂത്തേടത്തു,മൂത്തേടം ഉണ്ണി ഹസ്സൻ ഹാജി മാനേജരായി അഞ്ചാം ക്ലാസ്സു വരെയുള്ള ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നത്,അക്കാലത്തു ഈ പ്രദേശത്തുണ്ടായിരുന്ന ഏക സ്കൂളും അതായിരുന്നു.[[ജി.എൽ.പി.എസ് ചോളമുണ്ട/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* വിശാലമായ കളിസ്ഥലം | |||
* സ്‍കൂൾ വാഹനം | |||
* ശാസ്ത്രലാബ് | |||
* സ്മാർട്ട് ക്ലാസ് റൂമുകൾ | |||
* ഐ.ടി ലാബ് | |||
== മൂൻ സാരഥികൾ == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകരുടെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|പി.കുമാരൻ | |||
|1973 ഒക്ടോബർ ( താൽക്കാലിക ചുമതല ) | |||
|- | |||
|2 | |||
|കുമാരൻ | |||
|1976 | |||
|- | |||
|3 | |||
|വി.അബൂബക്കർ | |||
|1976 ആഗസ്റ്റ് | |||
|- | |||
|4 | |||
|കെ.സി.മാത്യു | |||
|1978 ജൂലൈ - 1983 മേയ് | |||
|- | |||
|5 | |||
|കുട്ടിയമ്മ | |||
|1984-1985 | |||
|- | |||
|6 | |||
|പി കുമാരൻ | |||
|1985-89 | |||
|- | |||
|7 | |||
|വി.വി.ബാലകൃഷ്ണൻ നായർ | |||
|1989 ജൂൺ - ഒക്ടോബർ | |||
|- | |||
|8 | |||
|.എ .ഗോപാലൻ | |||
|1990 ജനുവരി- ജൂൺ | |||
|- | |||
|9 | |||
|മീനാക്ഷി | |||
|1991 മാർച്ച് - ജൂലൈ | |||
|- | |||
|10 | |||
|കൃഷ്ണൻ | |||
|1993-96 | |||
|- | |||
|11 | |||
|കേശവൻ | |||
|1997-98 | |||
|- | |||
|12 | |||
|പി.എ ജോസഫ് | |||
|1998-2000 | |||
|- | |||
|13 | |||
|ലീലാമ്മ | |||
|2000-2003 | |||
|- | |||
|14 | |||
|ദേവകി | |||
|2003-2005 | |||
|- | |||
|15 | |||
|തോമസ്കുട്ടി ആൻ്റണി | |||
|2005-2007 | |||
|- | |||
|16 | |||
|ഹരീന്ദ്രനാഥ് പിള്ള | |||
|2007-2020 | |||
|- | |||
|17 | |||
|റീന അഗസ്റ്റി | |||
|2020-21 | |||
|- | |||
|18 | |||
|ഫൗസിയ കെ | |||
|2022 | |||
|- | |||
|19 | |||
|അമലി ജെറി | |||
|2022-23 | |||
|- | |||
|20 | |||
|മുസ്‌തഫ എ പി | |||
|2023 മുതൽ തുടർന്നു | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *17km റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ | ||
*നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം | |||
*നാഷണൽ ഹൈവെയിൽ | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.326706|lon=76.334403|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ